tag:blogger.com,1999:blog-32461766.post7531017293831407821..comments2023-10-01T13:01:49.489+04:00Comments on അഞ്ചല്‍.: കടലിലെ കൊല സമവായത്തില്‍ എത്തുമ്പോള്‍....അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger8125tag:blogger.com,1999:blog-32461766.post-88924939347303656292012-05-01T10:15:02.743+04:002012-05-01T10:15:02.743+04:00Total absurd and lies in this post. Christians sen...Total absurd and lies in this post. Christians sentimentally attached to italy , Rome and Muslims to Saudi and gulf. This what exactly we can see from bloggers who write from abroad. This is a good lesson to converted Christians . The bishops and their agents shows the real patriotism which they proclaims every time . Who are they to settle and write conditions to protect Italian soldiers. This is anti national. And the decency of ship and Italians we have seen in TV and other unbiased news papers. One more catch for conversion if you shot in sea we will get you money. Shame .....Anonymousnoreply@blogger.comtag:blogger.com,1999:blog-32461766.post-91235069387253503402012-04-28T15:14:20.119+04:002012-04-28T15:14:20.119+04:00കടലിലെ കൊലയെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടും, ...കടലിലെ കൊലയെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടും, വിശകലനങ്ങളും പ്രശംസയര്‍ഹിക്കുന്നു. ഈ സംഭവത്തെക്കുറിച്ച് അനാവശ്യമായി ചര്‍ച്ച നടത്തി രാഷ്ട്രിയ ലാഭവം കൊയ്തുകൊണ്ടിരുന്ന ഒരു പറ്റം ആള്‍ക്കാരുടെ നിരാശയാണ് ഇപ്പോള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും, ചാനലുകളിലും കാണുന്നത്. ഇവിടെ മനുഷ്യ ജീവനു വിലയില്ലേ? ഒരു കോടി കൊടുത്താല്‍ ആരെയും കൊല്ലാമോ, ബിഷപ്പുമാര്‍ പണം തട്ടി, സോണിയാഗാന്ധിയുടെ ഇടപെടല്‍... പലപ്പോഴും നാം മറന്നു പോകുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന പല സംഭവങ്ങളുടെയും നഷ്ടപരിഹാരം കിട്ടാതെ ഇന്നും ബന്ധുക്കാള്‍ കേസുമായി നടക്കുന്നു. 150ല്‍ അധികം ആളുകള്‍ മരിച്ച മംഗലാപുരം വിമാന ദുരന്തം എത്രപേര്‍ക്ക് നഷ്ടപരിഹാരം കിട്ടി??അല്ലെങ്കില്‍ അതുമെടിച്ചു കൊടുക്കാന്‍ എത്ര മാദ്ധ്യമങ്ങളും, സാമൂഹിക പ്രവര്‍ത്തകരും മുന്നിട്ടിറങ്ങി? നമ്മുടെ കോടതികള്‍ എന്ത് ചെയ്തു? ഇപ്പോള്‍ മല്‍സ്യ തൊഴിലാളികളുടെ കുടുംബത്തിനു ഒരു കോടി കിട്ടിയപ്പോള്‍ ഉറഞ്ഞു തുള്ളുന്ന നമ്മുടെ രാഷ്ട്രിയക്കാര്‍ എത്ര പേരെ പാര്‍ട്ടി വൈരാഗ്യത്തിന്റെ പേരില്‍ അറിഞ്ഞുതള്ളി ...ആര്‍ക്കു കിട്ടി നഷ്ട പരിഹാരം??? നമ്മുടെ കോടതികളില്‍ കേസ് എത്തി അതിന്റെ വാദവും, മറുവാദവും, സാക്ഷി വിസ്ഥാരവുമെല്ലാം കഴിയുമ്പോഴേക്കും ആ കുടുംബങ്ങള്‍ വഴിയാധാരമാകും....ഇവരെ വിമര്‍ശിക്കുന്നവര്‍ ആരും ഒരു കൈ സഹായം ഇതേ ദിവസം വരെ ആ കുടുംബങ്ങള്‍ക്ക് ചെയ്തിട്ടില്ല എന്നുള്ളത് മറ്റൊരു വിരോധാഭാസം....Anonymousnoreply@blogger.comtag:blogger.com,1999:blog-32461766.post-33506382855724423412012-04-28T14:07:14.872+04:002012-04-28T14:07:14.872+04:00പറഞ്ഞിരിക്കുന്നതെല്ലാം നഗ്നസത്യങ്ങള്‍..പറഞ്ഞിരിക്കുന്നതെല്ലാം നഗ്നസത്യങ്ങള്‍..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-32461766.post-21470464524585792302012-04-28T13:54:32.445+04:002012-04-28T13:54:32.445+04:00അതെ ഇറ്റലിയെ കണ്ട് പഠിക്കട്ടെഅതെ ഇറ്റലിയെ കണ്ട് പഠിക്കട്ടെഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-32461766.post-77046667432748353702012-04-28T11:21:23.281+04:002012-04-28T11:21:23.281+04:00പ്രായോഗികമായ നിലപാടുകള്‍ കൃത്യതയോടെ അവതരിപ്പിച്ചു....പ്രായോഗികമായ നിലപാടുകള്‍ കൃത്യതയോടെ അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-32461766.post-80906845151455360042012-04-27T11:24:04.328+04:002012-04-27T11:24:04.328+04:00വെടിവീരന്മാര് "ഇറ്റലി"ക്കാരായത് കേസ് ...വെടിവീരന്മാര് "ഇറ്റലി"ക്കാരായത് കേസ് വേഗത്തിലാക്കാന്‍ സഹായകമായി. മദാമ്മയുടെ നാട്ടുകാരുമായി പിരവത്തിനു മുന്നേ എല്ലാം സെറ്റപ്പ് ചെയ്തു പറഞ്ഞു വെച്ച്. നെയ്യാറ്റിന്‍കരയില്‍ ഉത്സവം കൊടിയെരുമെന്നു ആരും കരുതിയില്ല. ഉത്സവം പ്രഖ്യപിച്ചപ്പോഴെക്ക് ഇവിടെ ഒത്തു തീരുപ്പുംയില്. എന്തായാലും മരിച്ചവരുടെ അനന്തരാവകാശികള്‍ക്ക് എന്തെങ്കിലും മെച്ചം നേരത്തെ കിട്ടുന്നെങ്കില്‍ കിട്ടട്ടെ.ഇവിടെ ദേശസ്നേഹം ദേശസുരക്ഷ എന്നൊക്കെ പറയുന്നത് ചുമ്മാ കേറി ചാനല്‍ ചര്‍ച്ചകളിലും മറ്റും ആളാവാന്‍ തന്നെ. അല്ലെങ്കില്‍ രാഷ്ട്രീയം. ഇത് ഒരു പാക്കിസ്ഥാന് ഇറാന് കപ്പലായിരുന്നു എങ്കില്‍ അമേരിക്കയടക്കം ഉലക ശക്തികള്‍ ഇതിനകം പ്രശ്നം വഷലാക്കിയിട്ടുണ്ടാകുംയിരുന്നു.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-32461766.post-54160583744243730992012-04-27T07:55:20.123+04:002012-04-27T07:55:20.123+04:00100% I agree with your findings100% I agree with your findingsഅനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-32461766.post-65446707760976185632012-04-27T07:55:19.312+04:002012-04-27T07:55:19.312+04:00100% I agree with your findings100% I agree with your findingsഅനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.com