യുഗയുഗനാനന്തരങ്ങളായി
മറ്റാര്‍ക്കോവേണ്ടി വിളങ്ങുമീ
ബൂലോഗകവിതേ....
നിന്നാസനമൂര്‍ത്തിയില്‍
നിര്‍ഗ്ഘോഷാര്‍മ്മാദം.
ഇന്നലെ നീ
സമ്മോഹിനിയായിരുന്നു.
നിന്നില്‍കാറ്റു വീണപ്പോള്‍
ഞാന്‍ വിലറങ്ങോളിച്ച
ലറിയറലിച്ചോറിങ്ങിയത്!
ഒരിടത്തുജനിച്ചകവിതേ
നീയിനിമറ്റൊരുടത്തിലായീ
നിര്‍വ്വാണമ്പുല്‍കിതലോടിടുന്നാ-
രുവാങ്ങുമിന്നാരുവാങ്ങുമീയാര-
മത്തിന്റെരോമാശയം?
രോമമില്ലാതാഴ്വാരങ്ങളിനി
രാമരാമംജപിയ്ക്കമര്‍ത്ഥമില്ലായ്ക-
കള്‍ക്കായിതീരുമൊരാര്‍ജ്ജവ-
പുംഗവസരോവരഗംഗയമുനാ
സരസ്വതീയാമങ്ങള്‍ക്കരികേ.
എന്തിനുവേറൊരുസൂര്യാസ്ഥമനയീ-
കാല്‍വരികൂടയില്‍നീയാറാടുന്നയീ-
നേരത്തോടിന്നുനീനാളെനീ.
മറ്റന്നാള്‍നീ...മറ്റന്നാള്‍നീ.
ഇന്നലെനിന്നെയായശോക
മരത്തിഞ്ചോട്ടില്‍ കണ്ട
വേളയില്‍നീയെന്നോടുചൊല്ലീ
നീയെന്നോടുചൊല്ലീ.
സുന്ദരോപസുന്ദരന്മാരാലാ-
സുപ്തസുവര്‍ണ്ണത്തേരില്‍
യുഗാന്തരപ്രാന്തപര്‍വ്വത
ശിഖരേ....ശിഖരേ!
മണ്ടരിയെനിയ്ക്കേതുമല്ലെ-
ങ്കിലുമീകാറ്റുവീഴ്ചയെനിയ്ക്കസ്സഹ്യ
മല്ലോ..എനിയ്ക്കസ്സഹ്യമല്ലോ.
എനിയ്ക്കസ്സഹ്യമല്ലോ.
അസ്സഹ്യമല്ലോ.
Tuesday, October 20, 2009
Subscribe to:
Post Comments (Atom)
44 comments:
മാരണം
അതി മനോഹരം
അടിപൊളി
ഉഗ്രന്‍
ഈ മറ്റെന്നാള്‍ നീ മറ്റെന്നാള്‍ നീ എന്നതും
ശേഖരേ ശേഖരേ എന്ന വിളിയും
കാലങ്ങള്‍ക്കും അപ്പുറത്ത് നിന്നല്ലേ :)
ഇതിനെ എങ്ങനെ ഒന്ന് വിശദമാക്കും എന്നറിയില്ല . സുപ്പര്‍ .
:)
പുതിയ വാക്കുകള്‍ ഒത്തിരി കണ്ടു പിടിച്ചിട്ടുണ്ടല്ലോ? അവിടെയൊന്നു കമന്റിയതും താങ്കള്‍ക്കും ഈ രോഗം പിടി പെട്ടോ? :)
കൊമ്പന് ചെല്ലികളുടെ ആക്രമണം തടയാന്‍ മോഡറേഷന് ആവാം
ഞാന്‍ വിലറങ്ങോളിച്ച
ലറിയറലിച്ചോറിങ്ങിയത്!
ഒരു കാറ്റു വീണപ്പം ഇത്രേമാണെങ്കില് വല്ല കതിനേം വീണാരുന്നേ എന്താരുന്നെന്റെ വിഘ്നേശ്വരാ
അങ്ങനെ ബൂലോഗത്ത് മറ്റൊരു അത്യന്ധാധുനിക കവിയുടെ അവതാരം..
(ദൈവമേ എങ്ങനെ നന്നായി എഴുതിക്കൊണ്ടിരുന്ന ആളാ...)
അസ്സഹ്യമല്ലോ. :-)
ഹോ! അസാമാന്യം ;)
ഇന്നലെ സഗീറിന്റെ പോസ്റ്റില്‍ വീയെമ്മും സിയയും ഞാനും ഒക്കെ ‘ഇടപെടലുകള്‍’ നടത്തിയത് സഗീറിന്റെ ശക്തമായ തിരിച്ചുവരവാണ് എന്ന് ബ്ലോത്രം
ആസനത്തില്‍ ആലുകുരുത്താല് അവിടെ എങ്ങനെ ആല്‍ത്തറ പണിഞ്ഞ് ആശ്രമം സ്ഥാപിക്കാം എന്ന് ഗവേഷണം നടത്തുകയാണ് ആ ബ്ലോഗും അതുനടത്തുന്നവന്മാരും. (ഇതുപോലെ ഒരു കമന്റ് ഇന്നലെ സഗീറിനിട്ടത് വെളിച്ചം കണ്ടില്ല. അതുകൊണ്ട് ഇവിടെ)
അഞ്ചല്‍, സോറി. ഗുപ്തന്റെ കമന്റിനൊരു മറുപടിയാണ്
“ഇവിടെ വീയെം സിയ ഞാന്‍ ഇത്രയും പേര് ചര്‍ച്ച സജീവമായി നിര്‍ത്തുന്നു എന്ന് ബ്ലോത്രം
ആസനത്തില്‍ ആലുകുരുക്കുന്ന അസ്കിത ഉള്ളവര്‍ ബ്ലോത്രവുമായി ബന്ധപ്പെട്ടാല്‍ അതു വളര്‍ത്താനും അതിന്റെ ചുവട്ടില്‍ ബിസിനസ് തുടങ്ങാനും ഉള്ള എല്ലാ സൌകര്യവും കിട്ടും എന്ന് മനസ്സിലാവുന്നു. കൂടുതല്‍ ആല്‍ത്തറകള്‍ ഉണ്ടാവട്ടെ.“
ഗുപ്താ,
തന്നോട് പലവട്ടം പറഞ്ഞതാണ് തന്റെ ചൊറിച്ചില്‍ മാറ്റിത്തരാന്‍ താല്പര്യമില്ല എന്ന്. ഒരുത്തന്റേം കുടുംബവകയോ, സ്ത്രീധനമായി തന്നത് കിയതൊ അല്ല ബ്ലോത്രം. അവിടെ പലതും കൊടുക്കം. അതിപ്പോ ആസനത്തിനു ചുവട്ടില്‍ മുളച്ച ആലിന്റെ കാര്യമായാലും. അതില്‍ വല്ല ഏനക്കേടും ഉണ്ടെങ്കില്‍ ആ ആലിന്റെ കാറ്റ് കൊള്ളാന്‍ താന്‍ വരണമെന്നില്ല. മനസ്സിലായോ? മാന്യമായേ തന്നോട് ഇതുവരെ സംസാരിച്ചിട്ടുള്ളു, ഇനി അത് വിട്ടാല്‍ പിന്നെ എനിക്ക് മാന്യതയൊന്നും നോക്കേണ്ട കര്യമില്ല.
