tag:blogger.com,1999:blog-32461766.post3298303076544095890..comments2024-03-23T20:09:48.775+04:00Comments on അഞ്ചല്‍.: വെബ് മാഫിയായ്ക്കെതിരേ കരിവാരം...അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger15125tag:blogger.com,1999:blog-32461766.post-63773323478643428232008-06-16T15:53:00.000+04:002008-06-16T15:53:00.000+04:00താമസിച്ചുപോയി. ഞാനും കൂടുന്നു.താമസിച്ചുപോയി. ഞാനും കൂടുന്നു.Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-32461766.post-9607140969751545762008-06-15T02:55:00.000+04:002008-06-15T02:55:00.000+04:00കോരത്സ് മാപ്പുപറയുന്നതിന്റെ ലിങ്കുവല്ലതുമുണ്ടോ അഞ്...കോരത്സ് മാപ്പുപറയുന്നതിന്റെ ലിങ്കുവല്ലതുമുണ്ടോ അഞ്ചത്സ്?ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-32461766.post-26534527447042695992008-06-13T00:35:00.000+04:002008-06-13T00:35:00.000+04:00ഹ ഹ ഹബ്ലോഗിലൊന്നും കയറാനുള്ള സമയം ലഭിക്കാത്തതിനാലു...ഹ ഹ ഹ

ബ്ലോഗിലൊന്നും കയറാനുള്ള സമയം ലഭിക്കാത്തതിനാലും, ഔദ്യോഗികമായി തിരക്കിലായതിനാലും രണ്ട് മാസത്തോളമായി കാര്യമായി ബ്ലോഗിങ്ങ് ഇല്ല.

കാര്യങ്ങള്‍ പറഞ്ഞും, കേട്ടും, ചിലപ്പോള്‍ വായിച്ചും അറിയാറുണ്ട്.

കരിവാരവും, ബ്ലോഗിലെ കരിതേക്കലും കാണുമ്പോള്‍, ചിലരൊക്കെ മരിക്കുമ്പോള്‍, പോക്കറ്റിലും,സാരിയിലും, ബ്ലൌസിലുമൊക്കെ കറുത്ത തുണികഷ്ണം (കരിങ്കൊടി എന്നും വിളിക്കാം) കുത്തി നടക്കുന്നവരെ ഓര്‍മ്മ വന്നു.

ഇവിടെ ആരാ മരിച്ചത്?

ചത്തത് ബ്ലോഗ് പോസ്റ്റെങ്കില്‍, കൊന്നത് കേരള്‍സ് ഡോട് കോം!!

ഒരു കുമ്മായകട തുടങ്ങിയാലോ ബ്ലോഗില്‍. കരിതേച്ചവര്ക്കൊക്കെ വെള്ള വലിക്കാന്‍ കുമ്മായം ഇമ്മിണി വേണ്ടി വരും.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-32461766.post-10337546368809110542008-06-13T00:17:00.000+04:002008-06-13T00:17:00.000+04:00ചോദ്യം:അതോ മറ്റുള്ളവരെ പോലെ നിര്‍ബന്ധമായും സ്വന്തം... ചോദ്യം:
അതോ മറ്റുള്ളവരെ പോലെ നിര്‍ബന്ധമായും സ്വന്തം ബ്ലോഗ്ഗില്‍ പോസ്റ്റും ഒപ്പം ബ്ലോഗ്ഗ് കറുപ്പിക്കുകയും ചെയ്യണോ?

ഉത്തരം:
എന്റെ ബ്ലോഗിലെ നിറങ്ങള്‍ കെടുത്താന്‍ എന്നോടാരെങ്കിലും പറയുകയോ നിരബന്ധിക്കുകയോ ചെയ്തിട്ടില്ല. താങ്കളോട് അങ്ങിനെയാരെങ്കിലും പറയുകയോ നിര്‍ബന്ധിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് അവരുടെ ഭാഗത്ത് നിന്നും വന്ന പിഴവ് തന്നെയാണ്.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-63209906818761077752008-06-12T17:49:00.000+04:002008-06-12T17:49:00.000+04:00മന്‍സൂറേ,താങ്കളുടെ വികാരം എനിക്ക് ഉള്‍കൊള്ളാന്‍ കഴ...മന്‍സൂറേ,
താങ്കളുടെ വികാരം എനിക്ക് ഉള്‍കൊള്ളാന്‍ കഴിയും.
“കരിവാരം” എന്റെ ബ്ലോഗില്‍ ഞാന്‍ പ്രഖ്യാപിച്ചത് കേരള് സ്കാമിന്റെ നിലതെറ്റിയ നിലപാടുകള്‍ക്കെതിരേ എനിക്ക് എന്റെ ബ്ലോഗ് കൊണ്ട് പ്രതികരിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രതികരിക്കാന്‍ വേണ്ടിയാണ്. അങ്ങിനെ ഞാന്‍ ചെയ്യുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം എന്റെ ആത്മ രോഷം പ്രകടിപ്പിക്കുന്നതിലൂടെ ഞാന്‍ നേടുന്ന ആത്മ സംതൃപ്തി തന്നെയാണ്. രണ്ടാമത്തെ ലക്ഷ്യം ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള എന്റെ ഭാഗത്തു നിന്നും നല്കുന്ന ധാര്‍മ്മിക പിന്തുണയും.

