tag:blogger.com,1999:blog-32461766.post4773844282631150404..comments2024-03-23T20:09:48.775+04:00Comments on അഞ്ചല്‍.: മൊബൈല്‍ ഫോണിനു ലൈസന്‍സ് ഏര്‍പ്പെടുത്തണം.അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger12125tag:blogger.com,1999:blog-32461766.post-70355998925765073172009-02-02T10:16:00.000+04:002009-02-02T10:16:00.000+04:00പോലീസുക്കാര്‍ക്കും ഉദ്ദോഗസ്ഥര്‍ക്കും കാശുവാങ്ങാന്...പോലീസുക്കാര്‍ക്കും ഉദ്ദോഗസ്ഥര്‍ക്കും കാശുവാങ്ങാന് ഒരു ജനല്‍ കൂടി തുറക്കികയാണോ ലക്ഷ്യം? ഇവിടെ ലൈസന്‍സ് രാജ് അവസാനിപ്പിക്കന്‍ നോക്കുകയാണ് എല്ലാവരും, അപ്പോഴാ ഈ പുതിയോരു ലൈസന്‍സുകൂടി.. . മൊബൈല്‍ ഫോണിന്റെ ദുരുപയോഗം തടയാന്‍ ഏറ്റവും നല്ല വഴി അതുപയോഗിക്കുന്നവര്ക്കുള്ള ബോധവല്കരണമാണ് അല്ലാതെ അതിന് ലൈസന്‍സ് ഏര്‍പ്പെടുത്തല്‍ അല്ല. പറയുകയാണെങ്കില്‍ ഇപ്പോള്‍ ഒരു കണക്ഷന് എടുക്കാന്‍ നമ്മള് കൊടുക്കുന്ന രേഖകളും, പടവും തന്നെ ഈ “ലൈസന്‍സിന്“ ധാരാളം.prashanthhttps://www.blogger.com/profile/16902533047090209018noreply@blogger.comtag:blogger.com,1999:blog-32461766.post-51976552882259655372009-01-31T02:01:00.000+04:002009-01-31T02:01:00.000+04:00Niyanthranangal palikkappedumo? Swayam sradhiykku...Niyanthranangal palikkappedumo? Swayam sradhiykkuka. Athrathanne.Thaikadenhttps://www.blogger.com/profile/04956477893569616297noreply@blogger.comtag:blogger.com,1999:blog-32461766.post-26692936242124081072009-01-31T00:36:00.000+04:002009-01-31T00:36:00.000+04:00ആശയ വിനിമയത്തിനുള്ള ഉപാധി എന്ന നിലയില്‍ മൊബൈല്‍ ഫോ...ആശയ വിനിമയത്തിനുള്ള ഉപാധി എന്ന നിലയില്‍ മൊബൈല്‍ ഫോണിനുള്ള സാധ്യതയും ഇപ്പോഴത്തെ പ്രാധാന്യവും ഒരു തരത്തിലും തള്ളിക്കളയുന്നില്ല. ആ ഉപകരണത്തിന്റെ ഏറ്റവും അടിസ്ഥാന ധര്‍മ്മത്തിനു പകരം ദുരുപയോഗം ഉണ്ടാക്കുന്നത് ഫോണിലെ മറ്റു സവിശേഷതകളാണ്. മൊബൈല്‍ ഫോണിനു ലൈസന്‍സ് ഏര്‍പ്പെടുത്തുക എന്നത് ബാലിശമായ നിലപാടു തന്നെ തര്‍ക്കമില്ല. പക്ഷേ ലൈസന്‍സിങ്ങ് ഏര്‍പ്പെടുത്തിയാല്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ ഇതിലും വലുതായിരിയ്ക്കും എന്ന് ഓര്‍മ്മപ്പെടുത്തിയ സുഹൃത്തുക്കള്‍ക്ക് നന്ദി. പൊതുജനത്തെ കൂടുതല്‍ ഉപദ്രവിയ്ക്കാന്‍ ഉള്ള സാഹചര്യം നിയമപാലകരെന്നു നടിയ്ക്കുന്നവര്‍ക്ക് ഉണ്ടാക്കി കൊടുക്കലാകും അത്. മൊബൈല്‍ ഫോണിന്റെ പേരില്‍ ആരും എപ്പോഴും നിയമത്തിന്റെ നൂലാമാലകളില്‍ കുരുങ്ങാനുള്ള സാഹചര്യം സംജാതമാകും.

