tag:blogger.com,1999:blog-32461766.post4255009859270739698..comments2024-03-23T20:09:48.775+04:00Comments on അഞ്ചല്‍.: പണ്ടാരത്തിലിന്റെ ഭണ്ഡാരത്തില് പരിശുദ്ധ ഖുറാനും.അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger48125tag:blogger.com,1999:blog-32461766.post-14250469687756128692009-09-27T12:11:53.831+04:002009-09-27T12:11:53.831+04:00അഞ്ചല്‍ക്കാരാ പോസ്റ്റിനു നന്ദി...
ഈ പരിഭാഷാ ബ്ലോഗ...അഞ്ചല്‍ക്കാരാ പോസ്റ്റിനു നന്ദി...

ഈ പരിഭാഷാ ബ്ലോഗ് തുടങ്ങിയ അവസരത്തില്‍ തന്നെ സഗീറിനോട് ഞാന്‍ ഈ പരിഭാഷയെ പറ്റി പറഞ്ഞിരുന്നു..
കേരളത്തിലെ പ്രമുഖ പണ്ഡിതരായ, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരും ചേര്‍ന്ന് പരിഭാഷപ്പെടുത്തി യുവത ബുക് ഹൌസ് പ്രസിദ്ധപ്പെടുത്തിയ പരിഭാഷയുമായുള്ള സാമ്യം !!
ഈ പരിഭാഷ പിന്നീട് സൌദിയിലെ മലിക് ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് ഹോളി ഖുര്‍ആന്‍ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗിന് കൊടുക്കുകയും അതുവഴിയാണ് നെറ്റില്‍ ഇവിടെയും  ഇവിടെയും (PDF) ലഭ്യമായത്.
ഇനി ഇതേ പരിഭാഷയുടെ ഒരു സോഫ്റ്റ്വെയറും ഇവിടെ  ലഭ്യമാണ്.Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-32461766.post-16639179530780518692009-09-24T11:11:43.353+04:002009-09-24T11:11:43.353+04:00സഗീറീന് സാമാന്യബുദ്ധിയെങ്കിലും പടച്ചവന് നല്‍കട്ട...സഗീറീന് സാമാന്യബുദ്ധിയെങ്കിലും പടച്ചവന് നല്കട്ടെ

മരീചികന് ഒരു പക്വമായ മനസ്സും നല്കട്ടെ..

പ്രാര്‍ഥിക്കുന്നു...

അഞ്ചല്കാരന് ആശംസകള്‍..ആര്‍ബിhttps://www.blogger.com/profile/08148139532468228434noreply@blogger.comtag:blogger.com,1999:blog-32461766.post-88052992635958420672009-09-19T15:26:32.983+04:002009-09-19T15:26:32.983+04:00പുതിയ തലമുറ കൊതുകുകളുടെ ഒരുകാര്യമേ.... ചോരയോ കാപ്പ...പുതിയ തലമുറ കൊതുകുകളുടെ ഒരുകാര്യമേ.... ചോരയോ കാപ്പിയോ കുടിക്കില്ല... പാലേ കുടിക്കൂ... പാച്ചോറേ തിന്നൂ... എല്ലാം അവന്റെ കൃപ...കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-32461766.post-77705330356177089732009-09-19T15:23:32.759+04:002009-09-19T15:23:32.759+04:00"ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊത..."ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു പഥ്യം"