ഞാന്‍ എന്റെ വ്യക്തമായ ഐഡന്റിറ്റി കാണിച്ച് തന്നെയാണ് പറയുന്നത്. തന്നെപ്പോലെ ഗൂഗിള്‍ തരുന്ന സ്വാതന്ത്ര്യമാണ് ഒളിച്ചിരിക്കാനെന്നും പറഞ്ഞ് ഒളിച്ചിരുന്ന് ചെളി എറിയുന്നില്ല. മനസ്സിലായോടാ? പകല്മാന്യന്മാരായി തലയില്‍ മുണ്ടിട്ട് രാത്രീല് മറ്റേപണിക്ക് പോകുന്നവന്റെ സ്വഭാവം എടുക്കരുത്.
പിന്നെ ആരാന്റെ ആസനത്തില്‍ ആല് കിളിര്‍ത്താല്‍ നീയെന്തിനാടാ ഗുപ്താ മണക്കാന്‍ വരുന്നത്? നിനക്കതിന്റെ കാറ്റേറ്റാലേ ഉറക്കം വരൂ എന്നുണ്ടോ എന്നാല്‍ ഇനിയും വന്ന് മണക്ക്. ബ്ലോത്രത്തില്‍ ചിലപ്പൊള്‍ നിന്നേപ്പോലെ ആരുടേയും ആസനത്തില്‍ കിളിര്‍ക്കുന്ന ആലിന് ചുറ്റും തറകെട്ടും, ആ തറയില്‍ കേറി പൂരപ്പാട്ട് പാടും. അതൊക്കെ എന്റെ ഇഷ്ടം. മനസ്സിലായോ?
എനിക്കിവിടെ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കേറ്റും വാങ്ങീപ്പോയി ചില്ലിട്ട് വെക്കാനൊന്നും ആഗ്രഹമില്ല, അതു കൊണ്ട് പൊന്നു മോന് പോ, പോയി സഗീറിനേ പോലുള്ള പാവങ്ങളുടെ നെഞ്ചത്ത് കേറി കളിക്ക്.
ആസനത്തില്‍ കിളിര്‍ത്ത ആലിന്റെ മണവും, തണലും ആസ്വദിച്ച് തീര്‍ന്നില്ലെങ്കില്‍ ഇനീം വാ..
:)
നന്നായി രാമചന്ദ്ര
ഗുപ്തന്റെ ചൊറിച്ചില്‍ മാറ്റാന്‍ തക്കതായ മരുന്നുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല . കുപ്തന് ആശ്രമം ആല്‍ത്തറ ബ്ലോത്രം എന്നിവ കാണുമ്പോള്‍ പൊട്ടന് മറ്റേതു കാണുമ്പോഴുള്ള ഒരു വെപ്രാളം പോലെയാണ് .സോറി ഗുപ്ത നിന്റെ അസുഖം മാറ്റാന്‍ തല്ക്കാലം മരുന്നില്ല . ഇനിയും നെഞ്ചത്ത് കയറാന്‍ വരല്ലേ . ഈ അസുഖം ഇപ്പോഴൊന്നും തുടങ്ങിയതല്ല എന്നറിയാം .കഴിഞ്ഞ വര്‍ഷവും ഏതാണ്ട് ഇതേ സമയത്ത് തന്നെയായിരുന്നു ഈ അസുഖം .
ശ്രീരാമചന്ദ്രനും മൊതലാളീം ഒരുമിച്ചാണല്ല്. എളുപ്പമായി.
ലവിടിട്ട മറുപടി ഞാന്‍ വിട്ട്. അതുപോലെ ഒന്നൂടെ റ്റൈപ്പാം.
രാമചന്ദ്രാ എന്നോട് സംസാരിക്കുമ്പോള്‍ മാന്യതയുടെ പുറങ്കുപ്പായം വേണ്ട. അതിന്റെ ആവശ്യമേയില്ല. എതിരാളി തറയാവുന്നതാണ് എന്റെ സുഖങ്ങളില്‍ ഒന്ന്.
ആസനത്തില്‍ ആലുമുളക്കുക അതിന്റെ ചുവട്ടില്‍ കച്ചവടം നടത്തുക ഇതൊക്കെ സാധാരണ മലയാളത്തില്‍ ഉള്ള ശൈലികളാണ്. വിമര്‍ശനം മാത്രമുള്ള ഒരു പോസ്റ്റിന്റെ ലിങ്ക് ഇട്ട് വിജയാഹ്ലാദം നടത്തുന്നതു കാണുമ്പോള്‍ ഏതു മലയാളിക്കും വെറുതേ ഓര്മ വരുന്ന ഒരു ശൈലി. ചെറ്റത്തരത്തില്‍ നിന്ന് മൈലേജ് ഉണ്ടാക്കാന്‍ ശ്രമിച്ച് ശീലമായതുകൊണ്ട് ചിലരുടെ ഒക്കെ എഴുത്തില്‍ ആല് കൂടെവന്നുപോയത് എന്റെ പ്രശ്നമല്ല.
പിന്നെ ആ പ്രയോഗം റ്റൂ ലിറ്ററല്‍ ആയിട്ട് വായിച്ചങ്ങ് വ്യാഖ്യാനിക്കാന്‍ തോന്നിയത് തനിക്ക് മലയാളം നന്നായി അറിയാത്തതുകൊണ്ടാണ്. അതുകൊണ്ടുതന്നെയാണ് സഗീറിനെയും കാപ്പിലാനെയും നല്ല കവി എന്ന് വിളിക്കുന്ന അതേ അതേ ഭാഷയില്‍ വിഷ്ണുപ്രസാദിനെയും ലതീഷ് മോഹനെയും ഒക്കെ പുകഴ്തുന്നതും. അതു നേരത്തേ അറിയാവുന്നതുകൊണ്ട് തന്റെ മറുപടി ഈ ഭാഷയില്‍ ആയിരിക്കും എന്ന് ഊഹിച്ചുതന്നെയാണ് ഇതെഴുതിയത്.
ബാക്കി താന്‍ എഴുതിയ നാറ്റം ഒക്കെ ..അത് എന്റെ വാക്കിലല്ല തന്റെ വ്യാഖ്യാനത്തില്‍ ഉണ്ടായതാണ്. ആസനത്തിന് നാറ്റമുണ്ടെന്ന് നല്ല ഉറപ്പാണെങ്കില്‍ വല്ലപ്പോഴും കഴുകുകയും കുളിക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും. എനിക്ക് വേണ്ടി വേണ്ട. ഞാന്‍ ആ വഴിയിലേ വരുന്നില്ല. അടുത്തു കൂടി നില്‍ക്കുന്നവര്‍ക്ക് ശുദ്ധവായുകിട്ടും.
കാപ്പിലാനേ നമസ്കാരം. നമുക്ക് വീണ്ടും കാണാം.
അയ്യോ ഗുപ്താ .
