tag:blogger.com,1999:blog-32461766.post2412207420005121020..comments2024-03-23T20:09:48.775+04:00Comments on അഞ്ചല്‍.: ടോള്‍ ഗേറ്റില്‍ കുടുങ്ങിയ ചങ്ങാതി രക്ഷപെട്ട കഥ.അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger7125tag:blogger.com,1999:blog-32461766.post-1343763926310339202008-07-09T14:45:00.000+04:002008-07-09T14:45:00.000+04:00ഹ ഹ. കൊള്ളാം. നല്ല ഐഡിയ;)ഹ ഹ. കൊള്ളാം. നല്ല ഐഡിയ
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-32461766.post-59326752519152024362008-07-09T12:59:00.000+04:002008-07-09T12:59:00.000+04:00നമസ്കാര്‍, വേണേല്‍ തിരുത്താം " ടിക്കറ്റ് മൊത്തമായി...നമസ്കാര്‍, വേണേല്‍ തിരുത്താം " ടിക്കറ്റ് മൊത്തമായി പ്രിയക്ക് കൊടുത്തേരേ"ന്നു നമസ്കാര്‍ പറഞ്ഞാല്‍ ;)

(മെട്രോ പോലുള്ള പദ്ധതികള്‍ക്ക് പൊന്നുംവിലക്ക് (ശരിയായ, ന്യായമായ അര്‍ഥത്തില്‍ ) തന്നെ ഭൂമി ഏറ്റെടുത്ത് നടത്തിയാല്‍ പറഞ്ഞതു പോലെ മെട്രോ യാഥാര്ധ്യമാവും. ഷാര്‍ജയില്‍ പഴയ വില്ലയിലെ ആളുകളെ ബലമായി ഒഴിപ്പിച്ച വാര്‍ത്തക്ക് (രാജീവ് ചേലനാടിന്റെ ബ്ലോഗ്) വക്കാരി ഓര്‍മ്മിപ്പിച്ചിരുന്നു വല്ലാര്‍പാടം പോലുള്ള പദ്ധതിക്ക് വേണ്ടി ഒഴിപ്പിച്ചവരുടെ ദുരിതം.
കാണുന്നില്ല പലപ്പോഴും പലതും. )പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-32461766.post-23582762529592848632008-07-09T12:49:00.000+04:002008-07-09T12:49:00.000+04:00അഞ്ചല്‍ക്കാരാ....എന്റെ അറിവില്‍ റിക്കവറി വണ്ടിയില്‍...അഞ്ചല്‍ക്കാരാ....എന്റെ അറിവില്‍ റിക്കവറി വണ്ടിയില്‍ കൊണ്ടുപോകുന്ന വാഹനത്തിനും ടോള്‍ കൊടുക്കണം എന്നാണ്. ഒരീക്കല് വായീച്ചിരുന്നു.
പിന്നെ കഥയിലെ ചങ്ങാതിയെ പോലെ ഞാനും എടൂക്കില്ല എന്ന വാശിയീലാണ്.ഷാര്‍ജ മുതല്‍ ഗിസ്സൈസ് വരെ യാത്ര നടത്തുന്ന എനിക്കു അതിന്റ് ആവശ്യം ഇല്ല. അതിനുള്ള പ്രതികാരം കിട്ടികൊണ്ടുമിരീക്കുന്നു.

