tag:blogger.com,1999:blog-32461766.post1184856573338303726..comments2024-03-23T20:09:48.775+04:00Comments on അഞ്ചല്‍.: ചാവിന്നു ബന്ധുത്വമേറുമല്ലോ....അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger5125tag:blogger.com,1999:blog-32461766.post-54753137302932410522008-06-19T17:29:00.000+04:002008-06-19T17:29:00.000+04:00കെ.ടിയുടേയും സീനത്തിന്റേയും വ്യക്തി ജീവിതത്തിലേക്ക...കെ.ടിയുടേയും സീനത്തിന്റേയും വ്യക്തി ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കുക ഈ പോസ്റ്റിന്റെ ലക്ഷ്യമല്ല. ജീവിതത്തെ കുറിച്ച് വ്യത്യസ്ഥ വീക്ഷണമുള്ളവര്‍ വേര്‍പിരിയുക തന്നെയാണ് നല്ലതും.

കെ.ടിയെ മരണം കീഴടക്കും മുമ്പ് ആയമ്മ കെ.ടിയെ കുറിച്ച് നല്ലതൊന്നും പറഞ്ഞ് കേട്ടിട്ടില്ല. അനുസ്മരണം എന്ന പേരില്‍ ഭാഷാപോഷിണിയില്‍ സീനത്ത് എഴുതിയിട്ടിരുന്ന അനുഗ്രഹം എന്ന കുറിപ്പ് വായിച്ച് കഴിഞ്ഞിട്ട് അടുത്ത പേജിലേക്ക് പോയപ്പോള്‍ അവിടെ കടമനിട്ടയെ അനുസ്മരിച്ചുകൊണ്ട് എഴുതിയിരിക്കുന്ന ലേഖനത്തിന്റെ തലവാചകം തന്നെ കടമനിട്ടയുടെ പ്രശസ്ഥമായ വരികളും.

സീനത്തിന്റെ ലേഖനവും കടമനിട്ടയുടെ വരികളും ചേര്‍ത്ത് വായിച്ചപ്പോഴുണ്ടായ കൌതുകമാണ് ഈ പോസ്റ്റായി മാറിയത്. അല്ലാതെ സീനത്തിന്റെയും കെ.ടിയുടേയും ജീവിതത്തിലെ താളപ്പിഴകളിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നില്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം.

സീനത്ത് അവരുടെ കുറിപ്പില്‍ പറഞ്ഞ വരികളുടെ ഇടയിലൂടെ വായിച്ചാല്‍ രഘുവംശി പറഞ്ഞിടത്ത് എത്താനും കഴിയും.

എതിരവനും, വിശ്വപ്രഭക്കും,അനോനി ആഷാനും, രഘുവംശിക്കും നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-79126201678680298352008-06-19T16:13:00.000+04:002008-06-19T16:13:00.000+04:00ഇവര്‍ ഒളിച്ചോടിയ വാര്‍ത്ത പത്രങ്ങളില്‍ വന്നപ്പോള്‍...ഇവര്‍ ഒളിച്ചോടിയ വാര്‍ത്ത പത്രങ്ങളില്‍ വന്നപ്പോള്‍, ഇത്ര വലിയ ഒരു മനുഷ്യന് ഇങ്ങനെ അപമാനിതനായല്ലോ എന്നോര്‍ത്ത് വേദനിച്ചിരുന്നു. ശ്രീകുമാരന്‍ തമ്പിയുടെ ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന ചിത്രത്തില്‍ ഇപ്പോള്‍ ഇവരാടുന്ന ഒരു റോള്‍ സീനത്തു തന്നെ അഭിനയിച്ചിരുന്നു....കെ.ടി.യുടെ ഗുഡ്വില് സ്വന്തമാക്കാനുള്ള മുതലക്കണ്ണീരാണിതെല്ലാം....വേറെ ആരും അവകാശം പറയാനില്ലല്ലോ അദ്ദേഹത്തിന്....അദ്ദേഹത്തെ അനുഭവിച്ചറിഞ്ഞ ഒരു തലമുറ പോലുമില്ലാതായിടത്ത്...എന്തുമാകുമല്ലോ...മാഷേ, ടൈറ്റില്‍ നന്നായിരിക്കുന്നു...ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-32461766.post-45585623325308211232008-06-19T11:57:00.000+04:002008-06-19T11:57:00.000+04:00സിനിമസീരിയല്‍ നടി എന്ന പ്രയോഗത്തെ എടുത്ത് പറയാനായി...സിനിമസീരിയല്‍ നടി എന്ന പ്രയോഗത്തെ എടുത്ത് പറയാനായിരുന്നു വന്നത്, അത് എതിരന്‍ പറഞ്ഞുകഴിഞ്ഞു.