യാരിദ് പറഞ്ഞ പോലെ കുറച്ചു കൂടി പ്രായോഗികമായി ചിന്തിയ്ക്കാം.

മൊബൈലിന്റെ അടിസ്ഥാന ധര്‍മ്മം ആശയവിനിമയം ആണല്ലോ. വിളിയ്ക്കാനും കേള്‍ക്കാനും സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിയ്ക്കാനും മാത്രം ഉതകുന്ന മൊബൈലിനു മാത്രം നാമമാത്രമായ നികുതി ഈടാക്കുക. ക്യാമറ മൊബൈലില്‍ ആഡംബരമാണ്. ക്യാമറയുള്ള മൊബൈല്‍ ഇന്ന് തുശ്ചമായ വിലയ്ക്കു ലഭിയ്ക്കുന്നുണ്ട്. അതിനു ഭീമമായ നികുതി ഏര്‍പ്പാടാക്കുക. അതുപോലെ തന്നെ സ്പെസിഫിക്കേഷനുകള്‍ കൂടുന്നതനുസരിച്ചു നികുതിയും കൂട്ടുക. അങ്ങിനെ വരുമ്പോള്‍ ക്യാമറയുള്ള മൊബൈലുകള്‍ വാങ്ങുന്നതു കുറയുമല്ലോ?

ഹരീ,
സ്ക്ജൂളുകളിലെ മൊബൈല്‍ നിരോധിയ്ക്കുന്നതിനെ ന്യായീകരിയ്ക്കാന്‍ കഴിയില്ല. കുട്ടികള്‍ക്ക് മൊബൈല്‍ ഒരു തരം സുരക്ഷിതത്വം നല്‍കുന്നുണ്ട്. പക്ഷേ കുട്ടികള്‍ക്കുള്ള മൊബൈല്‍ അവര്‍ക്കു വേണ്ടി തന്നെ ഡിസൈന്‍ ചെയ്യണം. വിളിയ്ക്കാനും കേള്‍ക്കാനും മുങ്കൂട്ടി പ്രോഗ്രാം ചെയ്തു വെച്ചിരിയ്ക്കുന്ന നമ്പരുകളില്‍ നിന്നും മാത്രമേ പാടുള്ളു. അതുപോലെ തന്നെ എസ്.എം.എസും. സ്വീകരിയ്ക്കാനും അയയ്ക്കാനും കഴിയുന്നതും ഇതുപോലെ നേരത്തേ സെറ്റു ചെയ്തിരിയ്ക്കുന്ന നമ്പരുകളില്‍ നിന്നും മാത്രമാകണം.

മത്തായിയ്ക്കും, അനിലിനും, ഹരിയ്ക്കും, വടക്കൂടനും, നീരജിനും, യാരിദിനും, പകലിനും, അനോനികള്‍ക്കും പിന്നെ ബ്ലോഗ് സന്ദര്‍ശിച്ച എല്ലാവര്ക്കും നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-22341345251979388552009-01-30T21:30:00.000+04:002009-01-30T21:30:00.000+04:00ഇനി അതിനും കൂടി ലെവന്മാര് ( ഏമാന്മാര് ) ക്കാശു പ...ഇനി അതിനും കൂടി ലെവന്മാര് ( ഏമാന്മാര് ) ക്കാശു പിടുങ്ങും...!!പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-32461766.post-82449852224512068992009-01-30T20:35:00.000+04:002009-01-30T20:35:00.000+04:00പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്ന എന്തെങ്കില...പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്ന എന്തെങ്കിലും പറയു അഞ്ചത്സ്..!യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-32461766.post-4031561009755366902009-01-30T12:26:00.001+04:002009-01-30T12:26:00.001+04:00മാഷേ, ലൈസന്‍സിംഗ് രാജ് കഴിഞ്ഞുപോയില്ലെ.ഇനി വേണ്ട...മാഷേ, ലൈസന്‍സിംഗ് രാജ് കഴിഞ്ഞുപോയില്ലെ.

