tag:blogger.com,1999:blog-32461766.post9010409475198273587..comments2024-03-23T20:09:48.775+04:00Comments on അഞ്ചല്‍.: ഐഡിയാ സ്റ്റാര്‍ സിംഗര്‍ - 2008അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger33125tag:blogger.com,1999:blog-32461766.post-53185291434936108842008-04-30T15:29:00.000+04:002008-04-30T15:29:00.000+04:00സ്റ്റാര്‍ സിംഗര്‍ സമയത്ത് എനിക്ക് ഡ്യൂട്ടിയുള്ളത് ...സ്റ്റാര്‍ സിംഗര്‍ സമയത്ത് എനിക്ക് ഡ്യൂട്ടിയുള്ളത് എത്ര നന്നായി...കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-32461766.post-62284804544695855652008-04-30T07:26:00.000+04:002008-04-30T07:26:00.000+04:00anchal man, sorry for this english.The prize donor...anchal man, sorry for this english.

The prize donors being realtors has the added option to buy najeem out by paying him a nominal compensation in which case the donor could take the flat as stock-in-trade. Sale of this would bring about only business profit to him taxable at a lesser rate than that for winnings from lottery. In any case, donor has the knack to undevalue the sale too.

Poor Najeem, nammalum !Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-32461766.post-91996773761150129302008-04-30T00:06:00.000+04:002008-04-30T00:06:00.000+04:00കൂറൂര്‍ ജീ,ഉള്ള പ്രതിഭകളുടെ നാമ്പു നുള്ളല്‍ തന്നെയ...കൂറൂര്‍ ജീ,
ഉള്ള പ്രതിഭകളുടെ നാമ്പു നുള്ളല്‍ തന്നെയാണ് നാം റിയാലിറ്റി ഷോകളിലൂടെ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്തിരിപ്പോന്ന ഗുണവശങ്ങളെ ആകാശത്തോളം ഉയര്‍ത്തി പറഞ്ഞ് ഒത്തിരിപ്പോന്ന തെറ്റുകളെ കണ്ടില്ലാന്ന് നടിച്ച് വേദിയില്‍ നിര്‍ത്തി കൊച്ചു ഗായകരുടെ കഴിവുകള്‍ കുഴിച്ചു മൂടുന്ന ഇന്നത്തെ റിയാലിറ്റി ഷോകള്‍ വിമര്ശിക്കപ്പെടേണ്ടുന്നതുണ്ട്.

സമൂഹ മനസ്സാക്ഷി ഉണരേണ്ടുന്ന സമയം അധിക്രമിച്ചിരിക്കുന്നു. റിയാലിറ്റി ഷോകളില്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് പങ്കെടുത്ത് താരമായില്ലായെങ്കില് ഒരു പാട്ടുകാരനും സമൂഹത്തില്‍ വിലയുണ്ടാകില്ല എന്ന ദുരന്തത്തിലേക്കാണ് നാം പോകുന്നത്.

പുരസ്കാര ലബ്ദിയില് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍. ഈ ബ്ലോഗിലെ താങ്കളുടെ സാനിദ്ധ്യത്തിന് ഹൃദയം നിറഞ്ഞ നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-28414391839900904392008-04-29T23:59:00.000+04:002008-04-29T23:59:00.000+04:00കൊച്ചു മുതലാളി,ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം ...കൊച്ചു മുതലാളി,
ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-9141559014497064542008-04-29T23:58:00.000+04:002008-04-29T23:58:00.000+04:00വേണു,രഞ്ജിനിയുടെ ചെയ്തികള്‍ ഒരു പേടിസ്വപ്നം തന്നെയ...വേണു,
രഞ്ജിനിയുടെ ചെയ്തികള്‍ ഒരു പേടിസ്വപ്നം തന്നെയായിരുന്നു.
രമ്യയുടെ വരവിനെ സ്വാഗതം ചെയ്യുന്നു.