ഇനി നിന്റെ "നല്ല കവി " എന്ന സര്‍ട്ടിഫിക്കറ്റ് കൂടി കനിഞ്ഞു തരണം . ആ പട്ടം കൂടി കിട്ടിയിട്ട് വേണം എനിക്കൊന്നു വിലസാന്‍ . അറിയാതെ അടിയന്റെ കയ്യില്‍ നിന്നും പിഴകള്‍ വന്നെങ്കില്‍ തമ്പുരാന് ക്ഷമിക്കണേ .
അപ്പോള്‍ കാണാം . കാണാന്‍ മറക്കരുത് .
ഒരു കാര്യം ചോയിക്കാന് വിട്ടുപോയി. അനോണിമാഷിനു സുഖം തന്നെയല്ലേ.. ഒറിജിനലിനല്ല. ഡ്യൂപ്പിന്?
ബ്ലോത്രം മലയാള ബ്ലോഗ് നെഞ്ചേറ്റി സ്വീകരിച്ച ബ്ലോധ്യമം ആണ്. അതു കണ്ട് പലര്‍ക്കും അസൂയയും കഷണ്ടിയും വരുന്നുണ്ട്.
ഒരു ഷ കൂടിപ്പോയി :))
“പിന്നെ ആ പ്രയോഗം റ്റൂ ലിറ്ററല്‍ ആയിട്ട് വായിച്ചങ്ങ് വ്യാഖ്യാനിക്കാന്‍ തോന്നിയത് തനിക്ക് മലയാളം നന്നായി അറിയാത്തതുകൊണ്ടാണ്. “
എനിക്ക് മലയാളമൊന്നുംശരിക്കറിയില്ല ഗുപ്താ, അത് പോലെ തന്നെ ഇംഗ്രീസും. അതോണ്ട് നീ പറഞ്ഞ ആ ലതുണ്ടല്ലോ? എന്തോന്നാ അത്? “റ്റൂ ലിറ്ററല്‍“ ലിതേ, എനിക്കങ്ങട് മനസ്സിലായില്ല കേട്ടോ.
“അതുകൊണ്ടുതന്നെയാണ് സഗീറിനെയും കാപ്പിലാനെയും നല്ല കവി എന്ന് വിളിക്കുന്ന അതേ അതേ ഭാഷയില്‍ വിഷ്ണുപ്രസാദിനെയും ലതീഷ് മോഹനെയും ഒക്കെ പുകഴ്തുന്നതും.“
അയ്യോ, ഞാനങ്ങ് പുകഴ്ത്തിയാല്‍ സഗീറും കാപ്പിലാനും വിഷ്ണുവും ലതീഷുമൊക്കെ ഒരേ നിലവാരത്തിലാവുമോ? ആറിഞ്ഞില്ലല്ലോടാ. നീയത് നേരത്തെ പറയണ്ടേടാ?
“അതു നേരത്തേ അറിയാവുന്നതുകൊണ്ട് തന്റെ മറുപടി ഈ ഭാഷയില്‍ ആയിരിക്കും എന്ന് ഊഹിച്ചുതന്നെയാണ് ഇതെഴുതിയത്.“
ഗുപ്തനതങ്ങ് നേരത്തെ മനസ്സിലാക്കിയല്ലോ? കൊച്ചു ഗള്ളന്‍!! ഇതല്ലല്ലോ ഗുപ്താ, ഇത് തുടക്കല്ലേ, പോകെ പോകെ ഇതിലും മോശമായ ഭാഷയായിരിക്കും വരണത്. മസില് പിടിച്ച് അച്ചടി അച്ചടി ഭാഷയില്‍ സംസാരിച്ച് മടുത്തിരിക്കുകയായിരുന്നു.
നിനക്കെന്തിന്റെ ചൊറിച്ചിലാടാ ഗുപ്താ? നിന്റെ നെഞ്ചത്തോട്ട് കേറിയൊന്നും ബ്ലോഗാന്‍ വന്നിട്ടില്ലല്ലോ? ബ്ലോത്രത്തില്‍ എനിക്കിഷ്ടമുള്ളത് എഴുതും. നിന്നെയോന്നും പറ്റി വേണ്ടാത്തതൊന്നുമെഴുതിയിട്ടില്ലല്ലോ? സഗീര്‍ എഴുതണത് ചവറാണെങ്കില്‍ നീയെന്തിനാടാ ഗുപ്താ വായിക്കണത്? ബ്ലോത്രത്തിന് അത്രക്ക് നിലവാരമേയുള്ളൂന്ന് നീ കൂട്ടിക്കോ. നീ വായിക്കണ്ട.
“എന്നോട് സംസാരിക്കുമ്പോള്‍ മാന്യതയുടെ പുറങ്കുപ്പായം വേണ്ട. അതിന്റെ ആവശ്യമേയില്ല. എതിരാളി തറയാവുന്നതാണ് എന്റെ സുഖങ്ങളില്‍ ഒന്ന്.“
ഈ പുറങ്കുപ്പായം പണ്ടേ ഇട്ടിട്ടില്ല പിന്നല്ലേ ഇപ്പോ. ഞാന്‍ മാന്യനല്ലെങ്കിലും നീ മാന്യനാനെന്ന് തോന്നിയത് കൊണ്ടാ മുമ്പ് ഇത്തിരി മാന്യമായി സംസാരിക്കാന്‍ ശ്രമിച്ചത്. നിന്റെ ഒളിച്ചിരുന്നുള്ള ഈ ചളിയേറുണ്ടല്ലോ, നീ ധൈര്യമുണ്ടേല്‍ ആരാന്ന് തെളിച്ച് പറഞ്ഞ് വന്ന് പറയ്. മാന്യന്മാര് എതിരാളിയായി കിട്ടുന്നതാണ് എന്നേ പോലെ തറകള്‍ക്ക് നല്ലത്. ധൈര്യള്ള ആണുങ്ങളോട് മുട്ടണതാ എനിക്കിഷ്ടം, അല്ലാതെ അതാണെന്ന് ലേബലൊട്ടിച്ച് നടക്കുന്നവരെ ഗുപ്താ ന്നേ വിളിക്കാന്‍ പറ്റൂ.
“ബാക്കി താന്‍ എഴുതിയ നാറ്റം ഒക്കെ ..അത് എന്റെ വാക്കിലല്ല തന്റെ വ്യാഖ്യാനത്തില്‍ ഉണ്ടായതാണ്. ആസനത്തിന് നാറ്റമുണ്ടെന്ന് നല്ല ഉറപ്പാണെങ്കില്‍ വല്ലപ്പോഴും കഴുകുകയും കുളിക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും. എനിക്ക് വേണ്ടി വേണ്ട. ഞാന്‍ ആ വഴിയിലേ വരുന്നില്ല. അടുത്തു കൂടി നില്‍ക്കുന്നവര്‍ക്ക് ശുദ്ധവായുകിട്ടും.“
ഞാനെഴുതിയത് നാറ്റം തന്നെ എന്റെ വ്യാഖ്യാനത്തില്‍ മാത്രല്ല, പ്രവര്‍ത്തീലും ഉണ്ടാവും. ആസനത്തിന് കുറച്ചധികം നാറ്റമുണ്ട്. നിന്നേ പോലെ എപ്പഴും വൃത്തിയായി സൂക്ഷിച്ച് നടക്കേണ്ട ജോലിയല്ല എനിക്ക്. കഴുകാനും കുളിക്കാനും ഒന്നും നിക്കണില്ല ഗുപ്താ, തണ്ണേ പോലെ മാന്യന്മാരോട് എതിരിടാന്‍ അതാ നല്ലത്. അടുത്ത് ആരും നില്ക്കണത് എനിക്കിഷ്ടല്യ് ഗുപ്താ, ഒറ്റക്കാ നല്ലത്, തന്നേ പോലെ പുറത്ത് അത്തറും അകത്ത് നാറ്റവും ആയി നടക്കുന്നവര്‍ കൂട്ട് ഉണ്ടാവുന്നതിനേക്കാള്‍ മൊത്തം നാറുന്നവര്‍ കൂട്ട് ആയിട്ട് ഉണ്ടാവുന്നതാ.
