tag:blogger.com,1999:blog-32461766.post9187436661453303881..comments2024-03-23T20:09:48.775+04:00Comments on അഞ്ചല്‍.: ഒരു മുഴം മുന്നേ എറിയുന്ന കുഞ്ഞാലി കുട്ടി സാഹിബ്.അഞ്ചല്ക്കാരന്http://www.blogger.com/profile/03988628684626249070noreply@blogger.comBlogger7125tag:blogger.com,1999:blog-32461766.post-31298300301302980882011-03-12T05:52:03.252+04:002011-03-12T05:52:03.252+04:00ഇനിയും പലതും പുറത്ത് വരാന്‍ ഇരിയ്കുന്നു.... നമ്മള്...ഇനിയും പലതും പുറത്ത് വരാന്‍ ഇരിയ്കുന്നു.... നമ്മള് വെറും കഴുതകളായ കാഴ്ചക്കാര്‍....ജയചന്ദ്രന്https://www.blogger.com/profile/15449362757588236584noreply@blogger.comtag:blogger.com,1999:blog-32461766.post-76782234192682942912011-01-30T22:06:04.205+04:002011-01-30T22:06:04.205+04:00ഒരു MLA യും മുന്‍ MP യും indiavision ലെ INL അനുഭാ...ഒരു MLA യും മുന്‍ MP യും indiavision ലെ INL അനുഭാവി ആയ ഒരു എഡിറ്റര്‍ ഉള്‍പെടെയുള്ള ഒരു സംഘം അടുത്ത ഇലക്ഷനില്‍ ഇടതുമുന്നണിക്ക് വേണ്ടി ആസൂത്രണം ചെയ്ത ഒളി കാമറ ഓപറേഷന് ആണ് കുഞ്ഞാലികുട്ടിയുടെ പത്ര സമ്മേളനത്തിലൂടെ പുറത്തു വന്നത് .

നാല് മാസം മുന്‍പ് ഇവരുമായി കരാറില്‍ എത്തുകയും ,പരസ്പര സഹായത്തോടെ പ്രവര്‍ത്തിച്ചു UDF അധികാരത്തില്‍ വരുന്നതിനെ തടയുക എന്നതായിരുന്നു കരാറിന്റെ കാതലായ വശം.
ഇടയ്ക്കു ലീഗിലേക്ക് തിരിച്ചു പോകാന്‍ നടത്തിയ ശ്രമം വിജയിക്കാത്തതിന്റെ അരിശമാണ് MLA യെ ഇതിനു പ്രേരിപ്പിച്ചത് ,കഴിഞ്ഞ ഇലക്ഷനില്‍ തോറ്റതോടെ നഷ്ടപ്പെട്ട പ്രതാപവും അലി ലീഗില്‍ ചേരാന്‍ കാരണക്കാരന്‍ എന്ന ചീത്തപ്പേര് ഇല്ലാതാക്കാന്‍ കിട്ടിയ അവസരമായിട്ടാണ് മുന്‍ MP ഇതിനെ കണ്ടത് .ഒട്ടനവധി കേസുകളില്‍ കുടുങ്ങിയ വിവാദ വ്യവസായി തുടര്‍ന്നുള്ള ഭരണത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായം ലഭിക്കില്ല എന്ന തിരിച്ചറിവും LDF വീണ്ടും വന്നാല്‍ കേസില്‍ നിന്നും രക്ഷപ്പെടാം എന്ന പ്രതീക്ഷയും കോടികളുടെ ഓഫറും ചേര്‍ന്നപ്പോള്‍ കേരളം കണ്ട ഏറ്റവും ചീഞ്ഞ രാഷ്ട്രീയ നാടകത്തിനു അണിയറയില്‍ പരിശീലനം തുടങ്ങി .
എന്നാല്‍ ഇത് മണത്തറിഞ്ഞ കുഞ്ഞാലിക്കുട്ടി ബോംബിന്റെ മുന്‍പിലേക്ക് ചാടുകയായിരുന്നു .താനും തന്റെ പാര്‍ടിയും മാത്രമല്ല കേരളത്തില്‍ UDF അധികാരത്തില്‍ വരുന്നതിനുള്ള സാധ്യതകളെ കൂടി തല്ലിക്കെടുതാന്‍ ഇടയുള്ള ബോംബു നിര്‍വീര്യമാക്കാന്‍ ഉള്ള ശ്രമമാണ് നാം കാണുന്നത്.ഏതായാലും ബോംബു പൊട്ടിക്കാഴിഞ്ഞു .ഇതിന്റെ പുക പടലങ്ങള്‍ അടങ്ങുന്നതിനു മുന്‍പ് ഇലക്ഷന് ആയാലും ബോംബിന്റെ വീര്യം കുറയും എന്നുള്ളതില്‍ തര്‍ക്കമില്ല .മാത്രമല്ല ഇത് പിന്നില്‍ കളിച്ചവരെ ജന മധ്യത്തില്‍ തുറന്നു കാട്ടാന്‍ സാധിച്ചാല്‍ ഒരു ക്രൂശിതന്റെ പരിവേഷത്തില്‍ ഉയര്‍ന്നു വരാനുള്ള സാധ്യതയും കുഞ്ഞാലി കാണുന്നുണ്ട് .അല്ലെങ്കില്‍ മത്സര രംഗത്ത് നിന്നും വേണ്ടി വന്നാല്‍ പാര്‍ട്ടി സ്ഥാനവും രാജി വെച്ച് UDF സാധ്യതകളെ നിലനിര്‍ത്താനുള്ള സമയവും ഇതിലൂടെ ലഭിച്ചു .തങ്ങളുടെ അധ്വാനത്തിന്റെ പൂര്‍ണ്ണ ഫലം ലഭിക്കാത്തതിന്റെ നിരാശ indiavision എഡിറ്ററുടെ മുഖത്ത് നിഴലിക്കുന്നുണ്ട്.
