tag:blogger.com,1999:blog-32461766.post1663362162685997142..comments2024-03-23T20:09:48.775+04:00Comments on അഞ്ചല്‍.: സിസ്റ്റർ അഭയാ കേസിന്റെ നാൾ വഴികളിലൂടെ - ഭാഗം 1 അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger3125tag:blogger.com,1999:blog-32461766.post-36808457427426101602014-04-01T11:14:33.182+04:002014-04-01T11:14:33.182+04:00>>ഇതാ ഇവിടെ കത്തോലിക്കാസഭ സി.ബി.ഐ യെ ഉള്ളംകയ...>>ഇതാ ഇവിടെ കത്തോലിക്കാസഭ സി.ബി.ഐ യെ ഉള്ളംകയ്യിലെടുത്ത് അമ്മാനമാടുന്നു.<<

അടുത്ത ആൾ ...!

http://nasiyansan.blogspot.in/2008/12/blog-post_17.htmlNasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-32461766.post-54849041554035346562014-04-01T11:13:08.765+04:002014-04-01T11:13:08.765+04:00താങ്കൾ മുകളിൽ പരാമർശിച്ച കാര്യങ്ങൾ പലതും വസ്തുതക...താങ്കൾ മുകളിൽ പരാമർശിച്ച കാര്യങ്ങൾ പലതും വസ്തുതകൾക്ക് നിരക്കുന്നതല്ല ...കോടതി വിധി വായിക്കുക ...കോടതി അഭിപ്രായപ്പെട്ടതുപോലെ 'പൊതുജനം ഇപ്പോഴും മരീചികക്കു പിന്നാലെയാണ്'....

http://nasiyansan.blogspot.in/2009/01/blog-post_13.htmlNasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-32461766.post-26861930310605963842014-03-29T16:54:41.429+04:002014-03-29T16:54:41.429+04:00ഇത്ര നാനംകെട്ട നീതിനിയമസംവിധാനം വേറേ ഏതെങ്കിലും രാ...ഇത്ര നാനംകെട്ട നീതിനിയമസംവിധാനം വേറേ ഏതെങ്കിലും രാജ്യത്ത് കാണുമോ എന്തോ. ശക്തരായ രാഷ്ട്രീയപാര്‍ട്ടികള്‍ പോലും സി.ബി.ഐ അന്വേഷണത്തെ മടക്കാനാവാതെ നേരിട്ട് തളരുമ്പോള്‍ ഇതാ ഇവിടെ കത്തോലിക്കാസഭ സി.ബി.ഐ യെ ഉള്ളംകയ്യിലെടുത്ത് അമ്മാനമാടുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്ന് വ്യക്തമായിട്ടും അതൊന്നും ഒരു ഇളക്കവും ഉണ്ടാക്കുന്നില്ല. ഒരു ജഡ്ജ് ലാബറട്ടറിയില്‍ പോയി റിസല്‍റ്റ് കണ്ടത് വെളിപ്പെട്ടിട്ടും അതൊന്നും ഒരു അന്വേഷണത്തിനും കാരണമാകുന്നില്ല. റോമാസാമ്രാജ്യത്ത്ന്റെ പവറിനെ കടത്തിവെട്ടും റോമിന്റെ പവര്‍. ഭയങ്കരം, അതിശയകരം, ലജ്ജാകരംajithhttps://www.blogger.com/profile/00522305966677638084noreply@blogger.com