ഈ വഴി വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-48841993135492136532008-04-29T23:55:00.000+04:002008-04-29T23:55:00.000+04:00സാല്‍ജോ,സര്‍വ്വതും കപട നാടകങ്ങള്‍. ബ്ലോഗെഴുതിയിട്ട...സാല്‍ജോ,
സര്‍വ്വതും കപട നാടകങ്ങള്‍. ബ്ലോഗെഴുതിയിട്ടെങ്കിലും പ്രതികരിക്കാന്‍ കഴിയുന്നത് ഗൂഗിള്‍ തന്ന അനുഗ്രഹം.

വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-46870246412385850722008-04-29T23:49:00.000+04:002008-04-29T23:49:00.000+04:00തളത്തില്‍ ദിനേശന്,അവതാരിക നന്നായി മലയാളം സംസാരിക്...തളത്തില്‍ ദിനേശന്,
അവതാരിക നന്നായി മലയാളം സംസാരിക്കും എന്നൊരാശ്വാസമുണ്ട്. പിന്നെ സൂര്യ ടി.വിയിലെ രമ്യക്ക് തുണിയലര്‍ജി ഉള്ളതായും അറിയില്ല. ഇതു രണ്ടും തന്നെ ഇമ്മിണി വല്യ കാര്യമാണ്.

പിന്നെയെല്ലാം കാത്തിരുന്ന് കാണാം.

വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-79618181777155841772008-04-29T23:46:00.000+04:002008-04-29T23:46:00.000+04:00ബിന്ദു,ഉത്ഘാടന മത്സരത്തില്‍ തന്നെ സ്റ്റാര്‍ സിംഗര്‍...ബിന്ദു,
ഉത്ഘാടന മത്സരത്തില്‍ തന്നെ സ്റ്റാര്‍ സിംഗര്‍ രണ്ടായിരത്തി എട്ടിലെ “സ്റ്റാര്‍ സിംഗറിനെ” കണ്ടെത്തിയ രീതിയിലായിരുന്നു വിധികര്‍ത്താക്കളുടെ സമീപനം.

ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-49828230460059254322008-04-29T23:43:00.000+04:002008-04-29T23:43:00.000+04:00അപ്പൂ,അത് താങ്കളുടെ മാത്രം തോന്നലല്ല. സത്യത്തില്‍ ...അപ്പൂ,
അത് താങ്കളുടെ മാത്രം തോന്നലല്ല. സത്യത്തില്‍ കണ്ണിര് സീരിയലുകളുടെ സ്ഥാനത്ത് കൂടുതല്‍ വരുമാനം ഉണ്ടാക്കാവുന്ന ഒരിടപാട് ചാനലുകാര് കണ്ടെത്തി നടപ്പാക്കുകയാണ് ചെയ്തിരിക്കുന്നത്. ശരാശരി പ്രേക്ഷകന്റെ മൃദുല വികാരങ്ങളെ മാക്സിമം ചൂഷണം ചെയ്യുക എന്ന ഹീന തന്ത്രത്തിന്റെ ഫലമാണിന്ന് കാണുന്ന സര്‍വ്വ റിയാലിറ്റീ പേക്കൂത്തുകളും.

വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-57393562256953822212008-04-29T23:37:00.000+04:002008-04-29T23:37:00.000+04:00ലൂക്കാ,ഇഷ്ടമുള്ളത് മാത്രമാണോ നാം കാണുന്നത്, കേള്‍ക...ലൂക്കാ,
ഇഷ്ടമുള്ളത് മാത്രമാണോ നാം കാണുന്നത്, കേള്‍ക്കുന്നത്, അനുഭവിക്കുന്നത്?

