tag:blogger.com,1999:blog-32461766.post2889017959282292166..comments2024-03-23T20:09:48.775+04:00Comments on അഞ്ചല്‍.: സുതാര്യ കേരളം....അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger4125tag:blogger.com,1999:blog-32461766.post-12591499187061687762011-10-05T21:44:04.241+04:002011-10-05T21:44:04.241+04:00പെണ്ണുങ്ങളെ കുട്ട്യേളെ നമുക്കു മാത്രം, നമ്മുടെ ക്ഷ...പെണ്ണുങ്ങളെ കുട്ട്യേളെ നമുക്കു മാത്രം, നമ്മുടെ ക്ഷേമത്തിന് വേണ്ടി മാത്രം, നമ്മുടെ സ്വന്തം നിയമം!!!!സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-32461766.post-69353171689320158602011-09-23T09:56:21.454+04:002011-09-23T09:56:21.454+04:00ഇത്രയും ആശയങ്ങൾ നടപ്പിലാക്കിയാൽ രാജ്യം രക്ഷപ്പെടും...ഇത്രയും ആശയങ്ങൾ നടപ്പിലാക്കിയാൽ രാജ്യം രക്ഷപ്പെടും.. :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-32461766.post-87667585530001434762011-09-19T13:12:44.033+04:002011-09-19T13:12:44.033+04:00ഇത് പൂട്ടിയെന്ന് പറഞ്ഞു കൂതറ ഒന്ന് പേടിപ്പിച്ചായി...ഇത് പൂട്ടിയെന്ന് പറഞ്ഞു കൂതറ ഒന്ന് പേടിപ്പിച്ചായിരുന്നുപഞ്ചാരകുട്ടന് -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-32461766.post-88659026558354230012011-09-18T02:02:34.966+04:002011-09-18T02:02:34.966+04:00"വികസനം അതല്ലേ എല്ലാം."
അതെ,അതു തന്നെ.
..."വികസനം അതല്ലേ എല്ലാം."
അതെ,അതു തന്നെ.
അഞ്ചല്ക്കാരന് ദേ ബുദ്ധി പറഞ്ഞു കൊടുക്കുന്നു. എങ്ങോട്ടൊക്കെ വികസിക്കാമെന്ന് ഈ പോസ്റ്റ് വായിച്ച് കുറെ ആളുകള്‍കൂടി പഠിയ്ക്കും..
എല്ലാം ഒന്ന് നിയമമായി കിട്ടിയാല്‍ ...

"പോലീസ് സ്റ്റേഷനുകള്‍ കൊട്ടേഷന്‍ സംഘങ്ങള്‍ക്ക് പാട്ടത്തിനും നല്‍കാം. എന്നിട്ട് ഇപ്പൊഴത്തെ പോലീസ്കാര്‍ക്ക് വ്യാജ വാറ്റില്‍ പരിശീലനം നല്കി കരാറടിസ്ഥാനത്തില്‍ വാറ്റിനു അനുവാദം നല്‍കാം. കിട്ടുന്ന വരുമാനത്തിന്റെ അഞ്ചു ശതമാനം നേരിട്ട് സര്‍ക്കാര്‍ ഖജനാവിനു മുതല്‍ കൂട്ടാം. പോലീസിനു ശമ്പളവും നല്‍കണ്ട, ജനത്തിനാണേല് രണ്ടില്‍ ഒന്നിനെ ഭയന്നാല്‍ മതിയെന്ന ഗുണവും ഉണ്ട്."

:) സൂപ്പര്‍ ആശയം!!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.com