അതായിപ്പോയി ഗുപ്താ..
(അഞ്ചല്‍ക്കാരാ സോറി അവസാനം വിളിച്ച് തെറിവിളിച്ചതിന്)
അഞ്ചലെ,
തലക്കെട്ടില്‍ ബ്രാക്കറ്റ് ഇട്ടത് വായനക്കാരന്റെ യുക്തിബോധത്തെ കൊഞ്ഞനം കുത്തുന്ന ഒന്നായിപ്പോയി. എഴുതി വച്ചിരിക്കുന്നത് എന്തു കുന്ത്രാണ്ടമാണെന്ന് മനസ്സിലാക്കാന്‍ കഴിവില്ലാത്ത കൂശ്മാണ്ടങ്ങളാണ് ബൂലോക വായനക്കാരെന്ന് ധരിച്ചോ.
മണ്ഡരി ബാധിച്ച് ഈ പ്രവര്‍ത്തിയില്‍ ഞാന്‍ വീണ്ടും പ്രതിഷേധിക്കുന്നു.
രാമചന്ദ്രാ മറുപടി താമസിച്ചുപോയതില്‍ ക്ഷമാപണം.
ഒരു കാര്യത്തില്‍ ഭയങ്കര വിഷമം. എന്റെ ഗുപ്തന് എന്ന പേരും തന്റെ രാമചന്ദ്രന് വെട്ടിക്കാട്ട് എന്ന പണ്ട് സുരേഷ് ഗോവിയണ്ണന്‍ പറഞ്ഞമാതിരി ചെരച്ച് വടിച്ചുവച്ച പേരും തമ്മില്‍ ഏതാണ്ട് വ്യത്യാസമുണ്ടെന്നുള്ള ധാരണയുണ്ടല്ലോ അത് ആനവങ്കത്തരമാണ് . ശുദ്ധവിവരക്കേട്. അതായത് ഒരു ഈ മെയില്‍ അഡ്രസില്‍ സൈന്‍ ഇന്‍ ചെയ്തുകഴിഞ്ഞാല്‍ അതിനെ ഐഡന്റിഫൈ ചെയ്യാന്‍ മൂന്നക്ഷരം കൊടുത്താലും നാല്പത്തെട്ടക്ഷരം കൊടുത്താലും ഐഡന്റിറ്റിക്ക് ഒരു വിലയേ ഉള്ളൂ: വെബ് ഹാന്‍ഡില്‍ എന്ന് പറയും. അല്ലെങ്കില്‍ ഡിജിറ്റല്‍ ഐഡന്റിറ്റി. അതുകൊണ്ട് എനിക്കില്ലാത്ത ഏതെങ്കിലും പബ്ലിക്ക് ഐഡന്റിറ്റി തനിക്കുണ്ടെന്ന് താന്‍ വിചാരിക്കുന്നെങ്കില് അത് വെറുതെയാണ്. വെബിലെ സാമൂഹികതയും പരിചയവും വെബിലേ ഉണ്ടാവൂ. അതായത് വെബില്‍ ഒരുമുഖവും അതിനൊരു പേരും ഉണ്ടെങ്കില്‍ അത് വെബിലേഉള്ളൂ. ആ പേര് ഗുപ്തനെന്നായാലും ശ്രീരാമചന്ദ്ര ഗുണശേഖരപ്പെരുമാള് പട്ടിക്കാടിന്റെ കിഴ്ക്കേമൂല വീട്ടുനമ്പര്‍ 112 എന്നു ഡീറ്റെയ്ല്ഡായിട്ടാണെങ്കിലും സംഗതി ഒന്നുതന്നെന്നു ചുരുക്കം. അതോണ്ട് അതില്‍ തൂങ്ങി കൂടുതല്‍ വിവരക്കേട് വിളമ്പണ്ട.
ഒളിഞ്ഞിരുന്ന് ചെളിവാരിയെറിയല്‍. ഗുപ്തനെന്ന എന്റെ വെബ് ഐഡന്റിറ്റി ഉപയോഗിച്ചേ ഞാന്‍ ആരെയും വിമര്‍ശിച്ചിട്ടുള്ളൂ എന്ന് ചങ്കുറപ്പോടെ പറയാന്‍ പറ്റും എനിക്ക്. തനിക്കും തന്റെ മുതലാളിക്കും അത് പറ്റില്ല. അതുകൊണ്ടാണ് അനോണിമാഷിനു സുഖമാണോ എന്ന ചോദ്യം താന്‍ കണ്ടില്ലെന്നു നടിച്ചതും. ഏത് പേരെടുത്താലും കമ്പ്യൂട്ടര്‍ മാറിമാറി തള്ളിയാലും ഇന്റര്‍നാഷണല്‍ ഐഡന്റിഫിക്കേഷന്‍ കോഡെന്നുള്ള ഒരു സാധനം നിലവിലുള്ളതുകൊണ്ട് പുതിയ ഐഡി എടുത്ത് കണ്ട ബ്ലോഗിലൊക്കെ കയറി കമന്റിടുമ്പോള്‍ ചുമ്മാ ഒലിച്ചുപോകുന്ന ഒരു സാധനമാണ് ഈ പറഞ്ഞ അനോണിമിറ്റി എന്ന് തനിക്ക് ഓര്‍മയില്ലാതെ പോയതും മുകളില്‍ പറഞ്ഞ വിവരക്കേട് കൊണ്ടാണ്.
പിന്നെ താനെഴുതുന്നതൊന്നും കൊള്ളിലെങ്കില് ഞാന്‍ വായിക്കേണ്ടാ എന്നുള്ളത്. പബ്ലിക്ക് സ്പെയ്സില്‍ എഴുതുന്നവന്റെ -- അതിപ്പം മൂന്നക്ഷരമുള്ള ഗുപ്തനാണെങ്കിലും കുറെ അക്ഷരം കൂടുതലുള്ള രാമചന്ദ്രന് വെട്ടിക്കാടാണെങ്കിലും -- ബാധ്യതയാണ് വായിക്കപ്പെടുക ,വിമര്‍ശിക്കപ്പെടുക എന്നുള്ളത്. അതുകൊണ്ടാണ് സഗീര്‍ വിമര്‍ശിക്കപ്പെടുന്നതും. അതൊക്കെ മുറപോലെ നടക്കും. നടക്കണോല്ലോ.