ഇനി വേണ്ടത്, മനുഷ്യന് അതിജീവിക്കണമെങ്കില്‍, അതിനു തയ്യാറുണ്ടെങ്കില്‍ സ്വയം നിയന്ത്രണങ്ങളും ചിട്ടവട്ടങ്ങളും പാലിക്കുക എന്നതാണ്.-: നീരാളി :-https://www.blogger.com/profile/01874281783087290385noreply@blogger.comtag:blogger.com,1999:blog-32461766.post-44944881795946932232009-01-30T12:26:00.000+04:002009-01-30T12:26:00.000+04:00മാഷേ, ലൈസന്‍സിംഗ് രാജ് കഴിഞ്ഞുപോയില്ലെ.ഇനി വേണ്ട...മാഷേ, ലൈസന്‍സിംഗ് രാജ് കഴിഞ്ഞുപോയില്ലെ.

ഇനി വേണ്ടത്, മനുഷ്യന് അതിജീവിക്കണമെങ്കില്‍, അതിനു തയ്യാറുണ്ടെങ്കില്‍ സ്വയം നിയന്ത്രണങ്ങളും ചിട്ടവട്ടങ്ങളും പാലിക്കുക എന്നതാണ്.-: നീരാളി :-https://www.blogger.com/profile/01874281783087290385noreply@blogger.comtag:blogger.com,1999:blog-32461766.post-89010368041616564112009-01-30T09:20:00.000+04:002009-01-30T09:20:00.000+04:00തീര്‍ത്തും ജനാധിപത്യവിരുദ്ധമായ അഭിപ്രായമാണ് താങ്കള...തീര്‍ത്തും ജനാധിപത്യവിരുദ്ധമായ അഭിപ്രായമാണ് താങ്കളുടേത് എന്ന് പറയാതെ വയ്യ.Anonymousnoreply@blogger.comtag:blogger.com,1999:blog-32461766.post-67880738359218364682009-01-30T08:53:00.000+04:002009-01-30T08:53:00.000+04:00വണ്ടിയോടിക്കാന്‍ ലൈസന്‍സ് വേണമെന്ന നിയമമുള്ളത് എത്...വണ്ടിയോടിക്കാന്‍ ലൈസന്‍സ് വേണമെന്ന നിയമമുള്ളത് എത്ര നന്നായി. അല്ലെങ്കില്‍ നാട്ടില്‍ നിറയെ വാഹനാപകടങ്ങളായേനെ, അല്ലേ? ടെമ്പോ ഡ്രൈവര്‍മാര്‍ അശ്രദ്ധമായി വണ്ടി ഓടിച്ച് ആറേഴ് പിഞ്ചുകുഞ്ഞുങ്ങളെ ഒറ്റ ഇടിക്ക് തീര്‍ത്തേനെ. മണ്ണ് ലോറിക്കാരും ലിമിറ്റഡ് സ്റ്റോപ്പ് - സൂപ്പര്‍ ഫാസ്റ്റ് ബസ്സുകാരും വഴിയിലൂടെ പോകുന്നവരെയൊക്കെ ഇടിച്ചിട്ടേനെ. കൊച്ച് പയ്യന്മാര് വരെ ബൈക്കുമെടുത്ത് ആളുകളെ ഭയപ്പെടുത്തുന്ന തരത്തില്‍ കറങ്ങി നടന്നേനെ. ഭാഗ്യം അങ്ങനെയൊരു നിയമമുള്ളത്.

നിയന്ത്രണം വേണ്ടത് തന്നെയാണ്. പക്ഷേ അത് ഇത്തരത്തിലാവരുത് (പോസ്റ്റിലെ ആറാമത്തെ ഖണ്ഡിക). സ്കൂളിലും കോളേജിലും 1100 പോലുള്ള ബേസിക് ഹാന്‍ഡ് സെറ്റുകള്‍ മാത്രമേ അനുവദിക്കാവൂ... എന്നാലും പ്രശ്നം തീരുമോ? സംശയമാണ്. കാമറയുള്ള ഫോണ്‍ പൂര്‍ണ്ണമായി നിരോധിക്കുന്നത് ഒരു ജനാധിപത്യരാഷ്ട്രത്തിന് ചേര്‍ന്ന നടപടിയാവില്ല.