കാണാന്‍ ഇഷ്ടമില്ലാത്തവയാണ് നാം ദിനവും കാണുന്നതിലധികവും. കേള്‍ക്കാന്‍ ലവലേശം താല്പര്യമില്ലാത്തവയാണ് അനുനിമിഷം ശ്രവണേന്ദ്രീയങ്ങളില് വന്നു പതിക്കുന്നത്. ഒരിക്കലും ഉണ്ടാകരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന ദുരന്തങ്ങളാണ് എന്നും ജീവിതത്തില്‍ വന്നു ഭവിക്കുന്നത്.

അതുപോലെ കാണാന്‍ താല്പര്യമില്ലാത്ത കേള്‍ക്കരുതെന്ന് കരുതുന്ന ഒരു ദുരന്തം കാണാനും കേള്‍ക്കാനും അനുഭവിക്കാനും വിധിക്കപ്പെട്ടതാണ് ഇന്ന് സര്‍വ്വ ചാനലുകളിലും ആഘോഷിക്കപ്പെടുന്ന റിയാലിറ്റി ഷോകള്‍.

അനുഭവിക്ക തന്നെ. എല്ലാ ഷോയും കാണാന്‍ ശ്രമിക്കും. ഏറ്റവും കുറഞ്ഞത് എന്റെ വികാരം ഇവിടെ കരഞ്ഞെങ്കിലും തീര്‍ക്കാമല്ലോ. ഇതുപോലുമില്ലാത്ത സാധാരണക്കാരനെ ഓര്‍ക്കുമ്പോഴാ....

വന്നതിനും അഭിപ്രായം തുറന്ന് പറഞ്ഞതിനും ഹൃദയം നിറഞ്ഞ നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-5321064409338468742008-04-29T23:30:00.000+04:002008-04-29T23:30:00.000+04:0010:30 ന് ഇതുവഴി വന്ന അനോനി ചേട്ടാ,റിയാലിറ്റി ഷോകള്‍...10:30 ന് ഇതുവഴി വന്ന അനോനി ചേട്ടാ,

റിയാലിറ്റി ഷോകള്‍ മാത്രമല്ല സര്‍വ്വ തട്ടിപ്പുകളേയും അറിഞ്ഞു കൊണ്ട് ഉള്‍കൊള്ളുന്നതാണ് നാമ്മുടെ ഉപഭോഗ സംസ്കാരം. ഏതെങ്കിലും ഒരു തെറ്റിനെ ചൂണ്ടികാട്ടിയാല്‍ അതങ്ങ് അമേരിക്കാവില് ഇങ്ങിനെയാണ് ഉഗാണ്ടയിലും ഉസ്ബെക്കിസ്ഥനിലും ഇങ്ങിനെയാണ് എന്നൊക്കെ പറഞ്ഞ് തടിതപ്പുക എന്നത് നമ്മുടെ ഇന്നത്തെ ശൈലിയും.

വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-62181593437943225842008-04-29T21:31:00.000+04:002008-04-29T21:31:00.000+04:00സ്റ്റാര്‍ സിങ്ഗര്‍ 2007 ന്റെ ഫൈനല്‍ മാത്രമേ പ്രധാന...സ്റ്റാര്‍ സിങ്ഗര്‍ 2007 ന്റെ ഫൈനല്‍ മാത്രമേ പ്രധാനമായും കണ്ടുള്ളു. നമ്മുടെ സംഗീതപരിപാടികള്‍ ഗാനമേളസംസ്കാരത്തില്നിന്ന് എന്നാണു മോചനം നേടുക? ഫൈനലില്‍പ്പോലും രണ്ടു ഗാനം രണ്ടു ശബ്ദത്തില്പ്പാടുന്ന ഗായികയ്ക്ക് ശബ്ദത്തില്‍പ്പോലും സ്വത്വമുണ്ടാകുന്നില്ല. മനോധര്‍മത്തിന്, ഗായകരുടെ വൈയക്തികമായ ആവിഷ്ക്കാരത്തിന് പ്രാധാന്യം നല്കുമ്പോഴേ സംഗീതത്തിന് ഇതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുന്നുള്ളൂ. ഇവിടെ ഫ്ലാറ്റ് പ്രധാനമാകുമ്പോള് സംഗീതം ‘ഫ്ലാറ്റാ’കുന്നു. ഒന്നാം സമ്മാനം കിട്ടുമ്പോള്‍ വികാരവിവശനായ ഗായകന് തുടര്‍ന്നൊരു പാട്ടുപാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതുപോലും സാധിക്കുന്നില്ലെങ്കില്‍ അയാള്‍ നല്ല ഗായകനാണെങ്കിലും വലിയ ഗായകന് ആകാനുള്ള വഴിയിലല്ല.
യുവജനോത്സവങ്ങളിലെ കലാതിലക-പ്രതിഭകളെപ്പോലെ മത്സരത്തിനു വേണ്ടി കല എന്ന മുന്‍ ഗണനാക്രമമാണ് സംഘാടകരെപ്പോലെ ഗായകരും നല്കുന്നതെങ്കില് ‘ഒരു ദിവസത്തെ’ പ്രതിഭകള്‍ മാത്രമാവും സൃഷ്ടിക്കപ്പെടുക. ആ കൊച്ചുഗായകര്ക്ക് ഈ ഗതി വരാതിരിക്കട്ടെ.മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.comtag:blogger.com,1999:blog-32461766.post-72321543402611669842008-04-29T20:50:00.000+04:002008-04-29T20:50:00.000+04:00:) വളരെ പ്രസക്തിയുള്ള ഒരു പോസ്റ്റ്...:) വളരെ പ്രസക്തിയുള്ള ഒരു പോസ്റ്റ്...കൊച്ചുമുതലാളിhttps://www.blogger.com/profile/03113042827190609183noreply@blogger.comtag:blogger.com,1999:blog-32461766.post-188545497944845252008-04-29T19:38:00.000+04:002008-04-29T19:38:00.000+04:00മലയാളത്തെയോ സംഗീതത്തേയോ കലയേയോ പരിപോഷിപ്പിക്കാനായി...മലയാളത്തെയോ സംഗീതത്തേയോ കലയേയോ പരിപോഷിപ്പിക്കാനായിട്ടല്ല സ്റ്റാര്‍ സിംഗര്‍ കൊണ്ടാടപ്പെടുന്നത്. എന്തിന് നല്ല ഗായകരെ കണ്ടെത്താന്‍ പോലുമല്ല. പിന്നെയോ കേവലം വാണിജ്യം.
അതു ശരി തന്നെ അഞ്ചല്‍ക്കാരാ, എങ്കിലും പാടുന്ന നല്ല പ്രതിഭകളുടെ പാട്ടു കേള്‍ക്കാന്‍ ഞാനും ഇരിയ്ക്കാറുണ്ടു്. രജ്ഞിനി വരുമ്പോള്‍ ഒരുള്‍ഭയത്തോടെ . എന്റേ മലയാളവും അവര്‍ മലയാലമാക്കി മാറ്റുമോ ദേവ്യേ.!.
എന്തായാലും ഈ വര്‍ഷം മലയാളം രക്ഷപ്പെട്ടു എന്നു തോന്നുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-32461766.post-512604285786872252008-04-29T17:36:00.000+04:002008-04-29T17:36:00.000+04:00ഇവിടെ ലക്ഷങ്ങള്‍ ലാഭമുണ്ടാക്കുന്നുവെങ്കില് ഇന്ത്യ...ഇവിടെ ലക്ഷങ്ങള്‍ ലാഭമുണ്ടാക്കുന്നുവെങ്കില് ഇന്ത്യന്‍ ഐഡള്‍ (സോണി) സരിഗമപ ജൂനിയര്‍-സീനിയര്‍-മിഡില്‍ ഈസ്റ്റ്-(സീ നെറ്റ്വര്‍ക്ക്) എന്നിവ കോടികളാണ് ഉണ്ടാക്കുന്നത്. ജനങ്ങളെ കന്വ്വിന്സ് ചെയ്യിക്കാന്‍ പോന്ന ക്ലൈമാക്സുകളും, ട്വിസ്റ്റുകളും ഇവയില്‍ കൂടുതലാണ്. എന്നുവച്ചാല്‍ ഒരു പ്രൊഫഷണല്‍ സംവിധായകനും, സ്ക്രിപ്റ്റ് റൈറ്ററും കൂടി ചെയ്യുന്നതാണ് ഇത് എന്നു ചുരുക്കം. ഒരു തരം റെസിലിംഗ് പോലെ പ്രീ പ്ലാന്‍ഡ് ആയ ഒരു നാടകം.