അഞ്ചല്ക്കാരന്, നല്ല പോസ്റ്റ്.
തെറ്റുകള്‍ മനസ്സിലാക്കാനും അത് തിരുത്താനും പശ്ചാത്താപിക്കുവാനും സഗീറിന്ന് അവസരമുണ്ടാക്കിയതിന്ന് സഗീറടക്കമുള്ളവര് നന്ദി പറഞ്ഞ് പിരിയേണ്ട ഒരു പോസ്റ്റില്‍ വന്ന് കൊഞ്ഞനം കുത്താന്‍ ചിലര്‍ ശ്രമിക്കുമ്പോഴും നമുക്ക് നല്ലതു പറഞ്ഞു തന്നെ പിരിയാം..sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-32461766.post-14007191324918133472009-09-19T14:57:29.926+04:002009-09-19T14:57:29.926+04:00unsubscribed for scootunsubscribed for scootകരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-32461766.post-56267641602940269032009-09-19T14:50:08.189+04:002009-09-19T14:50:08.189+04:00track..track..യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-32461766.post-20123124908799918832009-09-19T14:25:04.180+04:002009-09-19T14:25:04.180+04:00അഞ്ചൽക്കാരാ..
ഉറങ്ങുന്നവനെ ഉണർത്താൻ കഴിയും. ഉറക്...അഞ്ചൽക്കാരാ..

ഉറങ്ങുന്നവനെ ഉണർത്താൻ കഴിയും. ഉറക്കം നടിച്ചു കിടക്കുന്നവനെ....!!ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-32461766.post-63579766780024116462009-09-19T14:19:27.230+04:002009-09-19T14:19:27.230+04:00പ്രിയ അഞ്ചല്ക്കാരന്,
ദൈവത്തിലോ മതത്തിലോ മതഗ്രന്...പ്രിയ അഞ്ചല്ക്കാരന്,

ദൈവത്തിലോ മതത്തിലോ മതഗ്രന്ഥത്തിലോ താങ്കള്‍ക്കുളള ഒരു വിശ്വാസത്തെയും അപഹസിക്കുക എന്നത് എന്റെ ലക്ഷ്യമല്ല. ഇത്തരമൊരു ഇടപെടലിലേയ്ക്ക് എത്തിച്ചത്, ഫത്വകളെ ഓര്‍മ്മിപ്പിക്കുന്ന താങ്കളുടെ ചില നിലപാടുകളാണ്. താലിബാനിസത്തിന്റെ നിഴല്‍വീണ ചില വാചകങ്ങള്‍ പോസ്റ്റിലും കമന്റിലും താങ്കള്‍ക്കു തന്നെ വായിച്ചു ബോധ്യപ്പെടാവുന്നതാണ്.

പോസ്റ്റും കമന്റുകളും ഡിലീറ്റു ചെയ്യുന്നത് താങ്കളുടെ ഇഷ്ടം. ബ്ലോഗറുടെ സ്പേസ്, ഗൂഗിളിന്റെ കൃപ. പോസ്റ്റായാലും കമന്റായാലും അഭിപ്രായം എങ്ങനെ പറയണമെന്നത് അവനവന് തീരുമാനിക്കാം. പോസ്റ്റ് ഡിലീറ്റ് ചെയ്തുവെന്ന് വെച്ച് അഭിപ്രായങ്ങള്‍ ദൈവദൃഷ്ടിയില്‍ നിന്ന് മായുമോ എന്നും എനിക്ക് സംശയമുണ്ട്..കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-32461766.post-31695983246393550222009-09-19T14:10:09.249+04:002009-09-19T14:10:09.249+04:00****അതിന്നാല്‍ ഇനിയുള്ള ശിക്ഷകള്‍ ഞാന്‍ നേരിട്ട് എ...****അതിന്നാല്‍ ഇനിയുള്ള ശിക്ഷകള്‍ ഞാന്‍ നേരിട്ട് എന്റെ പടച്ചവനില്‍ നിന്ന് സ്വീകരിച്ചു കൊള്ളാം.****

അത് പോരേ? സഗീറിന്റെയും അഞ്ചല്ക്കാരന്റേയും വിശ്വാസമനുസരിച്ച് ഏത് തെറ്റിനും മറുപടി പറയേണ്ടത് പടച്ചവനോടാണ്.സഗീര്‍ ചെയ്തത് തെറ്റാണെന്നുണ്ടെങ്കില്‍ അയാള്‍ക്ക് ശിക്ഷ കിട്ടിക്കോളും. അത് ഏറ്റ് വാങ്ങാന്‍ അയാള്‍ തയ്യാറുമാണ്. അയാള്‍ക്ക് വിശ്വാസമൂണ്ടെങ്കില് നിങ്ങളോട് മറൂപടി പറയാനോ, വെല്ലുവിളി സ്വീകരിക്കാനോ നില്‍ക്കേണ്ട ആവശ്യം അയാള്‍ക്കില്ലല്ലോ? അയാള്‍ പടച്ചവനോട് മറുപടി പറയട്ടെ.