അരക്കൊല്ലപ്പരീക്ഷക്ക് പാസ്സായാല്‍ N73 വാങ്ങിക്കൊടുക്കുന്ന തരത്തിലുള്ള മാതാപിതാക്കളാണ് ആദ്യത്തെ കുറ്റക്കാര്‍ എന്ന് തോന്നുന്നു. അതവര്‍ക്ക് കാശുണ്ടായിട്ടല്ലേ, തനിക്കെന്താ ഇത്ര അസൂയ എന്നാവും ചോദ്യം. വാങ്ങിച്ച് കൊടുക്കാന്‍ കഴിവുണ്ടായാല്‍ മാത്രം പോര, അത് എങ്ങനെ ഉപയോഗിക്കണം - എങ്ങനെ ഉപയോഗിക്കരുത് എന്നൊക്കെ തന്റെ സത്പുത്രനെ പറഞ്ഞ് മനസിലാക്കാനുള്ള കഴിനും അതിനുള്ള സമയവും കൂടെ വേണം. ഇല്ലെങ്കില്‍ അവസാനം നാട്ടുകാര്‍ മോന്റെ ദേഹത്ത് കൈ വയ്ക്കുന്നത് കാണേണ്ടി വരും.

കോളേജ് പിള്ളേര് മാത്രമല്ല കാമറാഫോണ്‍ ദുരുപയോഗം ചെയ്യുന്നത് എന്നതും ഒരു വസ്തുതയാണ്. ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ പറഞ്ഞാല്‍ എനിക്ക് കൈ മലര്ത്തിക്കാണിക്കേണ്ടി വരും; പക്ഷേ ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്നത് തികച്ചും ബാലിശമായ ആവശ്യമായിട്ടാണ് തോന്നുന്നത്.Vadakkoothttps://www.blogger.com/profile/13275601115835915939noreply@blogger.comtag:blogger.com,1999:blog-32461766.post-14153022452645207982009-01-30T08:40:00.000+04:002009-01-30T08:40:00.000+04:00ലൈസന്‍സ് എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? ...ലൈസന്‍സ് എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? ഉപയോഗിക്കുന്നയാളെ തിരിച്ചറിയുവാനുള്ള ഒരു രേഖ, അതല്ലേ? അതിനിനി പ്രത്യേകമൊരു ലൈസന്‍സ് ഒന്നും ഇല്ലാതെ തന്നെ ഉപയോഗിക്കുന്നയാളെ തിരിച്ചറിയുവാന്‍ മാര്‍ഗങ്ങളുണ്ട്. മൊബൈല്‍ എന്ന ഹാര്ഡ്വെയര് ഉപയോഗിക്കുന്നതിനേക്കാള്‍, കണക്ഷന് ലഭിക്കുവാനായാണ് ഐഡന്റിഫിക്കേഷന്‍ വേണ്ടതെന്നു മാത്രം. ഇനി മൊബൈലിലെ അധികസാധ്യതകള്‍ ഉപയോഗപ്പെടുത്തുവാനാണെങ്കില്, അതിനും സിം ഇട്ട് കണക്ഷന് ലഭ്യമായെങ്കില്‍ മാത്രമേ സാധിക്കൂകയുള്ളൂ. (ചില മോഡലുകളില്‍, പാട്ടു കേള്‍ക്കുവാന്‍ സിം ആവശ്യമില്ല; ക്യാമറ, ബ്ലൂടൂത്ത് തുടങ്ങിയവയൊക്കെ ഉപയോഗിക്കുവാന്‍ സിം ആവശ്യമില്ലാത്ത മൊബൈലുകള്‍ ലഭ്യമാണോ എന്നറിയില്ല.) ഐഡന്റിഫിക്കേഷനൊന്നുമില്ലാതെ കണക്ഷന് ലഭ്യമാക്കുവാന്‍ സാഹചര്യമുണ്ട് എന്നാണെങ്കില്‍, ലൈസന്‍സ് ഏര്‍പ്പെടുത്തിയാലും അത്തരമൊരു സാഹചര്യം ഉണ്ടാകുവാന്‍ അധികകാലം വേണ്ടിവരില്ല.