അടുത്തത് എനിക്കെന്താണ് ദെണ്ണം എന്നുള്ള ചോദ്യം. എന്റെ ദെണ്ണം ബ്ലോഗില്‍ മൂന്നുനാലുവര്‍ഷമായി എന്നെ അറിയാവുന്നവര്‍ക്ക് മിക്കവര്‍ക്കും അറിയാവുന്നതാണ്. കാരണം ഞാന്‍ ഏതൊക്കെ പ്രശ്നത്തില്‍ എങ്ങനെ ഒക്കെ പ്രതികരിച്ചിട്ടുണ്ടെന്നുള്ളത് അവര്‍ ശ്രദ്ധിച്ചിട്ടുള്ളതാണ്. അവരു തീരുമാനിച്ചോളും ദെണ്ണം.
ഞാന്‍ ഈ വിഷയം വലിച്ചുപുറത്തിട്ടതെന്തിനാന്നു ചോദിച്ചാല്‍ തനിക്കെന്തെങ്കിലും മനസ്സിലാവും എന്ന തെറ്റിദ്ധാരണ കൊണ്ടല്ല. ബ്ലോത്രം എന്ന ബാനറില്‍ നടക്കുന്ന സാഹിത്യ സേവനത്തെക്കുറിച്ച് --അതിന്റെ സ്വഭാവത്തെക്കുറിച്ച്-- എനിക്ക് വളരെ പബ്ലിക്കായിതന്നെ ചിലത് പറയാനുള്ളതുകൊണ്ടാണ്. അതിനുള്ള സ്പെയ്സ് ഉണ്ടാക്കി വയ്ക്കുന്നു എന്നേയുള്ളൂ. മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കേണ്ട സമയത്ത് മനസ്സിലാക്കിക്കൊള്ളും.
ബാക്കി. തന്റെ നാറ്റത്തിന്റെ കാര്യം. അത് എന്റെ വിഷയമേ അല്ല. അതുപോലെ എന്റെ മാന്യത്--അത് തന്റെ വിഷയവും അല്ല. ബ്ലോഗില്‍ ഞാന്‍ എത്തിയിട്ട് വര്‍ഷങ്ങളായി. ബ്ലോഗറെന്ന നിലയില്‍ എന്റെ ഗുണവും ദോഷവും ഒക്കെ അറിയുന്നവര്‍ ഒരുപാടുപേരുണ്ട്. അവര്‍ തീരുമാനിച്ചോളും.
അപ്പോള്‍ നമുക്ക് കാണാം. :)
“അതോണ്ട് അതില്‍ തൂങ്ങി കൂടുതല്‍ വിവരക്കേട് വിളമ്പണ്ട.“
എനിക്ക് പണ്ടേ വെവരം ഇല്ലെന്ന് ഞാന്‍ പറഞ്ഞല്ലോ ഗുപ്താ? എനിക്ക് വെവരം വെപ്പിക്കല്ലേ. ഗുപ്തന് ബുദ്ധിമുട്ടാകും.
“അനോണിമാഷിനു സുഖമാണോ എന്ന ചോദ്യം താന്‍ കണ്ടില്ലെന്നു നടിച്ചതും. ഏത് പേരെടുത്താലും കമ്പ്യൂട്ടര്‍ മാറിമാറി തള്ളിയാലും ഇന്റര്‍നാഷണല്‍ ഐഡന്റിഫിക്കേഷന്‍ കോഡെന്നുള്ള ഒരു സാധനം നിലവിലുള്ളതുകൊണ്ട് പുതിയ ഐഡി എടുത്ത് കണ്ട ബ്ലോഗിലൊക്കെ കയറി കമന്റിടുമ്പോള്‍ ചുമ്മാ ഒലിച്ചുപോകുന്ന ഒരു സാധനമാണ് ഈ പറഞ്ഞ അനോണിമിറ്റി എന്ന് തനിക്ക് ഓര്‍മയില്ലാതെ പോയതും മുകളില്‍ പറഞ്ഞ വിവരക്കേട് കൊണ്ടാണ്.“
ഹ ഹ അനോണിമാഷ് കേള്‍ക്കണ്ട.
മറ്റതാ പറഞ്ഞതെങ്കില്‍... അതങ്ങനെ തന്നെ. :)
അന്ന് ഞാന്‍ തുടക്കല്ലേ ഗുപ്തനേപോലെ ബല്യ പുലികളോട് മുട്ടുമ്പോ അനോണിയായി കമന്റ്യിട്ടൊക്കെ ഉണ്ടാകുംന്നേ. ങ്ങ്ല് പുലിയല്ലേ, അങ്ങ് ഷമീര്‍ (എന്റെ മലയാളം നന്നാവുന്നുണ്ടോ ഗുപ്താ?)
“പിന്നെ താനെഴുതുന്നതൊന്നും കൊള്ളിലെങ്കില് ഞാന്‍ വായിക്കേണ്ടാ എന്നുള്ളത്. പബ്ലിക്ക് സ്പെയ്സില്‍ എഴുതുന്നവന്റെ -- അതിപ്പം മൂന്നക്ഷരമുള്ള ഗുപ്തനാണെങ്കിലും കുറെ അക്ഷരം കൂടുതലുള്ള രാമചന്ദ്രന് വെട്ടിക്കാടാണെങ്കിലും -- ബാധ്യതയാണ് വായിക്കപ്പെടുക ,വിമര്‍ശിക്കപ്പെടുക എന്നുള്ളത്. അതുകൊണ്ടാണ് സഗീര്‍ വിമര്‍ശിക്കപ്പെടുന്നതും. അതൊക്കെ മുറപോലെ നടക്കും. നടക്കണോല്ലോ.“
എഴുതുന്നത് കൊള്ളില്ലെങ്കില്‍ വിമര്‍ശിക്കണം. അത് ഇതു പോലല്ല. സഗീറിനത് (എനിക്കും)മനസ്സിലാവുന്നില്ലെങ്കില്‍ പിന്നെ നിങ്ങളെന്തിന് അതില്‍ തൂങ്ങണം? വിട്ട് കളയണം. അതൊക്കെ ചവറാണെന്ന് മനസ്സിലായാല്‍ ആ വഴി പോകരുത്. ഇത് അതല്ല. എലിയെ തട്ടിക്കളിക്കുന്ന പൂച്ചയുടെ ആനന്ദം അനുഭവിക്കാനാണ് നിങ്ങള്‍ വരുന്നത്, കമന്റുകളിട്ട് അര്മാദിക്കുന്നത്. ഞാനും ആ കമന്റുകളിലെ തമാശ ആസ്വദിക്കാറുണ്ട്. സഗീറിനോട് പറയാറും ഉണ്ട്. അയാളുടെ ശൈലി ഇതാണെങ്കില്‍ പിന്നെ അതങ്ങനെ പോട്ടെന്ന് വെക്കണം. ഇവിടാര്‍ക്കും ആരോടും ബാധ്യത ഒന്നും ഇല്ല, നിലവാരമുള്ളത് എഴുതി വായനക്കാരനെയങ്ങ അര്മാദിപ്പിച്ചോളാമെന്ന്.
തന്നേപൊലെ ബു ജി നാട്യങ്ങളുമായി നടക്കുന്നവന് ഒരു വിചാരമുണ്ട്, നിങ്ങളൊക്കെയാണ് ബ്ലോഗിന്റെ നടത്തിപ്പുകാരെന്ന്. പോടേ, പോ. അതൊക്കെ സഗീറിനേ പോലെയുള്ളവരുടെ അടുത്ത് മതി.
