tag:blogger.com,1999:blog-32461766.post3878145274098833624..comments2024-03-23T20:09:48.775+04:00Comments on അഞ്ചല്‍.: ദുബായി വിമാനതാവളത്തില്‍ സംഭവിച്ചതെന്തെന്നാല്‍...അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger14125tag:blogger.com,1999:blog-32461766.post-52768385526114728152008-04-27T23:45:00.000+04:002008-04-27T23:45:00.000+04:00ഇനിയെന്തൊക്കെ കാണാനും കേള്‍ക്കാനും ഇരിയ്ക്കുന്നു ന...ഇനിയെന്തൊക്കെ കാണാനും കേള്‍ക്കാനും ഇരിയ്ക്കുന്നു നാം.

വളരെ നല്ല വിവരണം.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-32461766.post-804896787592136212008-04-27T15:50:00.000+04:002008-04-27T15:50:00.000+04:00അഞ്ചല്‍ക്കാരാ, ഇത്രയധികം വിഷമിക്കാതെ ആദ്യമേ ബാഗ് ന...അഞ്ചല്‍ക്കാരാ, ഇത്രയധികം വിഷമിക്കാതെ ആദ്യമേ ബാഗ് നഷ്ടപ്പെട്ട വിവരം അധികാരപ്പെട്ടവരെ അറിയിക്കാമായിരുന്നില്ലെ? ദുബായി എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനമികവ് നമ്മള് എപ്പോഴും കാണുന്നതല്ലെ. എനിക്കു തോന്നുന്നു ഇത്രയധികം ക്യാമറ സംവിധാനങ്ങളുള്ള ഈ എയര്‍പോര്‍ട്ടില്‍ താങ്കള്‍ ഉള്ളില്‍ കടന്നപ്പോള്‍ മുതല്‍ ഇപ്പോള്‍ നില്ക്കുന്ന സ്ഥാനത്തെത്തുന്നതുവരെയുള്ള ഒരോ നീക്കങ്ങളും വീഡിയോ റിക്കോര്‍ഡിംഗില്‍ കൂടി നൊക്കിക്കൊണ്ട് താങ്കള്‍ ബാഗ് മറന്നുവച്ചത് എവിടെയാവും എന്ന് വളരെ ഈസിയായി കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കും എന്നാണ്.

അനിലിന്റെ രണ്ടാമത്തെ കമന്റ് കലക്കി.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-32461766.post-86499466696814506012008-04-27T11:33:00.000+04:002008-04-27T11:33:00.000+04:00"മാസന്തോറും ഉറ്റാലു വെച്ച് പിടിച്ച ചില്ലറ കൊണ്ട് വ..."മാസന്തോറും ഉറ്റാലു വെച്ച് പിടിച്ച ചില്ലറ കൊണ്ട് വാങ്ങിയ ഇത്തിരി പൊന്ന്, നാട്ടില്‍ ചെന്ന് ആര്‍മ്മാദിക്കാനുള്ള ഡിമാന്റ് ഡ്രാഫ്റ്റ്, തിരോന്തരം വിമാനത്താവളത്തില്‍ നിന്നും കരിഞ്ചന്തയില്‍ മാറാനിത്തിരി ഡോളര്‍ എന്നുവേണ്ട നാട്ടിലേക്ക് പോകണമെങ്കില്‍ ഉണ്ടാകേണ്ടെതെല്ലാം ആ ബാഗില്‍."

എത്രസത്യം..!!

സാറെ... ഇതുംകൂടി ഒന്ന് എടുത്ത് പറഞ്ഞില്ലെങ്കില്‍ ശരിയാകത്തില്ല..

നന്ദി.മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-32461766.post-12392936512502459382008-04-27T11:30:00.000+04:002008-04-27T11:30:00.000+04:00പ്രീയ അഞ്ചല്‍ക്കാരാ, നല്ല ഒരു അനുഭവക്കുറിപ്പ്. അപ്...പ്രീയ അഞ്ചല്‍ക്കാരാ, നല്ല ഒരു അനുഭവക്കുറിപ്പ്. അപ്പോഴത്തെ താങ്കളുടെ അവസ്ഥ എനിയ്ക്ക് നന്നായ് അറിയാം. കാരണം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുതന്നെ എനിയ്ക്കും സംഭവിച്ചിരുന്നു.

