
ബൂലോകത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ഒരു വയസ്സുകാരന് ലഭിച്ച ജന്മ ദിന സമ്മാനം. എന്റെ പൊതുമാപ്പെന്ന ബ്ലോഗിലെ പോത്ത് വിസ പോസ്റ്റിന് ടി.ഏ. അലി അക്ബര്‍ ഇട്ട ഈ കമന്റ് ഇങ്ങിനെയൊരു ജന്മദിന സമ്മാനമായി പരിണമിക്കുമെന്ന് സ്വപ്നത്തില്‍ പോലും നിരീച്ചില്ല. സമ്മാനം കിട്ടിയ ഒന്നാം വയസ്സുകാരന്റെ ആഹ്ലാദാരവം മനസ്സില്‍ തുടികൊട്ടുന്നത് ഉടപിറന്നോരേ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലേ.....
11 comments:
ഒന്നാം വയസ്സുകാരന് ലഭിച്ച ജന്മ ദിന സമ്മാനം.
കൊള്ളാമല്ലോ
ഇങ്ങിനെ ഒന്ന്
മാഷേ...ആശംസകള്‍ ...
അഞ്ചല്‍ക്കാരാ..അഭിനന്ദനങ്ങള്‍
:)
ആശംസകള്‍!
ഇതു കൊള്ളാമല്ലോ.
പോത്തുവിസ എന്നു കേട്ടപ്പോള്‍ യു.എ.ഇയിലെ ബ്ലോഗേഴ്സിനെല്ലാം പോത്തുകളുടെ വിസയാണോ ഇതു വരെ കിട്ടിക്കൊണ്ടിരുന്നതെന്ന സംശയം മാറിക്കിട്ടി..
ഞാന്‍ ഓടി. നാട്ടിലേക്ക്.. :)
അഞ്ചലേ... നല്ല വാര്‍ത്ത!
കുട്ടാ... വെറുതെ പോത്തുകളുടെ കുത്ത് വാങ്ങി വെക്കണോ :)
അഞ്ചലേ അഭിനന്ദനങ്ങള്‍
abhinanthanangaL
പോത്തന്-കോട്ട് കാരന് പ്രവാസിയുടെ ആശംസ
Post a Comment