“അടുത്തത് എനിക്കെന്താണ് ദെണ്ണം എന്നുള്ള ചോദ്യം. എന്റെ ദെണ്ണം ബ്ലോഗില്‍ മൂന്നുനാലുവര്‍ഷമായി എന്നെ അറിയാവുന്നവര്‍ക്ക് മിക്കവര്‍ക്കും അറിയാവുന്നതാണ്. കാരണം ഞാന്‍ ഏതൊക്കെ പ്രശ്നത്തില്‍ എങ്ങനെ ഒക്കെ പ്രതികരിച്ചിട്ടുണ്ടെന്നുള്ളത് അവര്‍ ശ്രദ്ധിച്ചിട്ടുള്ളതാണ്. അവരു തീരുമാനിച്ചോളും ദെണ്ണം.“
ഇത് തന്നെയാണ് തന്റെ പ്രശ്നവും ഗുപ്താ. ഈ വിചാരവുമായിട്ടാണ് നടപ്പ്. അപ്പോ സഗീറും രാമചന്ദ്രനുമൊക്കെ വെറും പുഴുക്കളായി തോന്നും. അവരൊക്കെ വല്ലതും പറഞ്ഞാല്‍ ചൊറിയുകയും ചെയ്യും
ബ്ലോത്രത്തില്‍ എഴുതുന്നതൊക്കെ നിനക്ക് പിടിക്കുകയും ഇല്ല. വിട്ട് പിടി ഗുപ്താ, ഇത് ആള് വേറെ. ഇത് കൊണ്ട് ബ്ലോഗര്‍മാര്‍ രാമചന്ദ്രനെ അങ്ങ് വെറുത്ത് പോകും എന്നാണെങ്കില്‍ അങ്ങനെ. തന്റെ പോലെ പകല്‍ മാന്യനാവാന്‍ താല്പര്യമില്ല.
“അവരു തീരുമാനിച്ചോളും ദെണ്ണം.“
ഈ അവരങ്ങട് തീരുമാനിക്കട്ടേന്നെയ്. എന്നിട്ടങ്ങ്ട് എന്നെ മൂക്കില്‍ വലിച്ച് കേറ്റട്ടെ. നീ ഒന്നു കൂടി വാ ഗുപ്താ.. (ഛേ.. വീണ്ടും...)
“ഞാന്‍ ഈ വിഷയം വലിച്ചുപുറത്തിട്ടതെന്തിനാന്നു ചോദിച്ചാല്‍ തനിക്കെന്തെങ്കിലും മനസ്സിലാവും എന്ന തെറ്റിദ്ധാരണ കൊണ്ടല്ല. ബ്ലോത്രം എന്ന ബാനറില്‍ നടക്കുന്ന സാഹിത്യ സേവനത്തെക്കുറിച്ച് --അതിന്റെ സ്വഭാവത്തെക്കുറിച്ച്-- എനിക്ക് വളരെ പബ്ലിക്കായിതന്നെ ചിലത് പറയാനുള്ളതുകൊണ്ടാണ്. അതിനുള്ള സ്പെയ്സ് ഉണ്ടാക്കി വയ്ക്കുന്നു എന്നേയുള്ളൂ. മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കേണ്ട സമയത്ത് മനസ്സിലാക്കിക്കൊള്ളും.“
നീയങ്ങട് പറയെടാ. ആരാ ഈ മനസ്സിലാക്കുന്നവര്‍ എന്നറിയണമല്ലോ? ഞാനിതില്‍ ഗംഭീര സാഹിത്യ സേവനം ആണ് നടത്തുന്നതെന്ന് ചുമ്മാ ആളോള്ടെ കണ്ണില്‍ പൊടിയിടാന്‍ പറയണതല്ലേ. ബ്ലോത്രം, അതേന്ന് “മൂത്രേയ്..“ അതേ പോലെ. ;)
മ്മ്ടെ ക്രൈം നന്ദകുമാര്‍ നടത്തണ പൊതു താല്പര്യം പോലെ. :)
“ബാക്കി. തന്റെ നാറ്റത്തിന്റെ കാര്യം. അത് എന്റെ വിഷയമേ അല്ല. അതുപോലെ എന്റെ മാന്യത്--അത് തന്റെ വിഷയവും അല്ല. ബ്ലോഗില്‍ ഞാന്‍ എത്തിയിട്ട് വര്‍ഷങ്ങളായി. ബ്ലോഗറെന്ന നിലയില്‍ എന്റെ ഗുണവും ദോഷവും ഒക്കെ അറിയുന്നവര്‍ ഒരുപാടുപേരുണ്ട്. അവര്‍ തീരുമാനിച്ചോളും.“
ഒവ്വോ? ശ്ശി വര്‍ഷായോ? മനസ്സിലായില്ല. ഇനി തന്നേക്കാണുമ്പോള് എഴുന്നേറ്റ് നിന്നോളാമേ.
“അവര്‍ തീരുമാനിച്ചോളും.“ എന്നെ തൂക്കിക്കൊല്ലോ
അയ്യോ ഗുപ്താ ( ദേ വീണ്ടും) ചതിക്കല്ലേ
തല്ക്കാലം ഇതും കൂടി മതി. എന്റെ മാന്യതയും എന്റെ ദണ്ണവും എന്നെ അറിയുന്നവര്‍ തീരുമാനിക്കും എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം തന്നെ ആരെങ്കിലും തൂക്കിക്കൊല്ലും എന്നല്ല. എന്നെ എന്തുചെയ്യണമെന്ന് അവര്‍ തീരുമാനിച്ചോളും എന്നാണ്. :)
ബ്ലോഗ് സ്പേസിന്റെ മുഖ്യ ഗുണങ്ങളിലൊന്നാണ് ഈ കമന്റ് സ്വാതന്ത്ര്യം എന്നത്. പക്ഷെ ആരെയാണോ താന്‍ എതിര്‍ത്ത് സംസാരിക്കുന്നത് , അവരല്ലാത്ത ഒരു ബഹുഭൂരിപക്ഷത്തിനും ഈ കമന്റുകള്‍ കണ്ട് ആളെ അളക്കാമെന്നത് കമന്റിടുന്നവര്‍ പലപ്പോഴും മറന്നു പോകുന്നു.