ഇമിഗ്രേഷന്‍ സ്ഥലത്തായിരുന്നു പ്രശ്നം.അവര്‍ കമ്പ്യൂട്ടറില്‍ എത്ര തപ്പിയിട്ടും എന്റെ പേരിനെന്തോ കുഴപ്പം. പുറത്തുള്ള സീറ്റ് കാണിച്ച് അവിടെ ഇരിക്കാന്‍ പറഞ്ഞു. സമയം കുറെയായി. യാത്രക്കാരെല്ലാം കടന്നുപോയി. ആകെക്കുടി ഒരു ഭയം ഉള്ളില്‍ കടന്നുകൂടി. താങ്കള്‍ വിവരിച്ചതുപോലെ ഒരാള്‍ വാക്കിടോക്കിയില്കൂടി എന്തൊക്കെയോ വിളിച്ച് പറഞ്ഞ് മുന്നില്‍കൂടി നടക്കുന്നുണ്ട്. ഒടുവില്‍ അദ്ദേഹം എന്നെ കൂട്ടികൊണ്ടുപോയി. അവസാന സുരക്ഷാപരിശോധന വളരെ പെട്ടന്ന് ആയിരുന്നു. ഊരിയ വാച്ചും ബെല്‍റ്റും ഇടാനുള്ള സമയംകൂടി തന്നില്ല. കാരണം അവര്‍ പറയുന്നുണ്ടായിരുന്നു: “യാഹീ, Everything Onboard.. Everything Onboard.. No time... Flgiht Delayed."
അങ്ങനെ കയ്യില്‍ വാച്ചും, ബെല്‍റ്റും, സുരക്ഷാ ഉദ്യോഗസ്ഥന്റെ അകമ്പടിയുമായി (ബാഗ് അങ്ങേരുടെ കയ്യില്‍ ആയിരുന്നു)ഞാന്‍ വിമാനത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍, അതിനുള്ളിലുണ്ടായിരുന്ന യാത്രക്കാരുടെ സര്‍വ്വശ്രദ്ധയും എന്റെ മേല്‍ ആയിരുന്നു.

ഇത് ദമാം വിമാനത്താവളത്തില്‍, കുവൈറ്റ് എയര്‍വേയ്സിലുള്ള യാത്രയ്ക്ക് മുന്‍പ് സംഭവിച്ചത്.
ഒരു സാദായാത്രക്കാരന്റെ യാത്ര ഉറപ്പ് വരുത്താന്‍ അവര്‍ അവസാനനിമിഷംവരെയും എടുത്ത നടപടി വളരെ ശ്ലാഘനീയമാണ്.മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-32461766.post-25772417275120320452008-04-27T09:35:00.000+04:002008-04-27T09:35:00.000+04:00ഹൊ, ആ സമയം....തിരിച്ചു കിട്ടിയല്ലോ എല്ലാം!ഹൊ, ആ സമയം....തിരിച്ചു കിട്ടിയല്ലോ എല്ലാം!ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-32461766.post-7809421940480634712008-04-27T01:33:00.000+04:002008-04-27T01:33:00.000+04:00അഞ്ചല്‍കാരാ ... ബാഗ് നഷ്ടപെട്ട് നേരം തലയില്‍ നിന്...അഞ്ചല്‍കാരാ ... ബാഗ് നഷ്ടപെട്ട് നേരം തലയില്‍ നിന്നു ഫൂ ഫൂ എന്ന ശബ്ദത്തില്‍ നക്ഷത്രം പോയിരുന്നോ; കൂട്ടുകാരാ, ഇതെന്നും ഓര്‍മ്മ വേണം.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-32461766.post-45783084762785473412008-04-26T23:34:00.000+04:002008-04-26T23:34:00.000+04:00:):)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-32461766.post-85709175998471116042008-04-26T22:27:00.000+04:002008-04-26T22:27:00.000+04:00ഞാന്‍ ദുബായില്‍ വന്നിറങ്ങിയ ദിവസം എന്റെ ബാഗ് കിട്ട...ഞാന്‍ ദുബായില്‍ വന്നിറങ്ങിയ ദിവസം എന്റെ ബാഗ് കിട്ടാതെ കുറെ ബുദ്ധിമുട്ടിAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-32461766.post-60251200934434388912008-04-26T21:52:00.000+04:002008-04-26T21:52:00.000+04:00:):)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-32461766.post-63977088607315193452008-04-26T21:23:00.000+04:002008-04-26T21:23:00.000+04:00അങ്ങിനെ ഒരു നാടു്. മനോഹരമനോജ്ഞം പ്രവാസം..!എന്നാല്‍...അങ്ങിനെ ഒരു നാടു്. മനോഹരമനോജ്ഞം പ്രവാസം..!