ഇതേ സ്ക്രിപ്റ്റിന്റെ വിജയമാണ് നമ്മള് കാണുന്ന ജഡ്ജസ് തമ്മിലുള്ള വഴക്കുകള്‍. ബോളിവുഡ് ഇന്ഡസ്ട്രിയിലെ ബദ്ധശത്രുകളായിരുന്ന (ഇപ്പോഴും!) അലിഷയും അനുമല്ലിക്കും അടുത്തടുത്തിരുന്ന് ജഡ്ജ് ചെയ്യുന്നു! ഇടയ്ക്ക് വഴക്കുണ്ടാവുമെന്ന് എടുത്ത് പറയണോ?അതുകാണാനും ആളുകള്‍ ഇതെല്ലാം കാണുന്നു.വെറും വെറുതെ...

സന്നിധാനതരംഗത്തെക്കാളും വളരെ ചീപ്പായ ഒന്ന് വേറേ ഏതോ ഒരു പ്രോഗ്രാമില്‍ കേട്ടു സുമേഷെ.

‘ഒരു കൂലിപ്പണിക്കാരന്റെ നടനവിസ്മയം‘ എന്നോ മറ്റോ! തികച്ചും ലജ്ജാകരമായി ഒരു മനുഷ്യനെ ബ്രാന്‍ഡുചെയ്തു. അതിനേക്കാള്‍ വലുതായി ഇനിയെന്തു തറപണി കാണാനാ നമ്മുടെ ചാനലുകാര്!സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-32461766.post-72380659942854323392008-04-29T16:24:00.000+04:002008-04-29T16:24:00.000+04:00മലയാളത്തിന്റെ പുതിയ കുട്ടേട്ടന് ഇന്നലെ അവതാരം കൊണ...മലയാളത്തിന്റെ പുതിയ കുട്ടേട്ടന് ഇന്നലെ അവതാരം കൊണ്ടു. ഇനി രമ്യയുടെ ‘ഹെന്റെ കുട്ടേട്ടാ..’ വിളികള്‍ ഏഷ്യാനെറ്റിനെ കോള്‍മയിര്‍ക്കൊള്ളിക്കും. സങ്ങതികളുടെ കിടപ്പ് ഫാമിലി പ്ലാനിങ്ങിനു പോയി.
ഇനി ഹെന്തൊക്കെ കാണേണ്ടി വരും ?തളത്തില്‍ ദിനേശന്https://www.blogger.com/profile/11831467088962717550noreply@blogger.comtag:blogger.com,1999:blog-32461766.post-46428486573763034852008-04-29T15:49:00.000+04:002008-04-29T15:49:00.000+04:00അടുത്ത സംഗീത-നൃത്ത മാമാങ്കത്തിന്റെ ഉദ്ഘാടനമഹാമഹത...അടുത്ത സംഗീത-നൃത്ത മാമാങ്കത്തിന്റെ ഉദ്ഘാടനമഹാമഹത്തിന് രണ്ടു മണിക്കൂറാണ് ചാനല്‍ നീക്കിവച്ചത്. സന്നിധാനന്ദന്റെ പകരക്കാരനെ ഇന്നലെ തന്നെ കണ്ടെത്തിയ ലക്ഷണമുണ്ട്.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-32461766.post-28565098487824214152008-04-29T10:40:00.000+04:002008-04-29T10:40:00.000+04:00ഇതില്‍ പങ്കെടുക്കുന്ന, നല്ലതുപോലെ പാടാന്‍ കഴിവുള്ള...