ഗുപ്തന് പോവാണോ? പിണങ്ങീട്ടാ? വാ ന്നേ മ്മ്ക്ക് ഒരു കുപ്പി മൂല വെട്ടി അടിച്ചിട്ട് പിരിയാം? ന്തേയ്? അതൊക്കെ ങ്ങ്ല് കഴിക്കോന്നറീല്യ, സ്കോച്ചൊക്കെ ആവും ശീലം ന്നറിയാം. ന്നാലും ഈ തറയോട് പിണങ്ങാതെയാണ് പോയതെന്ന് എനിക്കൊരു സമാധാനത്തിനേണ്. (ഈ മലയാളം കൊള്ളാം ന്ന് എനിക്കന്നെ തോന്നണു. :) കണ്ടോ? ഗുപ്തനോട് തല്ല് കൂടിയപ്പം എനിക്കും കൊറേശെ മലയാളം മനസ്സിലായിതുടങ്ങി)
ശോ എനിക്ക് വയ്യ . മാരണം മാരണം എന്ന് പലവട്ടം കേട്ടിട്ടുണ്ട് . ഇതുപോലൊരു കാറ്റ് വീഴ്ച ആദ്യായിട്ടാണ് ഭഗവാനേ . അഞ്ചല്‍ക്കാര കവിതയുടെ പേര് അന്വര്‍ത്ഥം ആയി . ഭയങ്കര കാറ്റ് വീഴ്ച . അഞ്ചല്‍ക്കാര ആ കൈ ഒന്ന് നീട്ടിക്കൊടുക്ക് ഗുപ്തന് എഴുന്നേറ്റു ഇറ്റലിക്ക് വണ്ടി പിടിക്കാനുള്ളതാണ് :)
ബ്ലോഗ് സ്പേസ് എല്ലാവര്ക്കും കൂടി ഉള്ളതല്ലേ, എഴുതാന്‍ ഇഷടമുള്ളവര്‍ ഇഷ്ടമുള്ളത് എഴുതട്ടെ, അതാണല്ലോ സ്വാതന്ത്ര്യം....അതിനൊക്കെ നിബന്ധന വെക്കാന്‍ ബ്ലോഗില്‍ മലയാള സാഹിത്യം കര കവിഞ്ഞ് ഒഴുകുകയല്ലല്ലോ... എഴുതിപ്പരിശീലിക്കുന്നവര്ക്ക് തെറ്റു പറ്റുന്നതും സ്വാഭാവികമാണല്ലോ...ദയവായി അളവുകോലുകള്‍ ബ്ലോഗ്ഗ് വായനയിലെങ്കിലും ഒഴിവാക്കണം..
ഇതുപോലുള്ള കോവര്‍ കഴുതകളെ അളക്കാനിനി എന്തു ബാക്കി അനില്‍?
മൂത്രം എന്ന പത്രവും, അമേദ്യത്തില്‍ ആറാടി നടക്കുന്ന കോപ്പിലാനെന്ന പന്നിയുടെ താങ്ങും ചേര്‍ന്നാല്‍ ബാക്കിയെല്ലാവരെയും അങ്ങു ഒലത്തിക്കളയാം എന്ന ഭാവമുള്ള ഇവനോടൊക്കെ വേദാന്തമോതുന്ന ഗുപ്തനെ വേണം പറയാന്‍. കഷ്ടം തന്നെ
അനിലേ, ആ അളവൊക്കെ കഴിഞ്ഞതല്ലേ?
അറിയാതല്ല, കുറച്ചായിട്ടുള്ള ചൊറിച്ചിലാണ്. അപ്പോ പിന്ന മാന്താണ്ടെ പറ്റില്ല.
അഞ്ചല്‍ക്കാരനും അതു പോലെ ഈ തര്‍ക്കത്തില്‍ താല്പര്യമില്ലാത്തവരും ക്ഷമിക്കണമെന്നൊന്നും പറയില്ല. ഇങ്ങനെയായിപ്പോയി.
ഗാന്ധിസം പഠിച്ചിട്ടില്ല. കൂട്ടത്തിലൊരുത്തനെ കുത്തിക്കീറുമ്പോള്‍ നോക്കി നില്‍ക്കാനും. ഒപ്പം നിന്നിട്ടെയുള്ളു, എന്ത് തെണ്ടിത്തരത്തിനായാലും. ഒറ്റ് കൊടുത്തിട്ടില്ല. ഒറ്റ് കൊടുക്കാന്‍ പഠിച്ചിട്ടും ഇല്ല. എനിക്കിങ്ങനെ ആവാനേ പറ്റൂ, അത് കൊണ്ട് ക്ഷമിക്കരുത്.
അനോണിക്ക് :)
ചുരുങ്ങിയ പക്ഷം ഒരു ബ്ലോഗ് ഐഡിയെങ്കിലും കൊണ്ട് വാടേയ്, ആണുങ്ങളേ പോലെ. ഗുപ്തന് ഗുപ്തനാണെങ്കിലും ആ ഐഡിയില്‍ വരാനുള്ള ധൈര്യമുണ്ട്. അതെങ്കിലും കാണിക്കടേയ്.
അനോണിക്ക് ചിന്ന നമസ്കാരം . ആണാണ് എങ്കില്‍ നേരെ വന്ന് പറയിനെടാ .എന്തിനാണീ വളച്ച് കെട്ട്.
രാമചന്ദ്രന്,
മുന്‍വിധികളില്ലാതെ നമ്മുക്ക് സംവേദിയ്ക്കാന്‍ കഴിയുമോ? എന്റെ ചില ചോദ്യങ്ങള്‍ക്ക് അല്ലെങ്കില്‍ സംശയങ്ങള്‍ക്ക് ശാന്തമായി വികാരാധീനനാകാതെ താങ്കള്‍ക്ക് ഉത്തരം പറയാന്‍ കഴിയുമോ?
ബ്ലോത്രം എന്നത് ഒരു ബ്ലോഗ് എന്നതിനപ്പുറം പത്രമാണെന്നവകാശപ്പെടുന്നതുകൊണ്ട് ആ പത്രത്തിന്റെ ഉടമ എന്ന നിലയ്ക്കാണ് ആദ്യ ചോദ്യം.
ഇന്നലെ പരാമര്‍ശിയ്ക്കപ്പെട്ട ബ്ലോഗില്‍ സിയ,ഇടിവാള്‍(വീയെം), അനില്‍ തുടങ്ങിയവര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ കവിതയിന്മേല്‍ നടന്ന ഗൌരവതരമായ ചര്‍ച്ചകള്‍ ആയിരുന്നു എന്ന് പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് ആ ചര്‍ച്ച ശരിയ്ക്കും പരാമര്‍ശിയ്ക്കപ്പെട്ട കവിതയെ അധികരിച്ചു നടന്ന ഗൌരവമായ ചര്‍ച്ചകള്‍ ആയിരുന്നു എന്നു താങ്കള്‍ ആത്മാര്‍ത്ഥമായും കരുതിയതു കൊണ്ടായിരുന്നുവോ? അതൊരു ചര്‍ച്ചയല്ലായിരുന്നു എന്നും ഈ പോസ്റ്റില്‍ “കവിത” എന്ന പേരില്‍ ഞാനെഴുതിയിട്ട കൂതറ പോസ്റ്റിനേക്കാള്‍ കൂതറയായ ഭാഷാപ്രയോഗം കണ്ട് രോഷാകുലരായ ചിലര്‍ നടത്തിയ അഭിപ്രായ പ്രകടനമായിരുന്നു അത് എന്നതുമായിരുന്നില്ലേ വസ്തുത. ആ വസ്തുത മറച്ചു പിടിച്ച് ചര്‍ച്ചയെ ഗൌരവതരം ആക്കി അവതരിപ്പിച്ചത് ഒരു ബ്ലോഗ് എന്ന രീതിയില്‍ ശരിയാകാം. പക്ഷേ അതൊരു പത്രത്തില്‍ ആകുമ്പോള്‍ അതില്‍ എവിടെയൊക്കെയോ ചില തെറ്റുകള്‍ ഇല്ലേ? ആ തെറ്റുകളല്ലേ ഗുപ്തന് ചൂണ്ടി കാട്ടിയത്? മാത്രമല്ല പത്രം എന്നത് എപ്പോഴും വിമര്ശിയ്ക്കപ്പെടാന് സാധ്യതയുള്ളൊരു സങ്കേതമല്ലേ? അതിനെ വിമര്‍ശിയ്ക്കുമ്പോള്‍ പത്രം ഉടമ എന്ന നിലയ്ക്ക് സഭ്യതയോടെ വികാരാധീനനാകാതെ ശാന്തമായി മറുപടി പറയാന്‍ താങ്കള്‍ക്ക് ബാധ്യതയില്ലേ?