എന്നാല്‍, നമ്മുടെ നാട്ടില്‍ നമ്മള് കരിഞ്ചന്ത നടത്തുന്നു.

തിരോന്തരം വിമാനത്താവളത്തില്‍ നിന്നും കരിഞ്ചന്തയില്‍ മാറാനിത്തിരി ഡോളര്‍ എന്നുവേണ്ട നാട്ടിലേക്ക് പോകണമെങ്കില്‍ ഉണ്ടാകേണ്ടെതെല്ലാം ആ ബാഗില്‍.

എന്നിട്ട്, കരിഞ്ചന്തയുടെ ആഘാതങ്ങളും നമ്മുടെ നാട്ടില്‍, നാം തന്നെ സഹിക്കുന്നു.

വാട്ട് ഗോസ് എറൗണ്ട്, കംസ് എറൗണ്ട്. ദാറ്റ് സിമ്പിള്‍.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-32461766.post-3005710913844149522008-04-26T20:28:00.000+04:002008-04-26T20:28:00.000+04:00“തിരുവനന്തപുരത്ത് നടന്നത് സര്‍ക്കാരിനെ വെട്ടിച്ച് ...“തിരുവനന്തപുരത്ത് നടന്നത് സര്‍ക്കാരിനെ വെട്ടിച്ച് നടന്ന ഒരു മനുഷ്യനെ നാട്ടുകാരും ഉദ്യോഗസ്ഥരും പറ്റിച്ച കഥ.”

ഈ കമന്റ് വായിച്ചിട്ട് അറിയാതെ ചിരിച്ചു പോയി അനില്‍ശ്രീ. ആ കമന്റിലെ നേരിനെ അംഗീകരിക്കുന്നു.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-22630880252767569402008-04-26T20:27:00.000+04:002008-04-26T20:27:00.000+04:00അനില്‍ശ്രീ,അസ്സല് കമന്റ്. രണ്ട് പോസ്റ്റുകള്‍ക്കും...അനില്‍ശ്രീ,
അസ്സല് കമന്റ്. രണ്ട് പോസ്റ്റുകള്‍ക്കും കൂടി രണ്ടു വരിയില്‍ ഒത്തിരി അര്‍ത്ഥതലങ്ങളുള്ള ഈ ഉശ്ശിരന്‍ പിന്മൊഴിക്ക് അഭിനന്ദനങ്ങള്‍...

വന്നതിനും രണ്ട് പോസ്റ്റുകളും വായിച്ചതിനും നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-65140445587388479922008-04-26T20:08:00.000+04:002008-04-26T20:08:00.000+04:00ദുബായില്‍ നടന്നത് മനുഷ്യത്വ പരമായ സമീപനം .. തിരു...ദുബായില്‍ നടന്നത് മനുഷ്യത്വ പരമായ സമീപനം ..

തിരുവനന്തപുരത്ത് നടന്നത് സര്‍ക്കാരിനെ വെട്ടിച്ച് നടന്ന ഒരു മനുഷ്യനെ നാട്ടുകാരും ഉദ്യോഗസ്ഥരും പറ്റിച്ച കഥ.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-32461766.post-6636449765140884082008-04-26T19:21:00.000+04:002008-04-26T19:21:00.000+04:00...സാന്ത്വനമായി അവസാന മുക്കാല്‍ മണിക്കൂര്‍ എന്നോട്......സാന്ത്വനമായി അവസാന മുക്കാല്‍ മണിക്കൂര്‍ എന്നോട് ചേര്‍ന്ന് നിന്ന ആ മാഡവും ദുബായി പോലീസിന്റെ സ്നേഹവും...
ജീവിതത്തിലേ ഏറ്റവും സന്തോഷം നിറഞ്ഞ ചില നിമിഷങ്ങള്‍...അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.com