കടിച്ചു
തുപ്പിയ
കോഴിക്കാല്‍.
കൊച്ചന്റെ
അപ്പിയിട്ട
സ്നഗ്ഗി.
പഴമായ
കഞ്ഞി
പഴങ്കഞ്ഞി.
നാറിയ
കറി
കാറ്
കേറിയ
കണ്ടന്‍
പൂച്ച
പണ്ടം
ചാടിയ
ചുണ്ടെലി
കറിയേടെ
ചീഞ്ഞ
മഞ്ഞഞ്ഞ
ജട്ടി.
ആളൊഴിഞ്ഞ
അഴുകിയ
ആള്‍വെയിസ്.
ഉറക്കമൊഴിഞ്ഞ
ലാറ്റക്സ്
ആത്മഹത്യ
ചെയ്ത
ബൂലോഗ
കവിതേടെ
ജീര്‍ണ്ണിച്ച
പ്രേതം.
Showing posts with label ഹോ...എന്തൊരു നാറ്റം. Show all posts
Showing posts with label ഹോ...എന്തൊരു നാറ്റം. Show all posts
Wednesday, October 21, 2009
Subscribe to:
Posts (Atom)