ഇതില്‍ പങ്കെടുക്കുന്ന, നല്ലതുപോലെ പാടാന്‍ കഴിവുള്ള കുട്ടികള്‍ പാടുമ്പോള്‍ അതു കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതില്‍ തെറ്റില്ല. എസ്.എം.എസ് അയയ്ക്കാന്‍ പറയുമ്പോള്‍ അതില്‍ വീണുപോകുന്നതാണ് ഇതിലെ മിസ്റ്റേക്ക്. കാരണം എസ്.എം.എസൊ, ജഡ്ജിമാരുടെ ജഡ്ജ് മെന്റുകളോ മാത്രമല്ല ഇതിലെ സമ്മാനാര്‍ഹരെ നിശ്ച്ചയിക്കുന്നത്. കൃത്യമായ തിരക്കഥ എഴുതി സംവിധാനം ചെയ്തു നടപ്പാക്കുന്ന ഒരു സ്റ്റേജ് ഷോ ആയിട്ടേ എനിക്ക് ഈ പരിപാടിതോന്നിയിട്ടുള്ളൂ - വിധിനിര്‍ണ്ണയം ഉള്‍പ്പടെ. ആവോ എന്റെ മാത്രം തോന്നലാവാം.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-32461766.post-72104197016157013072008-04-29T10:39:00.000+04:002008-04-29T10:39:00.000+04:00അഞ്ചല്‍,ആളു കൊള്ളാലോ, കഴിഞ്ഞ സ്റ്റാര്‍ സിംഗര്‍ പരി...അഞ്ചല്‍,ആളു കൊള്ളാലോ,
കഴിഞ്ഞ സ്റ്റാര്‍ സിംഗര്‍ പരിപാടി ഒരൊറ്റ എപ്പിസോഡൂ പോലും വിടാതെ കണ്ടിട്ടുണ്ടല്ലോ, കാര്യങ്ങളെല്ലാം മണിമണിപോലെ ഓര്‍ക്കുന്നു.
ഇക്കൊല്ലവും വിടരുത്, ഇങ്ങനെ ഇടയ്ക്കിടെ ബ്ലോഗില്‍ പോസ്റ്റാലോ.Anonymousnoreply@blogger.comtag:blogger.com,1999:blog-32461766.post-6642722681155028862008-04-29T10:30:00.000+04:002008-04-29T10:30:00.000+04:00ഈ പരിപാടി കാണുകയും sms അയക്കുകയും ചെയ്യുന്ന ബോധമില...ഈ പരിപാടി കാണുകയും sms അയക്കുകയും ചെയ്യുന്ന ബോധമില്ലാത്ത മലയാളികളെ പറഞ്ഞാല്‍ മതിയല്ലോ...
സംഗീതത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പ്!! അല്ലാതെന്ത് പറയാന്‍..Anonymousnoreply@blogger.comtag:blogger.com,1999:blog-32461766.post-85616893098839815032008-04-29T10:12:00.000+04:002008-04-29T10:12:00.000+04:00ഭക്തന്‍സ്,ഈ പരിപാടിയിലെ വിധി നിര്‍ണ്ണയത്തിലെ പിഴവു...ഭക്തന്‍സ്,
ഈ പരിപാടിയിലെ വിധി നിര്‍ണ്ണയത്തിലെ പിഴവുകള്‍ പല തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ആരും ശ്രദ്ധിക്കാത്ത ഒരു പിഴവു കൂടിയുണ്ട്.