സഗീര്‍ തെറ്റാണ് ചെയ്തതെങ്കില്‍, താങ്കള്‍ വിശ്വാസിയാണെങ്കില്‍, താങ്കളുടെ വിശ്വാസമനുസരിച്ചൂള്ള ശിക്ഷ താങ്കള്‍ക്ക് ലഭിക്കും.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-32461766.post-27240067782731661572009-09-19T14:08:36.037+04:002009-09-19T14:08:36.037+04:00അല്ലാതെയൊരു തര്‍ക്കത്തിന് എനിക്കും...അല്ലാതെയൊരു തര്‍ക്കത്തിന് എനിക്കും...കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-32461766.post-74094409802905426672009-09-19T14:06:51.356+04:002009-09-19T14:06:51.356+04:00വെറുമൊരു തര്ക്കത്തിനെനിക്കു താത്പര്യ്മില്ലവെറുമൊരു തര്ക്കത്തിനെനിക്കു താത്പര്യ്മില്ലകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-32461766.post-46177069378466724472009-09-19T14:03:56.556+04:002009-09-19T14:03:56.556+04:00അപ്പോ നിങ്ങള്‍ക്ക് ചരിത്രമറിയില്ല... ഞാന്‍ പോയി പഠ...അപ്പോ നിങ്ങള്‍ക്ക് ചരിത്രമറിയില്ല... ഞാന്‍ പോയി പഠിച്ചിട്ടു വേണം കാട്ടിപ്പരുത്തിയ്ക്ക് പഠിക്കാന്‍.. അങ്ങനെയിപ്പൊ സുഖിക്കേണ്ട...കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-32461766.post-91921314321662680122009-09-19T14:03:15.819+04:002009-09-19T14:03:15.819+04:00മരീചന്,
സൂരജ്,
ഖുര്‍-ആന്‍ പരിഭാഷ ഒരിടത്തു നിന്നും...മരീചന്,
സൂരജ്,
ഖുര്‍-ആന്‍ പരിഭാഷ ഒരിടത്തു നിന്നും കോപ്പി ചെയ്തു തന്റെ സ്ഥലത്ത് തന്റേതായി അവതരിപ്പിച്ചതിനെ ചൂണ്ടി കാട്ടുക എന്നതാണ് ഈ പോസ്റ്റ് കൊണ്ടുദ്ദേശിച്ചത്. വിശുദ്ധ ഖുറാനില്‍ വിശ്വാസിയ്ക്കുന്ന ഒരുവന് എന്ന നിലയ്ക്ക് ഖുറാനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലോ വിമര്‍ശിയ്ക്കുന്ന തരത്തിലോ ഇവിടെ ചര്‍ച്ചയ്ക്ക് സാഹചര്യം ഒരുക്കരുതേ എന്ന് അപേക്ഷിയ്ക്കട്ടെ.

ഖുറാന്റെ അവതരണത്തെ കുറിച്ചും ഉള്ളടക്കത്തെ കുറിച്ചും നിലനില്പിനെ കുറിച്ചുമൊക്കെ അനേകം സംവാദങ്ങളും വിവാദങ്ങളും നെറ്റില്‍ വന്നിട്ടുണ്ടല്ലോ? അതു കൊണ്ട് തന്നെ ഇവിടെ വിഷയത്തില്‍ നിന്നും ഗതിമാറുന്ന തരത്തില്‍ ചര്‍ച്ചക്ക് തുടക്കമിടരുത്. പ്ലീസ്.