കെ.ടിയുടെ ഹൃദയത്തെ കീറിമുറിച്ചു എന്നഞ്ചല് പറയുമ്പോള്‍, ഏതെങ്കിലും തരത്തിലുള്ള മുറിവുകളായിരിക്കാം സീനത്തിനെ ആ ബന്ധം വേര്പ്പെടുത്തുന്നതിലേക്കെത്തിച്ചത് എന്ന് ചിന്തിക്കുന്നതില്‍ കുഴപ്പമില്ലെന്ന് തോന്നുന്നു.

മുന്‍ ഭര്‍ത്തവിനെ, സ്വന്തം മകന്റെ പിതാവിനെ കുറിച്ചുള്ള സീനത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ തികച്ചും വ്യക്തിപരമായ കാര്യം എന്ന നിലയില്‍ കാണ്ടാല്‍ പോരെ!അനൊണി ആഷാന്‍https://www.blogger.com/profile/05895680584929745235noreply@blogger.comtag:blogger.com,1999:blog-32461766.post-39786865255223851162008-06-19T03:11:00.000+04:002008-06-19T03:11:00.000+04:00പോസ്റ്റുമോർട്ടം ചെയ്യുന്ന പത്തോളജിസ്റ്റിനു് (ഡോക്...പോസ്റ്റുമോർട്ടം ചെയ്യുന്ന പത്തോളജിസ്റ്റിനു് (ഡോക്റ്റർക്ക്) ശവത്തിനെയേ അറിയൂ, അതിനുള്ളിൽ ജീവിച്ചിരുന്ന ആളെ അയാൾ ഒരിക്കലും അറിയാൻ പോവുന്നില്ല.

മരിഞ്ഞുപോയ ദാമ്പത്യങ്ങളുടെ, അല്ലെങ്കിൽ വേണ്ട, ജീവിതങ്ങളുടെ തന്നെ, ചിത മാന്തി കണക്കെടുത്തുകൂടാ അഞ്ചൽക്കാരാ, ചുവരുകൾ പോലും കേൾക്കാഞ്ഞ സത്യങ്ങൾ അവയ്ക്കുള്ളിൽ അടയിരിക്കുന്നുണ്ടാവാം.Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-32461766.post-20295857859430447642008-06-18T16:23:00.000+04:002008-06-18T16:23:00.000+04:00പക്ഷെ കെ. ടിയെ കല്യാണം കഴിച്ചില്ലെങ്കില്‍ നാടകട്രൂ...പക്ഷെ കെ. ടിയെ കല്യാണം കഴിച്ചില്ലെങ്കില്‍ നാടകട്രൂപ്പില് നിന്നും പുറത്താക്കുമെന്ന ഒരു ഭീഷണി വന്നതായും സീനത്ത് എഴുതിയിട്ടുണ്ടല്ലൊ.
അഞ്ചല്‍ സീനത്തിനെ വിശേഷിപ്പിക്കുമ്പോള്‍ ‘സിനിമ സീരിയല്‍ നടി” എന്ന് എടുത്തെഴുതുന്നതില്‍ ഇച്ചിരെ മുന്‍ വിധി പുളിയ്ക്കുന്നു.

സുന്ദരിയും ചേറുപ്പക്കാരിയും ആയ മുസ്ലീം പെണുകുട്ടിയെത്തന്നെ പ്രേമിച്ച് /നിര്‍ബ്ബന്ധിച്ച് കല്യാണം കഴിയ്ക്കുമ്പോള്‍ വെറെ എന്തൊക്കെ നഷ്ടങ്ങള്‍ അതില്‍ ഒളിച്ചിരിക്കുമെന്ന ദീര്‍ഘവീക്ഷണം ഇല്ലാതെ പോയതല്ലെ കെ. ടിയ്ക്ക് പറ്റിയത്?എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.com