tag:blogger.com,1999:blog-32461766.post1966379192773936159..comments2024-03-23T20:09:48.775+04:00Comments on അഞ്ചല്‍.: മലയാളത്തില്‍ പരീക്ഷയെഴുതിയ ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടി.അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger8125tag:blogger.com,1999:blog-32461766.post-22429827747529512012008-07-05T21:26:00.000+04:002008-07-05T21:26:00.000+04:00അഞ്ചല്‍ക്കാരാ... ടീ.വി. ക്യാമറകള്‍ക്ക് നന്ദി പറയാത...അഞ്ചല്‍ക്കാരാ... ടീ.വി. ക്യാമറകള്‍ക്ക് നന്ദി പറയാതിരിക്കാന്‍ വയ്യ, തുള്ളിത്തെറിക്കുന്ന, തിന്ന ചോറിനു കൂറുകാണിക്കാന്‍ മത്രം പഠിച്ച ഒരു പ്രധാന അധ്യാപികയെക്കാണിച്ചതിന്. ‘തറവാട്ട് സ്കൂളിന് അനുയോജ്യയായ അധ്യാപിക‘ എന്ന താങ്കളുടെ വിശേഷണം തികച്ചും അനുയോജ്യമായിട്ടുണ്ട്. ഏതായാലും ഈയടുത്ത കാലത്തു കണ്ട പ്രതിഷേധങ്ങളില്‍ വച്ച് ഏറ്റവും ഹീനമായ പ്രവൃത്തിയായി പാഠപുസ്തകങ്ങളെ തീയിലിട്ടു ചുട്ട സംഭവങ്ങളെ കാണേണ്ടതുണ്ട്. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഏതൊരു മനുഷ്യനും സഹിക്കാവുന്നതിലപ്പുറമായിരുന്നു അത്. ആ ഒരൊറ്റ കാരണം മാത്രം മതി അതിനു പിറകില്‍ ഉത്തേജകങ്ങളായി പ്രവര്‍ത്തിച്ചവരോടുള്ള ആദരവു മുഴുവന്‍ നഷ്ടമാകുവാന്‍.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-32461766.post-39737684073592241302008-07-05T20:12:00.000+04:002008-07-05T20:12:00.000+04:00അരമനയുടെ ഉള്ളിലിരുന്ന്, കല്പനകള് പുറപ്പെടുവിക്കുന...അരമനയുടെ ഉള്ളിലിരുന്ന്, കല്പനകള് പുറപ്പെടുവിക്കുന്ന നല്ലിടയന്മാരെ അനുസരിച്ചുള്ള ശീലമെ ചാണ്ടിച്ചായനുള്ളു.ആ ചാണ്ടിച്ചായനെ അനുസരിച്ചുള്ള ശീലമെ ചാണ്ടിച്ചായന്റെ സ്കൂളിലെ അധ്യാപികക്കുമുള്ളു, അപ്പോള്‍ ഇങ്ങനെയല്ലാതെ എങ്ങനെ വേണമെന്നാണ് പിന്നെ പറയുന്നത്..;)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-32461766.post-21563768178192895672008-07-05T09:53:00.000+04:002008-07-05T09:53:00.000+04:00ഭരണം ഏതായാലും കലക്കന്‍ ... ഈ കലക്കന്‍ പുസ്തകം പഠിച...ഭരണം ഏതായാലും കലക്കന്‍ ...
ഈ കലക്കന്‍ പുസ്തകം പഠിച്ചാല്‍ നാടൊന്ന് കലക്കും
പുസ്തക വിവാദവും കലക്കട്ടെ..
ഈ കലക്കവെള്ളത്തില്‍ മീന്‍ കിട്ടുവോ ആവോ.....അടകോടന്‍https://www.blogger.com/profile/07479521335869430404noreply@blogger.comtag:blogger.com,1999:blog-32461766.post-2173233857355164372008-07-05T09:15:00.000+04:002008-07-05T09:15:00.000+04:00പാവം ഉമ്മന്‍ചാണ്ടി, ഇതിന്റെ പേരില്‍ ആ സ്കൂളു പൂട്ട...പാവം ഉമ്മന്‍ചാണ്ടി, ഇതിന്റെ പേരില്‍ ആ സ്കൂളു പൂട്ടിയാല്‍ അങ്ങേര്‍ക്ക് കഞ്ഞിക്കുള്ള അരി വാങ്ങാന്‍ കഴിയില്ല....
ഉമ്മഞ്ചാണ്ടി കുഞ്ഞാടിന് നല്ലിടയന്മാരെ അനുസരിക്കുകയെ വഴിയുള്ളൂ...
വിട്ടുകള മാഷെ അങ്ങേര് ഇങ്ങനെയെങ്കിലും ജീവിച്ചോട്ടെ...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-32461766.post-9657478133298274852008-07-05T07:33:00.000+04:002008-07-05T07:33:00.000+04:00ഒരു ദിവസം കൊണ്ട് മലയാളം മീഡിയത്തില്‍ നിന്നും ഇംഗ്ല...ഒരു ദിവസം കൊണ്ട് മലയാളം മീഡിയത്തില്‍ നിന്നും ഇംഗ്ലീഷ് മീഡിയത്തിലെത്തിയ മാജിക്കിനു ശേഷം കുട്ടി പടിക്കു പുറത്തു നില്ക്കുന്ന മാജിക്കായിരിക്കും അടുത്തത്..Ajith Pantheeradihttps://www.blogger.com/profile/03555854238096439496noreply@blogger.comtag:blogger.com,1999:blog-32461766.post-67456997110028055622008-07-05T07:21:00.000+04:002008-07-05T07:21:00.000+04:00അഞ്ചല്‍ക്കാര..... ഉപ്പു കൂട്ടി അന്നം കയിക്കണആയമ്മ...അഞ്ചല്‍ക്കാര..... ഉപ്പു കൂട്ടി അന്നം കയിക്കണ
ആയമ്മ ഉണ്ടചോറിന് നന്ദി കാട്ടിയാല്‍ കുറ്റം പറയാമോ? എന്തായായും ക്യാപ്പിറ്റേഷനില്ലാതെ ചുളുവില്‍ ഒരു ഇംങ്കളീസ് മീഡിയം അഡ്മിസന്‍ തരപ്പെട്ടില്ലേ! ഈശ്വരോ രക്ഷതു!മലമൂടന്‍ മരമണ്ടന്‍https://www.blogger.com/profile/07636289393732058266noreply@blogger.comtag:blogger.com,1999:blog-32461766.post-65155315147003688642008-07-05T07:19:00.000+04:002008-07-05T07:19:00.000+04:00This comment has been removed by the author.മലമൂടന്‍ മരമണ്ടന്‍https://www.blogger.com/profile/07636289393732058266noreply@blogger.comtag:blogger.com,1999:blog-32461766.post-72368469414805273742008-07-05T01:43:00.000+04:002008-07-05T01:43:00.000+04:00പാവം കുട്ടി. ഇരുട്ടി വെളുത്തപ്പോള്‍ ഇംഗ്ലീഷ് മീഡിയ...പാവം കുട്ടി. ഇരുട്ടി വെളുത്തപ്പോള്‍ ഇംഗ്ലീഷ് മീഡിയത്തില്‍. ഇത് ഉമ്മന്‍ ചാണ്ടി സാറിന്റെ തറവാട്ടു വക സ്കൂളിലെ മാജിക്!അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.com