tag:blogger.com,1999:blog-32461766.post8718373958641387695..comments2024-03-23T20:09:48.775+04:00Comments on അഞ്ചല്‍.: പടം (കഥ)അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger18125tag:blogger.com,1999:blog-32461766.post-33261030769944556032007-11-12T10:13:00.000+04:002007-11-12T10:13:00.000+04:00അഞ്ചല്‍ക്കാരാ.....ഫോട്ടോയില്‍ മാത്രം കണ്ട ഉപ്പച്ചി...അഞ്ചല്‍ക്കാരാ.....

ഫോട്ടോയില്‍ മാത്രം കണ്ട ഉപ്പച്ചി... ഒരിക്കല്‍ കാറില്‍ മുറ്റത്ത് വന്നിറങ്ങിയ ഉപ്പച്ചിയെ കണ്ട് മകള്‍ അകത്തേക്ക് ഓടി ഉമ്മയോട് പറഞ്ഞു ഉമ്മച്ചി ഒരു വിരുന്നുക്കാരന് വരുന്നുണ്ടു.....കഷണ്ടിത്തലയുള്ള ഉപ്പച്ചിയെ കണ്ട ഓര്‍മ്മയില്ല ആ മകള്‍ക്ക്

നല്ല ചിന്ത അഭിനന്ദനങ്ങള്‍

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-32461766.post-62758942062807428462007-10-27T10:29:00.000+04:002007-10-27T10:29:00.000+04:00ഇനിയും എഴുതൂ , :)ഇനിയും എഴുതൂ , :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-32461766.post-20974771514780083382007-10-27T00:46:00.000+04:002007-10-27T00:46:00.000+04:00ഷിഹാബ് ഭായ്....കഥയുടെ തീം വളരെ നന്ന്. എഴുതിയതും ന...ഷിഹാബ് ഭായ്....കഥയുടെ തീം വളരെ നന്ന്. എഴുതിയതും നന്നായി തന്നെ. പ്രത്യേകിച്ചും ആദ്യമായി എഴുതുന്ന ഒരു കഥ എന്ന നിലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നു.

പ്രവാസിയുടെ പ്രയാസങ്ങളെ, സ്വപ്നങ്ങളെ വളരെ നല്ല നിലയില്‍ തന്നെ വരച്ചുകാണിച്ചിരിക്കുന്നു.

കഥയുടെ തുടക്കത്തിലുണ്ടായിരുന്ന ഒഴുക്ക് അവസാനത്തില്‍ നഷ്ടപെട്ടോ എന്നൊരു സംശയം ഇല്ലാതില്ല.

ഇനിയും എഴുതൂ......കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-32461766.post-84129272792424644452007-10-26T19:14:00.000+04:002007-10-26T19:14:00.000+04:00ഏ.ആര്. നജീം,ശരാശരി പ്രവാസി പടമല്ലേ. ജീവിക്കുന്ന പ...ഏ.ആര്. നജീം,
ശരാശരി പ്രവാസി പടമല്ലേ. ജീവിക്കുന്ന പടം. പേര്ഷ്യക്കാരന് നീലക്കോളറുകാരുടെ ജീവിതം ലേബര്‍ ക്യാമ്പുകളില്‍ പോയൊന്നറിഞ്ഞാല് ഹൃദയം പിളര്‍ക്കും.
ഈ സീരീസില്‍ ഇന്നിയും ചിലതെഴുതണം എന്നുണ്ട്. കഥയെനിക്ക് പറ്റുമോ എന്നറിയില്ല. താങ്കളുടെ അഭിപ്രായവും എനിക്ക് എഴുതാനുള്ള ശക്തിയാകുന്നു...
നന്ദി-വരുന്നതിനും വായിക്കുനതിനും അഭിപ്രായം പറയുന്നതിനും.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-90213810982211873102007-10-26T19:10:00.000+04:002007-10-26T19:10:00.000+04:00സഹയാത്രികാ,“കൊള്ളാം മാഷെ” ആ വക്കുകളിലെ ആത്മാര്‍ത്ഥ...സഹയാത്രികാ,
“കൊള്ളാം മാഷെ” ആ വക്കുകളിലെ ആത്മാര്‍ത്ഥത അതേപടി ഉള്‍കൊള്ളുന്നു. കഥയെഴുതാം അല്ലേ?