പിന്നെ ലിങ്കിനെ കുറിച്ച് താങ്കള്‍ ഉന്നയിച്ച സംശയം. കേരള് സ്കാമിന്റെ നിലപാടുകള്‍ക്കെതിരേ പ്രതികരിച്ചവര്‍ അവരവരുടെ ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ ക്രോഡീകരിച്ചു കൊണ്ട് ഞാന്‍ ഇട്ട രണ്ടാമത്തെ പോസ്റ്റാണ് ഇത്. വളരെ നിശിതമായി പ്രതികരിക്കപ്പെടേണ്ട ഒരു വിഷയം “എല്ലാം കോപ്ലിമെന്സായി...അടുത്ത വെടിക്കെട്ടിന് കാണാം” എന്ന രീതിയില്‍ അവസാനിക്കും എന്ന് തോന്നിയിടത്ത് ഞാന്‍ എഴുതിയിട്ട  കേരള്‍സ് ഡോട് കോം നിര്‍ത്തിയിടത്ത് നിന്നും നാം തുടങ്ങേണ്ടിയിരിക്കുന്നു. എന്ന പോസ്റ്റായിരുന്നു ആദ്യത്തെത്. കേരള് സ്കാമിനെതിരേ നിലപാടെടുത്ത ഏകദേശം എല്ലാ പോസ്റ്റുകളും ഞാന്‍ എന്റെ ഈ രണ്ടു പോസ്റ്റുകളിലായി ക്രോഡീകരിച്ചിട്ടുണ്ട്. താങ്കള്‍ കേരള് സ്കാമിനെതിരേ പ്രതികരിച്ചു കൊണ്ട് പോസ്റ്റ് എഴുതിയിട്ടുണ്ട് എങ്കില്‍ അത് തീര്‍ച്ചയായും എന്റെ ഈ രണ്ടു പോസ്റ്റുകളില്‍ ഒന്നില്‍ ഉണ്ടാകും. മറ്റു ബ്ലോഗുകളിലെ കമന്റുകള്‍ ഞാന്‍ ലിങ്ക് ചെയ്തിട്ടില്ല.

താങ്കളുടെ സംശയങ്ങള്‍ ദൂരീകരിക്കപ്പെട്ടിട്ടുണ്ടാകും എന്ന് കരുതുന്നു.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-84530926455377035362008-06-12T17:14:00.000+04:002008-06-12T17:14:00.000+04:00അഞ്ചല്‍ക്കാര...ഇവിടെ കുറെ ലിങ്കുകള്‍ കണ്ടു. കേരല്‍...അഞ്ചല്‍ക്കാര...

ഇവിടെ കുറെ ലിങ്കുകള്‍ കണ്ടു.
കേരല്സ്.കോമിനെതിരേ ഞാനും എന്റെ പ്രതിഷേധം ഇഞ്ചിപെണ്ണിന്റെ ബ്ലോഗ്ഗില്‍ പറഞ്ഞിട്ടുണ്ടല്ലോ.

ബ്ലോഗ്ഗിലെ മോഷണങ്ങള്‍ക്കെതിരെ ബ്ലോഗ്ഗേര്സ്സിനൊപ്പം ഞാനും കൂടെയുണ്ടാവും.

അതോ മറ്റുള്ളവരെ പോലെ നിര്‍ബന്ധമായും സ്വന്തം ബ്ലോഗ്ഗില്‍ പോസ്റ്റും ഒപ്പം ബ്ലോഗ്ഗ് കറുപ്പിക്കുകയും ചെയ്യണോ..