ഇനി മൊബൈല്‍ എന്ന ഡിവൈസ് ഉപയോഗിക്കുവാനറിയാമോ എന്നു പരിശോധിച്ചാണ് ലൈസന്‍സ് നല്കുന്നതെങ്കില്, അതിന്റെ പരിശോധന ഏതുവിധത്തില്‍ നടത്തും? ‘ക്യാമറ പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കാമോ?’ എന്ന രീതിയിലുള്ള കുറേ ചോദ്യങ്ങള്‍ ചോദിച്ച്, നല്കുന്ന ഉത്തരങ്ങള്‍ പരിശോധിച്ച് ലൈസന്‍സ് നല്കുന്നതില് വലിയ കാര്യമൊന്നുമില്ല! ഇനി അതിനൊരു ഫീ ഉള്ളതുകൊണ്ട്, ആവശ്യക്കാര്‍ മാത്രമേ ഉപയോഗിക്കൂ എന്നാണെങ്കില്‍ അങ്ങിനെ കരുതുന്നതിലും യുക്തിയില്ല!

ഹ ഹ ഹ! അനില്‍@ബ്ലോഗ് പറഞ്ഞ ദൃശ്യം ശരിക്കും ചിരിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. ഈ പറയുന്ന ലൈസന്‍സുകളെല്ലാം കൂടി ഒരു ഇലക്ട്രോണിക് കാര്‍ഡിലാക്കി തന്നിരുന്നെങ്കില്‍ ഉപകാരമായിരുന്നു. പോലീസുകാര്‍ക്ക് അതു റീഡ് ചെയ്യുവാനുള്ള ഉപകരണവും നല്‍കുക. വാഹനം ചെക്ക് ചെയ്യുമ്പോള്‍ ഈ കാര്‍ഡ് നല്‍കുക; ലൈസന്‍സ്, ആര്.സി. ബുക്ക് വിവരങ്ങള്‍, ഇന്‍ഷുറന്‍സ് വിവരങ്ങള്‍, പുക സര്‍ട്ടിഫിക്കറ്റ്, സ്പെഷ്യല്‍ സെസ് (1) രസീത്... ഇങ്ങിനെയെല്ലാം ആ കാര്‍ഡില്‍ തന്നെ ഫീഡ് ചെയ്തിട്ടുണ്ടെങ്കില്‍ എത്ര സൌകര്യമായിരുന്നു!

വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്ന മൊബൈല്‍ സംസ്കാരമാണ് വളര്‍ത്തേണ്ടത്, അല്ലാതെ എന്തെങ്കിലുമൊരു നിയമം കൊണ്ടുവന്ന്, നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയല്ല. സംസ്കാരം വളര്‍ത്തുക അത്ര എളുപ്പമല്ല; ഇനി വളര്ത്തുവാനാണെങ്കില് പല മേഖലകളിലും വളര്ത്തുവാനുമുണ്ട്! :-)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-32461766.post-23597787789374095112009-01-30T07:54:00.000+04:002009-01-30T07:54:00.000+04:00ബെസ്റ്റ് !“എവിടെടാ മൊബൈല്‍ ലൈസന്‍സ് “ എന്നും ചോദിച...ബെസ്റ്റ് !
“എവിടെടാ മൊബൈല്‍ ലൈസന്‍സ് “ എന്നും ചോദിച്ച് പോലീസുകാരന് ചാടി വീഴാന്‍ ഒരു വകുപ്പുകൂടി ആകും എന്നതില്‍ കവിഞ്ഞ് എന്തു മാറ്റമാണത് നാട്ടിലുണ്ടാക്കുക.
ഇവിടെ ഉണ്ടാക്കിയിട്ടുള്ള നിയമങ്ങളുടെ എഫ്ഫിക്കസി ഒന്നു അവലോകനം ചെയ്യുന്നത് നന്നായിരിക്കും.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-32461766.post-11335410349601775282009-01-30T02:38:00.000+04:002009-01-30T02:38:00.000+04:00Apologies for commenting in English.The post raise...Apologies for commenting in English.

The post raises a valid issue - abuse of mobile phone technology. But I cannot agree with the licensing option. As it is, a subscriber when he/ she takes a connection agrees not to use the phone for transmitting copyrighted material or abusive text or data. So what then is the purpose of a licensing fee?

Licensing fee will not deter any one from capturing images. Camera technology is such that these days even pin hole cameras the size of a fingernail can take very good images.

There are cellphones aimed specifically towards kids. Here is the link for those available here in the US:
http://www.fireflymobile.com/

About the licensing fees for radio which was prevalent in India in the '70s. I believe those were carried over from the British. In the UK, BBC is funded by the licensing fees obtained from radios/ TV sets. Thus BBC in the UK does not have to depend on the government for funds. But in India, that too was used to make some money for the greedy government.മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.com