വിശുദ്ധഖുറാനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചര്‍ച്ച പോയാല്‍ എനിക്ക് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ടി വരും. ദയവ് ചെയ്ത് അതില്‍ നിന്നും പിന്മാറണം.

സദുദ്ദേശം തിരിച്ചറിയുമല്ലോ?

നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-4454546226972317262009-09-19T14:03:01.933+04:002009-09-19T14:03:01.933+04:00ആദ്യം ആ ചരിത്രമൊക്കെ ഒന്നു പോയി വായിക്ക് - വിമര്...ആദ്യം ആ ചരിത്രമൊക്കെ ഒന്നു പോയി വായിക്ക് - വിമര്‍ശിക്കാനെങ്കിലും, എന്നിട്ട് ബാക്കി വന്നു വിളമ്പിക്കോളൂ-കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-32461766.post-82267587505623049062009-09-19T14:00:15.184+04:002009-09-19T14:00:15.184+04:00സംഗതി വീണ്ടും കണ്‍ഫ്യൂഷനാകുന്നു...ഖുര്‍ ആന്‍ എഴുതി...സംഗതി വീണ്ടും കണ്‍ഫ്യൂഷനാകുന്നു...ഖുര്‍ ആന്‍ എഴുതിയത് പ്രവാചക ശിഷ്യന് ആണ്. അതും പ്രവാചകന്റെ മരണ ശേഷം. പ്രവാചകന് പറഞ്ഞതു തന്നെയാണ് അബൂബേക്കര്‍ ക്രോഡീകരിച്ചതെന്നും വളളിയോ പുളളിയോ വിസര്ഗമോ കൂട്ടിച്ചേര്‍ക്കുകയോ വിട്ടുപോവുകയോ ചെയ്തിട്ടില്ലെന്നതിനും എന്താണ് തെളിവ്?കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-32461766.post-13915420815436571302009-09-19T13:58:07.705+04:002009-09-19T13:58:07.705+04:00നബിയുടെ മരണം കഴിഞ്ഞ് എത്ര വര്‍ഷത്തിനുളളില്‍. കൃത്യ...നബിയുടെ മരണം കഴിഞ്ഞ് എത്ര വര്‍ഷത്തിനുളളില്‍. കൃത്യമായി പറയൂ സാര്‍.. ചരിത്ര സത്യമല്ലേ...കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-32461766.post-65603173005901019782009-09-19T13:56:41.259+04:002009-09-19T13:56:41.259+04:00അതൊരു ചരിത്ര സത്യമാണു മാഷെ- ഖുര്‍ആന്‍ ക്രോഡീകരിക്...അതൊരു ചരിത്ര സത്യമാണു മാഷെ- ഖുര്‍ആന്‍ ക്രോഡീകരിക്കുന്നത് അബൂബക്കെര്‍ എന്ന പ്രവാചകശിഷ്യന്റെ കാലത്താണ്. അതായത് നബിയുടെ മരണശേഷം കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ - ആ ചരിത്രമെങ്കിലും ഒന്ന് മനസ്സിലാക്കൂകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-32461766.post-55185702017774599482009-09-19T13:50:05.945+04:002009-09-19T13:50:05.945+04:00ഖുര്‍ ആന്‍ അതുപോലെ നിലനില്ക്കുന്നു എന്ന് അവകാശപ്പ...ഖുര്‍ ആന്‍ അതുപോലെ നിലനില്ക്കുന്നു എന്ന് അവകാശപ്പെടുന്നത് കാട്ടിപ്പരുത്തി സാറിനെപ്പോലുളള പണ്ഡിതര്‍ അല്ലേ... വിശേഷമായി...കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-32461766.post-226791050482842202009-09-19T13:48:50.854+04:002009-09-19T13:48:50.854+04:00മരീചന് സാറെ- വേദങ്ങളുടെ ചരിത്രം ഒന്നു പഠിക്കുക. അ...മരീചന് സാറെ- വേദങ്ങളുടെ ചരിത്രം ഒന്നു പഠിക്കുക. അവ വന്ന സ്രോതസ്സില്‍ നിന്നും അതേപോലെ നില്‍നില്‍ക്കുന്നു എന്ന് വേദ പണ്ഡിതര്‍ പോലും അവകാശപ്പെടുന്നില്ല.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-32461766.post-16494053951319585252009-09-19T13:44:37.452+04:002009-09-19T13:44:37.452+04:00ഋഗ്വേദം,യജുര്‍വേദം, സാമവേദം, അഥര്‍വവേദം..ഋഗ്വേദം,യജുര്‍വേദം, സാമവേദം, അഥര്‍വവേദം..കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-32461766.post-10505110043597552232009-09-19T13:43:29.455+04:002009-09-19T13:43:29.455+04:00പരിഭാഷയെ അതിന്റെ ലാഘവത്തോടെ എടുത്തതിനെ മാത്രമാണ് ...പരിഭാഷയെ അതിന്റെ ലാഘവത്തോടെ എടുത്തതിനെ മാത്രമാണ് ഞാന്‍ സൂചിപ്പിച്ചത്-