തലേക്കെട്ടിന് നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-22994607192817160462007-10-26T19:08:00.000+04:002007-10-26T19:08:00.000+04:00സല്‍ജോ,കഥയുമായി മുന്നോട്ട് പോകാമെന്നാണോ താങ്കളുടെ ...സല്‍ജോ,
കഥയുമായി മുന്നോട്ട് പോകാമെന്നാണോ താങ്കളുടെ അഭിപ്രായം. പറയാന്‍ ശ്രമിച്ചത് സംവേദിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടൊ?. എഴുത്തില്‍ ദുരൂഹതയുണ്ടോ?

വായിച്ചു കഴിഞ്ഞിട്ട് ഇതെന്നാ താങ്കളുദ്ദേശിച്ചിരിക്കുന്നത് എന്ന് എഴുത്തു കാരനനോട് ചോദിക്കേണ്ടി വരുന്നവയിലൊന്നാകേണ്ടി വരില്ലല്ലോ അല്ലേ?

വരുന്നതിനും വായിക്കുന്നതിനും അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിനും നന്ദി സാല്‍ജോ.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-89314064010245126862007-10-26T19:02:00.000+04:002007-10-26T19:02:00.000+04:00ബാജി ഓടംവേലി,ഈ പിന്തുണക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇവി...ബാജി ഓടംവേലി,
ഈ പിന്തുണക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇവിടെ ഒന്നു സന്ദര്‍ശ്ശിക്കാന്‍ കാട്ടുന്ന മഹാമനസ്കതക്ക് എപ്പോഴും കടപ്പെട്ടിരിക്കുന്നു.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-16012961731181167042007-10-26T19:00:00.000+04:002007-10-26T19:00:00.000+04:00പ്രിയാ ഉണ്ണികൃഷ്ണന്,പ്രവാസത്തിലെ തൊണ്ണൂറു ശതമാനവു...പ്രിയാ ഉണ്ണികൃഷ്ണന്,
പ്രവാസത്തിലെ തൊണ്ണൂറു ശതമാനവും തകര്‍ന്ന ജീവിതങ്ങള്‍ക്ക് നേരെ പിടിച്ച കണ്ണാടിയാണ്. പത്തു ശതമാനത്തിന്റെ ആഡംബരത്തില്‍ തൊണ്ണൂറുശതമാനത്തിന്റെ കിനാവും കണ്ണുനീരും മങ്ങിപോവുകയാണ് ചെയ്യുന്നത്.
വന്നതിനും വായിച്ചതിനും അഭിപ്രായം അറിയച്ചതിനും നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-55365307440873325952007-10-26T18:55:00.000+04:002007-10-26T18:55:00.000+04:00വാല്മീകി മാഷെ, പ്രവസത്തിന്റെ നോവുകളിലേക്കിറങ്ങി ച...വാല്മീകി മാഷെ,
പ്രവസത്തിന്റെ നോവുകളിലേക്കിറങ്ങി ചെല്ലാനുള്ള ഒരു ശ്രമമാണ്. കഥ എനിക്ക് വഴങ്ങുമോ എന്ന് സംശയമുണ്ട്. എങ്കിലും ശ്രമിച്ച് നോക്കുകകയാണ്. വരുന്നതിനും വായിക്കുന്നതിനും അഭിപ്രായമറിയുക്കുന്നതിനും നന്ദി.

സൂര്യാ,
ശ്രമിക്കാം. കഥ എനിക്ക് വഴങ്ങുന്ന ഒരു സംഗതിയല്ല. എഴുതിയാല്‍ എങ്ങിനെയിരിക്കും എന്ന നോക്കുന്നതാണ്. വന്നതിനും വായിച്ചതിനും അഭിപ്രായം തുറന്ന് പറഞ്ഞതിനും നന്ദി.

ശ്രീ,
നന്ദി. വന്നതിനും വായിച്ചതുനും അഭിപ്രായന്‍ അറിയച്ചതിനും.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-41878186121630639352007-10-25T22:32:00.000+04:002007-10-25T22:32:00.000+04:00ഒരു പച്ച മനുഷ്യന്റെ പ്രവാസ ജീവിത ചിത്രം ഹൃദ്യമായ് ...ഒരു പച്ച മനുഷ്യന്റെ പ്രവാസ ജീവിത ചിത്രം ഹൃദ്യമായ് വരച്ചു തീര്‍ക്കുന്നതില്‍ താങ്കള്‍ വിജയിച്ചു....ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-32461766.post-36148019082098417232007-10-25T21:05:00.000+04:002007-10-25T21:05:00.000+04:00കൊള്ളാം മാഷേ... നന്നായിരിക്കുന്നു:)കൊള്ളാം മാഷേ... നന്നായിരിക്കുന്നു
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-32461766.post-90214241022058281332007-10-25T12:25:00.000+04:002007-10-25T12:25:00.000+04:00കൊള്ളാം...സണ്‍ഡേ വാലാ പാപ്പാ ആഗയാ ന്ന് പറയുന്നപോലെ!...കൊള്ളാം...

