tag:blogger.com,1999:blog-32461766.post2478664510572671458..comments2024-03-23T20:09:48.775+04:00Comments on അഞ്ചല്‍.: വിധിയെത്തുമ്പോള്‍....അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger9125tag:blogger.com,1999:blog-32461766.post-68179149609840750992010-09-23T12:20:18.430+04:002010-09-23T12:20:18.430+04:00ഓഫ് കമന്റിന് ക്ഷമാപണം:
ഈ വിഷയത്തില്‍ എന്റെ പോസ്റ്...ഓഫ് കമന്റിന് ക്ഷമാപണം:

ഈ വിഷയത്തില്‍ എന്റെ പോസ്റ്റിലേക്ക് ക്ഷണിക്കുന്നു. (ലിങ്ക് ഒട്ടിക്കുന്നത് അത്ര നല്ല ഏര്‍പ്പാടല്ല എന്നതിനാല്‍ അത് ചെയ്യുന്നില്ല)Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-32461766.post-15200686764556929712010-09-23T11:25:27.187+04:002010-09-23T11:25:27.187+04:001992 ഡിസംബർ 6 നാനാത്വത്തിലെ ഏകത്വത്തിന്റെ താഴികക്ക...1992 ഡിസംബർ 6 നാനാത്വത്തിലെ ഏകത്വത്തിന്റെ താഴികക്കുടങ്ങൾ വർഗീയതയുടെ ദണ്ഡുകളാൽ തല്ലിതകർത്ത ദിനം. 18 വർഷങ്ങൾക്ക് ശേഷവും അതിന്റെ പ്രകമ്പനങ്ങൾ രാജ്യത്തങ്ങുമിങ്ങും മുഴങ്ങുന്നു. ഇതിനിടയ്ക്ക് എത്രയെത്ര രാഷ്ടീയ കരണം മറിച്ചിലുകൾ.. !!
രാഷ്ടീയക്കാർ മതവിശ്വാസത്തെ ഹൈജാക്ക് ചെയ്തതിന്റെ പരിണിത ഫലം ഭാരതമക്കൾ അനുഭവിച്ച് കഴിഞ്ഞു. ഇനിയൊരു വിധിയിലൂടെ ഉണക്കാനാവാത്ത വിധം വലിയ മുറിവുകളുണ്ടാക്കി കസേരകളികൾ ഏറെ നടന്നു... നാളെ വിധി വരാനിരിക്കുമ്പോൾ .സമാധാന ജീവിതമാഗ്രഹിക്കുന്ന എല്ലാ മതവിശ്വാസികളും അല്ലാത്തവരും, ജനാധിപത്യ വിശ്വാസികളും ..ആശങ്കയോടെ ,പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. എല്ലാം സമാധാനപൂർണ്ണമായിരിക്കണേ... ഇനിയും വർഗീയതയ്ക്ക് പത്തി വിടർത്താൻ അവസരമുണ്ടാവരുതേ .. ആത്മ സംയമനവും സമചിത്തതയും ജനങ്ങൾക്കുണ്ടാവട്ടെ.. ആ ഡിസംബറിന്റെ ഓർമ്മ ഇവിടെ ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-32461766.post-80968584493114849472010-09-22T15:09:55.368+04:002010-09-22T15:09:55.368+04:00ബാബരി മസ്ജിദ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശക്കേസിൽ സപ്...ബാബരി മസ്ജിദ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശക്കേസിൽ സപ്തംബർ 24 ന് അലഹബാദ് ഹൈക്കോടതി വിധി പറയാനിരിക്കെ, എല്ലാ വിഭാഗം ജനങ്ങളും വിവേകത്തിന്റെയും അത്മസംയമനത്തിന്റെയും വഴിയായിരിക്കണം സ്വീകരിക്കേണ്ടതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും കീഴ്ഘടകങ്ങളും ആഹ്വാനം ചെയ്യുന്നു. അരാജകത്വം സൃഷ്ടിച്ച് മുതലെടുക്കാനുള്ള ശ്രമങ്ങളുണ്ടായിക്കൂടാ. നമ്മുടെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയും നിയമവാഴ്ചയും അനുസരിച്ച് മുന്നോട്ട് പോവാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാവണം. ഇപ്പോൾ ബാബരിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് സ്വാഭാവിക പരിണതിയിലേക്ക് നീങ്ങുകയാണ്. ഇതിന്റെ പേരിൽ ഇന്നോളം ഇന്ത്യയിലുണ്ടായ പ്രക്ഷോപങ്ങളും കലാപങ്ങളും രാഷ്ട്രീയ മുതലെടുപ്പുകളും മറക്കാൻ കഴിയില്ല. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ശക്തികൾ ഒരു നിലക്കും പ്രോത്സാഹിപ്പിക്കപ്പെടരുത്.