അത് ഏറ്റവും കൂടുതല്‍ മുഴച്ച് നിന്നത് എം.എസ്. ദുര്‍ഗ്ഗക്ക് മാര്‍ക്കിട്ടപ്പോഴാണ്. അദ്ദേഹം ദുര്‍ഗ്ഗക്ക് ഇരുപത്തി രണ്ട് മാര്‍ക്കിട്ടു. ഉടനേ ശര്ത്തെന്ന മഹാന് വിളിച്ചു പറഞ്ഞു എന്റെ ഗുരുവാണ് എം.എസ്. അദ്ദേഹത്തിനപ്പുറവും ഇപ്പുറവും ഞാനില്ല ഞാനും ഇരുപത്തി രണ്ട് കൊടുക്കുന്നു. ശ്രീകുട്ടനും ഉഷാഉദുപ്പും ഇരുപത്തി രണ്ട് വീതം നല്കി. ഇവിടെ എം.എസ്. നല്‍കിയിരുന്ന മാര്‍ക്ക് രഹസ്യ സ്വഭാവമുള്ള ഒരു വേദിയിലായിരുന്നെങ്കില്‍ മറ്റു മൂന്ന് പേരുടേയും മാര്‍ക്ക് ഒരു പോലെ വരുമായിരുന്നോ?

ഇല്ലേയില്ല. അതായത് ഒരു വിധികര്‍ത്താവ് മറ്റു മൂന്ന് വിധികര്‍ത്താക്കളേയും സ്വാധീനിച്ചു എന്നര്‍ത്ഥം. ഇവിടെ എവിടെയാണ് നീതി?

വിധി നിര്‍ണ്ണയത്തിലെ മാര്‍ക്ക് രഹസ്യമായിരിക്കാത്തടത്തോളം ആദ്യം “മുമ്പേ ഗമിക്കുന്ന ഗോപു തന്റെ പിമ്പേ ഗമിക്കുന്നു ഗോക്കളെല്ലാം..” എന്ന വികലമായ വിധി നിര്‍ണ്ണയമായിരിക്കും എപ്പോഴും ഉണ്ടാവുക. അതായത് ആദ്യം മാര്‍ക്ക് പറയുന്ന വിദ്വാന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മറ്റു വിധി കര്‍ത്താക്കളുടെ മാര്‍ക്കിനേയും പ്രത്യക്ഷമായി തന്നെ സ്വാധീനിക്കും എന്നര്‍ത്ഥം.

പിന്നെയെല്ലാം പൊറാട്ട് നാടകങ്ങള്‍. ഏറ്റവും നല്ല ഗായകനായി തിരഞ്ഞെടുക്കപ്പെട്ട പാട്ടുകാരന്റെ അവസാന പാട്ടിലും “നന്നായിരുന്നു...പക്ഷേ ഇടക്ക് ശ്രുതി പോയി..” എന്ന് പറയേണ്ടി വരുന്ന വിധികര്‍ത്താവിന് എങ്ങിനെയാണ് ഒരു വര്‍ഷം പാടിയിട്ടും ശ്രുതി ചേരാത്ത ഗായകന് “സ്റ്റാര്‍ സിംഗര്‍” ആണെന്ന് പറയാന്‍ കഴിയുക?

ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-34030459622498398482008-04-29T10:02:00.001+04:002008-04-29T10:02:00.001+04:00ശ്രീനാഥ്,ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി.ശ്രീനാഥ്,

ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-89984838880729741362008-04-29T10:02:00.000+04:002008-04-29T10:02:00.000+04:00അപ്പൂ,ഈ ഫ്ലാറ്റ് സമ്മാനത്തില്‍ തന്നെ തട്ടിപ്പുണ്ട്...അപ്പൂ,
ഈ ഫ്ലാറ്റ് സമ്മാനത്തില്‍ തന്നെ തട്ടിപ്പുണ്ട്. നമ്മുടെ നാട്ടിലെ ഫ്ലാറ്റ്, വില്ലാ പ്രോജക്ടുകളിലെ ഫ്ലാറ്റുകളുടേയും വില്ലകളുടേയും വില ഒരിക്കലും സ്ഥരമല്ല. ലാസ്റ്റ് പ്രൈസ്, ഡിസ്കൌണ്ട് അനുവദിക്കില്ല, ബാര്‍ഗൈന്‍ പാടില്ല എന്ന പരിപാടികളൊന്നും ഫ്ലാറ്റിന്റേയും വില്ലകളുടേയും വിലകളില്‍ ബാധകമല്ല. ഒരു യഥാര്‍ത്ഥ ആവശ്യക്കാരനെ കിട്ടിയാല്‍ അമ്പത് ലക്ഷത്തിന്റെ ഫ്ലാറ്റ് നാല്‍പ്പത് ലക്ഷത്തോളമോ അതിനും താഴെയോ വെച്ച് കച്ചവടം ഉറപ്പിക്കപ്പെടും. അതുകൊണ്ട് തന്നെ നജീമിന് കിട്ടിയ ഫ്ലാറ്റിന്റെ മാര്‍ക്കറ്റ് വില എത്രയാണെന്നുള്ളത് നജീം ആ ഫ്ലാറ്റ് വില്ക്കാന് നോക്കിയെങ്കില്‍ മാത്രമേ തിരിച്ചറിയാന്‍ കഴിയുള്ളൂ.

“സമ്മാനം കിട്ടി നജീമേ...ശരിയാണ്. ഞങ്ങള്‍ രണ്ടായിരത്തി അമ്പതില്‍ മറൈന്‍ഡ്രവില്‍ പണിയാന്‍ പോകുന്ന ഫ്ലാറ്റിന്റെ പതിനാലാമത്തെ നിലയിലെ 1408 എന്ന നമ്പര്‍ ഫ്ലാറ്റ് തനിക്കായി ബുക്ക് ചെയ്തിട്ടുണ്ട്. അതിന്റെ ചാവി ഇതാ. സൂക്ഷിച്ചു വെച്ചോളൂ...” എന്നാണ് സമ്മാന ദാദാവ് നജീമിനോട് പറഞ്ഞതെന്ന് തോന്നുന്നു നജീമിന്റ് ഇപ്പോഴത്തെ സന്തോഷം കണ്ടിട്ട്.

ഫ്ലാറ്റിന്റെ സ്റ്റാറ്റൂട്ടറി ടാക്സ് ഇപ്പോള്‍ ഏകദേശം പതിനഞ്ച് ശതമാനത്തോളം വരും. അത് വാങ്ങുന്നവനാണ് കൊടുക്കേണ്ടുന്നതും. ഇവിടെ സമ്മാനമായിട്ടാണെങ്കില് കൂടി വാങ്ങുന്നത് നജീമാണ്. അതുകൊണ്ട് തന്നെ സ്റ്റാറ്റൂട്ടറി ടാക്സ് പാട്ടുകാരന് തന്നെ നല്‍കേണ്ടി വരും എന്നതാണ് യുക്തി.

എന്തായാലും ഈ പരിപാടികള്‍ സംഗീതത്തിനപമാനമാണ്.

വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഈ ബ്ലോഗിലെ അപ്പുവിന്റെ നിരന്തര സാനിദ്ധ്യത്തിനും നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-36904649202723530682008-04-29T09:49:00.000+04:002008-04-29T09:49:00.000+04:00ശിവ,കൊച്ചു കള്ളന്...ആഗ്രഹം കൊള്ളാം. പക്ഷേ വീട്ടില...ശിവ,
കൊച്ചു കള്ളന്...ആഗ്രഹം കൊള്ളാം. പക്ഷേ വീട്ടിലറിയേണ്ട.

വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-32461766.post-89995098946431557272008-04-29T09:48:00.000+04:002008-04-29T09:48:00.000+04:00റഫീക്ക്,അത് തന്നെ...അമേന്‍...വന്നതിനും വായിച്ചതിനു...റഫീക്ക്,
അത് തന്നെ...അമേന്‍...

വന്നതിനും വായിച്ചതിനും നന്ദി.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.com