ഈ നാറിയ കേസ് കൊണ്ട് കഴുകിയാല്‍ തീരുന്നതാണോ ഇടതന്റെ ദുര്‍ഭരണംjayanhttps://www.blogger.com/profile/02928204271753134379noreply@blogger.comtag:blogger.com,1999:blog-32461766.post-87622758708191920812011-01-30T22:05:13.079+04:002011-01-30T22:05:13.079+04:00കിളിരൂരിലെ ശാരി എന്ന പെണ്‍കുട്ടിയും അനഘാ എന്ന കു...കിളിരൂരിലെ ശാരി എന്ന പെണ്‍കുട്ടിയും അനഘാ എന്ന കുട്ടിയും ഇന്ന് ജീവിച്ചിരിപ്പില്ല എന്നാല്‍ ഐസ് ക്രീം ഇരകള്‍ ജീവിചിരുപ്പുണ്ട് .
കൊല നടത്തി തെളിവ് നശിപ്പിച്ചവര്‍ ഇന്നും മാന്യന് മാര്‍ ആയി വിലസുമ്പോള്‍ എന്തിനീ കോലാഹലം .ശാരിയുടെയും അനഘയുടെയും ആത്മാവിന്റെ പിന്നാലെ എന്തെ വേറിട്ട ചാനല്‍ പോവാത്തത് ?jayanhttps://www.blogger.com/profile/02928204271753134379noreply@blogger.comtag:blogger.com,1999:blog-32461766.post-67091635990872862352011-01-30T07:10:50.896+04:002011-01-30T07:10:50.896+04:00താങ്കളുടെ വളരെ നല്ല പോസ്റ്റ് . കേരളത്തില്‍ ഇത്തരം...താങ്കളുടെ വളരെ നല്ല പോസ്റ്റ് . കേരളത്തില്‍ ഇത്തരം മാഫിയാകളുടെ സാന്നിധ്യം സര്വസാധാരനാമായിരിക്കുന്നു. ഐസ് ക്രീം കേസും ,നിയമവ്യവസ്ഥക്ക് നേരിട്ട അപചയവും ,മലബാര്‍ സിമേന്സിന്സിലെ അഴിമതി , ശശിന്ദ്രന് ആത്മഹത്യ/ കൊലപാതകം തുടങ്ങി എല്ലാ വിവരങ്ങളും പുറത്തു വരണം .സത്യം വിജയിക്കുകതന്നെ വേണം. ഒപ്പം ഒരു വസ്തുത കൂടി ഇത്പു റത്തു കൊണ്ട് വരുന്നു. പുറത്തു മുന്നണികളും പാര്‍ട്ടികളും തമ്മില്‍ വലിയ ശത്രുത കാണിക്കുമെങ്കിലും ഇവരൊക്കെ ഒരേ തൂവല്‍ പക്ഷികളാണ് . അതുകൊണ്ടാണ് കുഞ്ഞാലികുട്ടിയെ നായനാര്‍ മന്ത്രി സഭയുടെ കാലത്ത് പി ശശി സഹായിച്ചു എന്ന് കല്ലട സുകുമാരനും , അജിതയും പറയുന്നത് .കുഞ്ഞാലികുട്ടിക്കും ,പി.ശശിക്കും ഉള്ളത് ഒരേ രോഗവും വേണ്ടത് ഒരേ ചികില്ത്സയുമാണല്ലോ.
ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം ജനങ്ങളെ കൊഞ്ഞനം കുത്തുന്നതുപോലായി . വരട്ടെ ഇവരൊക്കെ തിരഞ്ഞെടുപ്പിന്നു . കാണിച്ചുകൊടുക്കാം ...http://satyamevajayatepravasi.blogspot.com/noreply@blogger.comtag:blogger.com,1999:blog-32461766.post-48510266922651132762011-01-30T00:52:35.623+04:002011-01-30T00:52:35.623+04:00“ഭാരതമെന്നുകേട്ടാലഭിമാന പൂരിതമാകണമന്തഃരംഗം
കേരളമെന...“ഭാരതമെന്നുകേട്ടാലഭിമാന പൂരിതമാകണമന്തഃരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ.“Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-32461766.post-72754751076132273302011-01-28T20:43:24.361+04:002011-01-28T20:43:24.361+04:00ഇവിടെയെല്ലാം ഉണ്ടോ മാഷേ.
ഒരുപാട് നാളായല്ലോ ബൂലോകത്...ഇവിടെയെല്ലാം ഉണ്ടോ മാഷേ.
ഒരുപാട് നാളായല്ലോ ബൂലോകത്ത് കണ്ടിട്ട്!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-32461766.post-72245561615571559522011-01-28T12:00:07.064+04:002011-01-28T12:00:07.064+04:00let's wait & see!!let's wait & see!!അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.com