മുഴുവനായി  ഇവിടെ prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-32461766.post-21184519372594995562010-09-22T15:07:35.889+04:002010-09-22T15:07:35.889+04:00വിധിയെന്തായാലും പരജയപ്പെടുന്നത് ഈശ്വരൻ ആണെന്നതിനോട...വിധിയെന്തായാലും പരജയപ്പെടുന്നത് ഈശ്വരൻ ആണെന്നതിനോട് യോജിക്കാനാവില. പരാജയപ്പെടുന്നത് ജനങ്ങളായിരിക്കും. രാഷ്ടീയ മുതലെടുപ്പിനു വേണ്ടി മതത്തെ ദുർവ്യഖ്യാനം ചെയ്ത് മനുഷ്യനിലെ മൃഗീയതയെ ഉത്തേജിപ്പിച്ച് രാജ്യത്ത് കലാപമുണ്ടാക്കാൻ കാത്തിരിക്കുന്നവർ വിധി അനുകൂലമായാലും പ്രതികൂലമായാലും കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിയ്ക്കും. ഈ അവസരത്തിൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്ത് കൊണ്ട് ഇനിയൊരു രക്തചൊരിച്ചിൽ ഇല്ലാതിരിക്കാൻ എല്ലാ ജനങ്ങളും വിവേകത്തിന്റെയും അത്മസംയമനത്തിന്റെയും വഴിയായിരിക്കണം സ്വീകരിക്കേണ്ടതെന്ന മുസ്ലിം നേതാക്കളുടെ ആഹ്വാനം ഇവിടെ ചേർത്ത് വെക്കട്ടെprachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-32461766.post-35693911953781466412010-09-17T15:55:33.062+04:002010-09-17T15:55:33.062+04:00അവിടം ഒരു മൃഗശാല പണിയണം. അതില്‍ ജാതിമത ഭേദങ്ങളില്ല...അവിടം ഒരു മൃഗശാല പണിയണം. അതില്‍ ജാതിമത ഭേദങ്ങളില്ലാതെ മൃഗങ്ങള്‍ ജീവിക്കുന്നത് കാണാന്‍ പള്ളി പൊളിക്കുന്നവര്ക്കും പണിയുന്നവര്‍ക്കും ഫ്രീ ആയി ടിക്കറ്റും കൊടുക്കണം.

അല്ലെങ്കില്‍ ഒരു വലിയ കുളം കുത്തിയാലോ? സിംപോളിക് ആയിരിക്കും, അല്ലേ?Vadakkoothttps://www.blogger.com/profile/13275601115835915939noreply@blogger.comtag:blogger.com,1999:blog-32461766.post-62720985829588072002010-09-16T16:10:56.721+04:002010-09-16T16:10:56.721+04:00കാത്തിനുന്നു കാണാം, വിധിയും അത് എപ്രകാരം നടപ്പാക...കാത്തിനുന്നു കാണാം, വിധിയും അത് എപ്രകാരം നടപ്പാകുന്നു എന്നുള്ളതും.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-32461766.post-10773600307035247062010-09-16T09:12:13.364+04:002010-09-16T09:12:13.364+04:00ഏത് രീതിയിലായാലും സമാധാനപരമായ ഒരു പരിഹാരം. അതിനായി...ഏത് രീതിയിലായാലും സമാധാനപരമായ ഒരു പരിഹാരം. അതിനായി പ്രാര്‍ഥിക്കുന്നു.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-32461766.post-71591402691256022822010-09-16T08:21:37.329+04:002010-09-16T08:21:37.329+04:00വികാരങ്ങളെ കലാപങ്ങളാക്കാനും കലാപങ്ങളെ വോട്ടാക്കാനു...വികാരങ്ങളെ കലാപങ്ങളാക്കാനും കലാപങ്ങളെ വോട്ടാക്കാനും വോട്ടിനെ അധികാരമാക്കാനും കച്ചകെട്ടിയിറങ്ങിയവരുടെ മുന്നില്‍ നാടും നാട്ടാരും ഈശ്വരനും പരാജയപ്പെടാതെ തരമില്ല.
ആഗോളാജണ്ടയുടെ ഭാഗമാണിത്. അത് തുടർന്ന് കൊണ്ടേയിരിക്കും.മൊസാദിനെ കൂട്ടു പിടിച്ച് മണിക്കൂറുകൾ കൊണ്ട് ബാബരി മസ്ജിത് നിലം പൊത്തിയപ്പോൾ തകർന്നത് ഭാരതത്തിന്റെ ഐക്യം ആണെന്നത് പ്രബുദ്ധരായ ജനത ഇനിയും മനസ്സിലാക്കിയാൽ നന്ന്.നാം ഇസ്രായെലിനും അമേരിക്കക്കും നമ്മുടെ ഭാരതത്തെ തീറെഴുതി കൊടുത്തിരിക്കുകയാണ്.ഈ വർഗ്ഗീയ കോമരങ്ങൾ പണം പിടുങ്ങി പരിപാവനമായ ഭാരതത്തെ പടുകുഴിയിലേക്ക് എടുത്തെറിയുകയാണ്.ജൂഡീഷ്യറി വരെ അതിന് കൂട്ട് നിൽക്കുന്നു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-32461766.post-52416136034053188752010-09-16T06:23:02.009+04:002010-09-16T06:23:02.009+04:00സംഭാവികാനുല്ലതെല്ലാം നല്ലതിനാവട്ടെ.സംഭാവികാനുല്ലതെല്ലാം നല്ലതിനാവട്ടെ.മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.com