ഒരു സംഗതി കോപി ചെയ്തതാനെങ്കില് അത് സൂചിപ്പിക്കേണ്ടത് സാമാന്യ മര്യാദ- അതാണ് അഞ്ചലിന്റെ പോസ്റ്റെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

പിന്നെ ഖുര്‍ആന്‍ അങ്ങിനെ തന്നെ നിലനില്ക്കുന്നതിന്നരിശം കൊള്ളുനതെന്തിന്?
ഇതിങ്ങിനെ നിലനില്‍ക്കുമെന്നത് ഖുര്‍ആന്‍ തന്നെ സാക്ഷ്യം -
ഇത്ര നൂറ്റാണ്ടുകള്‍ ഇതേ പോലെ മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒരു ഗ്രന്ഥത്തിനെ വിമര്ശകരൊന്നു പരിചയപ്പെടുത്തൂ.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-32461766.post-51127927944082914012009-09-19T13:32:59.047+04:002009-09-19T13:32:59.047+04:00കടുകിട മാറ്റാന്‍ പാടില്ലാത്ത,സ്വയമേവ പരിപൂര്‍ണവും...കടുകിട മാറ്റാന്‍ പാടില്ലാത്ത,സ്വയമേവ പരിപൂര്‍ണവും പടച്ചവന്റെ മൊഴിയുമായ ഗ്രന്ഥത്തിന് ആരിക്കാണപ്പാ ഇവിടെ കോപ്പീറൈറ്റ്?

ജിബ്രീല്‍ മലക്ക് പടച്ചവനു കോപ്പീറൈറ്റ് വച്ചിട്ടൊണ്ടോ ? നബി ജിബ്രീലിനു കോപ്പീറൈറ്റ് വച്ചിട്ടൊണ്ടോ ? ഉസ്മാന് മുഹമ്മദ് നബിക്ക് കോപ്പിറൈറ്റ് ലിങ്ക് വച്ചിട്ടൊണ്ടോ ? ജന്ന ഡോട്ട് ഓര്ഗുകാരന് ആര്‍ക്കാണ് കോപ്പീറൈറ്റ് വച്ചേക്കുന്നത് ?