നന്മകള് നേരുന്നു
മന്‍സൂര്‍ , നിലംബൂര്മന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-32461766.post-37856850574181377282008-06-12T08:18:00.000+04:002008-06-12T08:18:00.000+04:00അവധിക്കാലയാത്രയ്ക്കിടയില് ബൂലോകസഞ്ചാരം വളരെ കുറവ്...അവധിക്കാലയാത്രയ്ക്കിടയില് ബൂലോകസഞ്ചാരം വളരെ കുറവ്.
പ്രതിഷേധ സമരജാഥയില്‍ ഞാനും എന്റെ ചെണ്ടയും..!അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-32461766.post-35678658390239428352008-06-10T02:48:00.000+04:002008-06-10T02:48:00.000+04:00ഞാനും പ്രതിഷേധിക്കുന്നു..മരുന്ന്: കരിവാരം-BLACK WE...ഞാനും പ്രതിഷേധിക്കുന്നു..
മരുന്ന്: കരിവാരം-BLACK WEEK AGAINST KERALS.COM#linksഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-32461766.post-39568256339744779602008-06-09T16:04:00.000+04:002008-06-09T16:04:00.000+04:00സര്.. ഞാനും,പ്രതികരിക്കുന്നൂ. ശ്രീദേവിനായര്സര്..
ഞാനും,
പ്രതികരിക്കുന്നൂ.
ശ്രീദേവിനായര്‍SreeDeviNair.ശ്രീരാഗംhttps://www.blogger.com/profile/02930403308709282130noreply@blogger.comtag:blogger.com,1999:blog-32461766.post-49120035974384848962008-06-08T20:04:00.000+04:002008-06-08T20:04:00.000+04:00പ്രിയ സുഹൃത്തെ,പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു...പ്രിയ സുഹൃത്തെ,
പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു.ശക്തമായിതന്നെ.
പക്ഷെ....
അവര്ചെയ്തതെമ്മാടിത്തരത്തിന് സ്വന്തം ബ്ലോഗില്‍ കരിവാരിതേച്ച്
പ്രതിഷേധിക്കുന്നതില്‍ എന്തോ ഒരു ഇത്..........
കരി അവരുടെ മുഖത്ത് തേക്കാന്‍ വല്ല മാര്ഗ്ഗവുമുണ്ടോന്നാ..ഞാന്‍ നോക്കുന്നെAnonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-32461766.post-16193636659714746012008-06-08T20:03:00.000+04:002008-06-08T20:03:00.000+04:00This comment has been removed by the author.Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-32461766.post-23222457767965817442008-06-08T18:17:00.000+04:002008-06-08T18:17:00.000+04:00അല്ല മാഷെ ഇങ്ങനെ ബ്ലോഗില്‍ കരിദിനം മാത്രം മതിയോ.....അല്ല മാഷെ ഇങ്ങനെ ബ്ലോഗില്‍ കരിദിനം മാത്രം മതിയോ..?
നടപടിക്രമങ്ങള്‍ ഒന്നും ഇല്ലെ...?കേരള്സിന് എന്താ ഇങ്ങനെ നമ്മള് കരിദിനം ആക്കിയത് കൊണ്ട് നഷ്ടപ്പെടാന്‍ മാത്രം..?മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-32461766.post-32714010719306057132008-06-08T18:04:00.000+04:002008-06-08T18:04:00.000+04:00കരിദിനം, കരിവാരം എന്നിവയോടൊപ്പം ഈ കരിബ്ലോഗിലും ഞാന...കരിദിനം, കരിവാരം എന്നിവയോടൊപ്പം ഈ കരിബ്ലോഗിലും ഞാന്‍ ഒരു കരിയൊപ്പിടുന്നു.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-32461766.post-55538490243989578202008-06-08T17:32:00.000+04:002008-06-08T17:32:00.000+04:00പകര്‍പ്പവകാശ ലംഘനം തന്നെ അമാന്യമായ ഒരു ഏര്‍പ്പാടാണ...പകര്‍പ്പവകാശ ലംഘനം തന്നെ
അമാന്യമായ ഒരു ഏര്‍പ്പാടാണ്...
അത് ചോദ്യം
ചെയ്തവര്‍ക്കെതിരെ
ധാര്‍ഷ്ട്യത്തോടെ
പ്രതികരിക്കുന്നത്
അതിലും വലിയ തെറ്റും....
താങ്കളുടെ തീരുമാനത്തിന്
അഭിനന്ദനം...

പക്ഷേ...
പ്രതികരണം...
ഈ രീതിയില്‍
മാത്രംമതിയോ...?????അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-32461766.post-37856185088208171132008-06-08T15:40:00.000+04:002008-06-08T15:40:00.000+04:00കരിവാരംകരിവാരംഅഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.com