സണ്‍ഡേ വാലാ പാപ്പാ ആഗയാ ന്ന് പറയുന്നപോലെ!

എഴുത്തിന്റെ രീതികൊള്ളാം. ആശയങ്ങളില്‍ വ്യത്യസ്ഥത ഉണ്ടായാല്‍ മതി.. ഡബിള്‍ ഓക്കെ..സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-32461766.post-73768946798764439022007-10-25T09:30:00.000+04:002007-10-25T09:30:00.000+04:00നന്നായിരിക്കുന്നു.തുടരുക.നന്നായിരിക്കുന്നു.
തുടരുക.ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-32461766.post-74024372018062400482007-10-25T07:53:00.000+04:002007-10-25T07:53:00.000+04:00"ഇതാണെന്റെ വാപ്പിച്ചി...നീയെന്റെ വാപ്പിച്ചിയല്ല......"ഇതാണെന്റെ വാപ്പിച്ചി...നീയെന്റെ വാപ്പിച്ചിയല്ല... നീ പോ...”
അയാളുടെ ഫോട്ടോ സുല്‍ത്താനയുടെ കയ്യിലിരുന്ന് അയാളെ നോക്കി വികൃതമായി ചിരിച്ചു"

തകര്‍ന്നുപോകുന്നത് ജീവിതം തന്നെ അല്ലേ?

വിവരണം നന്നായി.സ്വപ്നങ്ങളും മോഹങ്ങളും വളരെ നന്നായി വര്‍ണ്ണിച്ചിരിക്കുന്നു...

ഭാവുകങ്ങള്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-32461766.post-57637532747568704642007-10-25T06:41:00.000+04:002007-10-25T06:41:00.000+04:00അഞ്ചല്‍ക്കാരാ...കഥ നന്നായിരിക്കുന്നു. ഇഷ്ടമായി.:)...അഞ്ചല്‍ക്കാരാ...

കഥ നന്നായിരിക്കുന്നു. ഇഷ്ടമായി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-32461766.post-42292864240371239132007-10-25T05:49:00.000+04:002007-10-25T05:49:00.000+04:00അഞ്ചല്‍ക്കാരാ, താങ്കള്‍ വലിച്ചുനീട്ടി എഴുതിയിരിക്ക...അഞ്ചല്‍ക്കാരാ, താങ്കള്‍ വലിച്ചുനീട്ടി എഴുതിയിരിക്കുന്നു.കുറവുകള്‍ പരിഹരിച്ച് വീണ്ടും എഴുതുമല്ലോ അല്ലെ?Suryahttps://www.blogger.com/profile/12082433564980454301noreply@blogger.comtag:blogger.com,1999:blog-32461766.post-55489781527731119382007-10-25T05:02:00.000+04:002007-10-25T05:02:00.000+04:00കഥ കൊള്ളാം. എനിക്ക് മകളുണ്ടായി ആറാം മാസം അവളെ വിട...കഥ കൊള്ളാം. എനിക്ക് മകളുണ്ടായി ആറാം മാസം അവളെ വിട്ടു പോയതാ ഞാന്‍. പിന്നെ ഒന്‍പതു മാസം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ അവള് എന്നെ മാമാ എന്നാണ് വിളിച്ചത്. പിന്നെയും രണ്ടു മാസം എടുത്തു അച്ഛാ എന്ന് വിളിക്കാന്‍. ഈ കഥ വായിച്ചപ്പോള്‍ അതാണ് ഓര്മ വന്നത്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-32461766.post-86433055411538297192007-10-25T02:37:00.000+04:002007-10-25T02:37:00.000+04:00കഥയെഴുതാനുള്ള ഒരു ശ്രമമാണ്. ശ്രദ്ധിക്കുമല്ലോ? അഭിപ...കഥയെഴുതാനുള്ള ഒരു ശ്രമമാണ്. ശ്രദ്ധിക്കുമല്ലോ? അഭിപ്രായം എന്തായാലും അറിയണം എന്നാഗ്രഹമുണ്ട്.
നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.com