കഥ ഇങ്ങനെ.... ടാഗ് ഇല്ലത്ത എന്റെ കാര്‍ ഒരു ദിവസം എന്റെ മുതലാളി ഒന്നു ചോദിക്കുന്നു.കഷ്ടകാലത്തിനു ബാര്ഷയിലുള്ള അവസാന ഫ്രീ എക്സിറ്റ് അങ്ങേര്‍ക്കു നഷ്ടം ആയി. ഫലം 100 ദിര്‍ഹം ഫൈന്‍. അത് അങ്ങേര് തന്നെ അടച്ചു.
കഴിഞ്ഞമാസം വെറുതെ നെറ്റില്‍ ഒന്നു നോക്കിയപ്പോള്‍ വീണ്ടും ഒരു 200 ദിര്‍ഹം പിഴ. കാരണം മെയ് 28 ന് വൈകിട്ട് 4.15 ന് എന്റെ കാര്‍ ഓഫീസില്‍ കിടക്കുന്പോള് ടോള്‍ ഗേറ്റിലൂടെ പോയി പോലും . സാലിക്കില്‍ വിളിച്ചു. തസ്ജീലില്‍ പോയി ഡിസ്പ്യൂട്ട് കൊടുക്കാന്‍ പറഞ്ഞു. അവിടെ ചെന്നപ്പോള്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ഫോട്ടോ വേണം എന്നു പറഞ്ഞു. 10 ദിരഹം കൊടുത്തു ഫോട്ടോ എടുത്തപ്പോള്‍ എന്റ്റ് അതേ നബറില്‍ ഉള്ള ഒരു UAQ പിക്ക് അപ്പാണ് കക്ഷി. അതുമായി ചെന്നു ഡിസ്പ്യൂട്ട് ഫോറം കൊടുത്തു. പക്ഷെ കഴിഞ്ഞ ദിവസം വിളിച്ചപ്പോളും എന്റെ കാര്‍ ആണ് അതിലേ പോയതു എന്നാണു അവര്‍ പറയുന്നത്. വീണ്ടും കഴിഞ്ഞ ദിവസം തസ്ജീലില്‍ പോയി റീ-ഡിസ്പ്യൂട്ട് ഫയല്‍ ചെയ്യത് ഒട്ടും പ്രതീക്ഷ ഇല്ലാതെ ഇരിക്കുന്നു.പ്രവീണ്‍ ചമ്പക്കരhttps://www.blogger.com/profile/02987513891229850250noreply@blogger.comtag:blogger.com,1999:blog-32461766.post-47777762974618724092008-07-09T12:45:00.000+04:002008-07-09T12:45:00.000+04:00ആ ടിക്കറ്റ് കീറാതെ മുഴുവന്‍ ആയി നമസ്കാറിനു കൊടുത്ത...ആ ടിക്കറ്റ് കീറാതെ മുഴുവന്‍ ആയി നമസ്കാറിനു കൊടുത്തേരേ
പ്രിയ, ആ വിശാലമനസ്കതയ്ക്ക് നന്ദി :)G Joyish Kumarhttps://www.blogger.com/profile/05465769741798832543noreply@blogger.comtag:blogger.com,1999:blog-32461766.post-10523286612931222212008-07-09T12:39:00.000+04:002008-07-09T12:39:00.000+04:00കൊച്ചി മെട്രോ: സുന്ദരമായ നടക്കാത്ത സ്വപ്നം. ഫോര്‍ ...കൊച്ചി മെട്രോ: സുന്ദരമായ നടക്കാത്ത സ്വപ്നം. ഫോര്‍ എ ചെയ്ഞ്ച്, ദുബായ് മെട്രോയുടെ ടിക്കറ്റാക്കിത്തരുമോ? :)

അല്ലെങ്കില്‍ ആ കാശ് കൊച്ചി മെട്രോ പദ്ധതികാരണം ബാധിക്കപ്പെട്ടവരുടെ കോമ്പന്‍സേഷനായി എന്റെ വക ഒരു കൈസഹായമായിക്കോട്ടേ. ബാധിക്കപ്പെട്ടവരെ കളിയാക്കാനെന്ന് കരുതരുത്, മതിയായ കോമ്പന്‍സേഷന്‍ കൊടുത്താല്‍ ഏതൊരു പദ്ധതിയും നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന് അടിവരയിടാന്‍ വേണ്ടി.G Joyish Kumarhttps://www.blogger.com/profile/05465769741798832543noreply@blogger.comtag:blogger.com,1999:blog-32461766.post-34483746313188064272008-07-09T12:33:00.000+04:002008-07-09T12:33:00.000+04:00അപ്പൊ അത് തന്നെ (മാത്രം) ആണ് വഴി.അല്ലേ? പിന്നെ ചങ...അപ്പൊ അത് തന്നെ (മാത്രം) ആണ് വഴി.അല്ലേ? പിന്നെ ചങ്ങായിയോടു പറയ് ഒരു പ്രാവശ്യം മുയല് ചത്തെന്നു വച്ചു അങ്ങനെ എപ്പഴും രക്ഷപെടില്ലന്ന് :D
RTA ക്ക് എന്നേലും കൈയില്‍ കിട്ടും. ടോളായ നമഹ / മുക്കാലിഫായ നമഹ

btw ആ ടിക്കറ്റ് കീറാതെ മുഴുവന്‍ ആയി നമസ്കാറിനു കൊടുത്തേരേ.കൊച്ചി മെട്രോ വരണേല് അന്‍പത് വര്‍ഷം ആവുമെന്നോ അതിന് മുന്നേ ഞാന്‍ തട്ടിപ്പോവുമെന്നോ അഞ്ചല്കാരന് വാക്കുമാറ്റുമെന്നോ ഓര്‍ത്തിട്ടൊന്നും അല്ല.

പാതി ടിക്കറ്റ് കൊണ്ടു മെട്രോയില്‍ കേറിയാല്‍ വഴിക്ക് ഇറക്കിവിട്ടാല്‍ എന്നെ കൊണ്ടുപോവാന്‍ ഒരു റിക്കവറി വാനും വരില്ല. ഞാന്‍ ഓട്ടോ വിളിക്കേണ്ടി വരും . അതോണ്ടാ. ചുമ്മാ എന്തിനാ ഡിസ്ക് എടുക്കുന്നെ :(പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-32461766.post-66907800747921164352008-07-09T00:58:00.000+04:002008-07-09T00:58:00.000+04:00ശരിയുത്തരത്തോട് ഏറ്റവും അടുത്ത ഉത്തരം നല്കിയ പ്രി...ശരിയുത്തരത്തോട് ഏറ്റവും അടുത്ത ഉത്തരം നല്കിയ പ്രിയയ്ക്കും നമസ്കാറിനും അഭിനന്ദനങ്ങള്‍!അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.com