കോപ്പിപ്പേസ്റ്റിവച്ചാലും സ്വന്തം പരിഭാഷയായാലും വിശുദ്ധഗ്രന്ഥം നാലാള്‍ക്ക് കൂടുതല്‍ വായിക്കാന്‍ സൌകര്യമുണ്ടാക്കിയതിന്റെ ഒറ്റക്കാരണത്താല്‍ അഞ്ചല്‍ക്കാരനും മുന്‍പേ സഗീര്‍ പണ്ടാരത്തിലിന് സ്വര്‍ഗ്ഗത്തില്‍ സീറ്റുറപ്പായിട്ടുണ്ടാകണം ;)

സഗീര്‍ ഭായ്, വിധിപറച്ചിലിന് അവകാശമുള്ള ഒരുത്തനേയുള്ളൂ പ്രപഞ്ചത്തില്‍ എന്നോര്‍മ്മിപ്പിച്ച ഭായിക്ക് ഒരു പൊന്‍ തൂവല്‍ !Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-32461766.post-72861763290037339072009-09-19T13:19:06.228+04:002009-09-19T13:19:06.228+04:00ഖുര്‍ആന്‍ പരിഭാഷയെ അതിന്റെ ഗൌരവത്തിലെടുക്കാന്‍ കഴ...ഖുര്‍ആന്‍ പരിഭാഷയെ അതിന്റെ ഗൌരവത്തിലെടുക്കാന്‍ കഴിയാതെ പോയത് സഗീറിന്റെ തെറ്റ് തന്നെയാണ്- കേരളത്തിലെ അറബി അറിയുന്നവരെല്ലാം പരിഭാഷപ്പെടുത്താന്‍ ശ്രമിക്കാത്തത് അതിന്റെ ഗൌരവം മനസ്സിലാക്കിയതിനാലാണ്. ഭാഷയലോ, മതത്തിലോ ഏതിലുള്ള അറിവാണ് സഗീറിനെ ഒരു പരിഭാഷകന്റെ റോള്‍ ചെയ്യാന്‍ ധൈര്യപ്പെടുത്തിയതെന്നത് സ്വയം പരിശോധനാവിധേയമാക്കുക എന്ന് അപേക്ഷിക്കുന്നു.

നല്ല പോസ്റ്റ് അഞ്ചല്കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-32461766.post-17105372531774304632009-09-19T13:18:45.744+04:002009-09-19T13:18:45.744+04:00trackingtrackingA Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-32461766.post-24297864860493753632009-09-19T13:18:35.933+04:002009-09-19T13:18:35.933+04:00"അതിന്നാല്‍ ഇനിയുള്ള ശിക്ഷകള്‍ ഞാന്‍ നേരിട്ട്..."അതിന്നാല്‍ ഇനിയുള്ള ശിക്ഷകള്‍ ഞാന്‍ നേരിട്ട് എന്റെ പടച്ചവനില്‍ നിന്ന് സ്വീകരിച്ചു കൊള്ളാം"

എന്ന് പറഞ്ഞ സഗീറിന് ആയിരം അഭിവാദ്യങ്ങള്‍.

പബ്ലിക് ഡൊമൈനില്‍ കിടക്കുന്ന കൃതിയുടെ തര്‍ജ്ജമയ്ക്ക് ആട്രിബ്യൂഷന്‍ കൊടുത്തില്ലെങ്കിലും നിയമപരമായി പ്രശ്നമൊന്നുമുണ്ടാകുന്നില്ല (ഖൂറാന്‍ സഗീര്‍ ആണ് എഴുതിയത് എന്ന് അദ്ദേഹവും അവകാശപ്പെടുന്നില്ല). രണ്ടാമത് വരുന്നത് ധാര്‍മ്മികപ്രശ്നം. അത് സഗീര്‍ വ്യക്തമാക്കുകയും ചെയ്തു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പടച്ചവന് ശിക്ഷിച്ചുകൊള്ളട്ടെയെന്ന്. പടച്ചവനും സഗീറിനുമിടയിലുള്ള പ്രശ്നം അവര്‍ തന്നെ തീര്‍ത്തുകൊള്ളട്ടെ. എന്തിനാണ് ബാക്കിയുള്ള മനുഷ്യര്‍ ഇടപെടുന്നത് എന്നതാണ് എന്റെ സംശയം.njaan||ഞാന്‍http://njaan.in/noreply@blogger.com