മുഹമ്മദ് സഗീര്‍ പണ്ടാരത്തിലിന്റെ സുഹൃത്ത് ആണ് താങ്കള്‍ എന്ന നിലയ്ക്കാണ് എന്റെ അടുത്ത സംശയം അല്ലെങ്കില്‍ ചോദ്യം.
ഖുറാന് പരിഭാഷാ ബ്ലോഗില്‍ തനി കോപ്പിയടിയാണ് ആ ചങ്ങാതി നടത്തിയത് എന്ന് തെളിവു സഹിതം ഞാന്‍ അവതരിപ്പിച്ച പോസ്റ്റ് താങ്കള്‍ കണ്ടിരുന്നല്ലോ. അത് കോപ്പിയടിയാണ് എന്ന വസ്തുത തിരിച്ചറിഞ്ഞിട്ടും താങ്കള്‍ എന്തു കൊണ്ടാണ് സുഹൃത്തിനെ വെള്ള പൂശുന്ന തരത്തില്‍ കമന്റിട്ടു പോയത്? ഇന്നി അതു കോപ്പി ചെയ്തതല്ല വെറും സാമ്യം ആണെന്നാണ് സഗീറിനെ പോലെ താങ്കളും അവകാശവാദം ഉന്നയിയ്ക്കുന്നത് എങ്കില്‍ “ഖുറാന് മലയാളം ഡോട് കോമിന്റെ” ഉടമസ്ഥര്‍ എനിയ്ക്കയച്ചു തന്ന കത്ത് താങ്കള്‍ക്ക് ഫോര്‍വേഡ് ചെയ്ത് തരാം. അവരുടെ അഭിപ്രായം താങ്കള്‍ക്കും നേരിട്ട് കാണാം. ഒരാളുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്യുന്നത് സ്വന്തം സുഹൃത്തായത് കൊണ്ട് ശരിയാണ് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?
കമന്റുകള്‍ പോലും മറ്റു ബ്ലോഗുകളില്‍ നിന്നും വെബ്ലൈറ്റുകളില് നിന്നും വിക്കിയില്‍ നിന്നുമെല്ലാം യാതൊരു സങ്കോചമോ ഔചിത്യമോ ഇല്ലാതെ മോഷ്ടിച്ച് തന്റെ ബ്ലോഗില്‍ ഇടുന്ന സഗീറിന്റെ ശൈലി വിമര്ശിയ്ക്കപ്പെടുമ്പോള് അവിടെയെല്ലാം സുഹൃത്തിന് കുടപിടിയ്ക്കുന്ന നിലപാട് എടുക്കുന്നത് ശരിയാണെന്നു താങ്കള്‍ കരുതുന്നുണ്ടോ? തെറ്റുകളേ തെറ്റുകാളാണെന്നു പറയുന്നതിനു സൌഹൃദം വിലങ്ങു തടിയാവുന്നത് കാപട്യമല്ലേ?
ഏറ്റവും ഒടുവില്‍ താങ്കളുടെ സുഹൃത്ത് ഇന്നലെ നടത്തിയ പത്രപ്രവര്‍ത്തനം! വാര്‍ത്തകളുടെ വിഷയങ്ങള്‍ ഒരു പോലെ വരാം. താങ്കളുടെ സുഹൃത്ത് പറയുന്ന പോലെ മീഡിയാ ഫോറത്തില്‍ ഒരു വാര്‍ത്ത ലഭിച്ചാല്‍ ആ വാര്‍ത്തയെ വിപുലീകരിച്ച് അതിനെ പ്രസിദ്ധീകരണ യോഗ്യമാക്കി അവതരിപ്പിയ്ക്കുന്നതാണ് പത്ര പ്രവര്‍ത്തകരുടെ രീതി. അതിനു പകരം ഒരു വാര്‍ത്ത ഒരു പത്രത്തില്‍ കൊടുത്തിരിയ്ക്കുന്നത് അതേ പോലെ കോപ്പി ചെയ്ത് തന്റെ ബ്ലോഗില്‍ അതും പത്രം എന്ന് അവകാശപ്പെടുന്ന ഒരു ബ്ലോഗില്‍ ഇടുന്നതിനെ ചൂണ്ടി കാട്ടിയപ്പോള്‍ അതൊക്കെ മീഡിയാഫോറത്തില് അങ്ങിനെയാണെന്നു പറയാന്‍ ഉളിപ്പില്ലാത്ത ഒരാളുടെ തെറ്റുകളെ മറ്റൊരാള്‍ ചൂണ്ടികാട്ടിയാല്‍ അതിനെ പോസിറ്റീവ് ആയി എടുക്കാന്‍ താങ്കള്‍ക്കോ താങ്കളുടെ ചങ്ങതിയ്ക്കോ കഴിയാത്തത് എന്തു കൊണ്ട്?
മറുപടി പ്രതീക്ഷിയ്ക്കാമല്ലോ അല്ലേ?
അഞ്ചലേ, തുടക്കമേ വായിച്ചുള്ളൂ. ആദ്യം പറഞ്ഞതിന് മാത്രം പറയട്ടെ,
അത് അതിന്റേതായ തമാശക്ക് സഗീറിനോട് അനുവാദം വ്ആങ്ങിയിട്ടാണ് ഇട്ടത്. കാരണം, അവിടെ നടക്കുന്ന കമന്റ് ഇടപെടലുകള്‍ തമാശ രീതിയില്‍ ആണ് ഞാന്‍ വായിച്ചത്. അത് കൊടുക്കാന്‍ തന്നെ കാരണം ഗുപ്തന് ഒരു ആവശ്യവുമില്ലാതെ എന്റെ പേര് വലിച്ചിട്ട കാരണവും. ഞാന്‍ അത് ഇട്ടാല്‍ വിഷമിക്കേണ്ടത് സഗീറാണ്. അത് കൊണ്ടാണ് സഗീറിനോട് അനുവാദം ചോദിച്ചത്.
തമാശ ആയി എടുത്തത് കൊണ്ടാണ് അഞ്ചലിന്റെ ഈ പോസ്റ്റ് സഗീറിന്റെ കവിതക്ക് അടിയില്‍ തന്നെ ഇട്ടതും.
ഇവിടെ ഈ വിവാദത്തിന് ഞാന്‍ വരില്ലായിരുന്നു, ഇവിടേക്കും ഗുപ്തനാണ് എന്നെ വലിച്ച് കൊണ്ട് വന്നത്. ഏതായാലും വന്നതല്ലെന്ന് ഞാനും കരുതി.
ഇനി ബാക്കി ഞാന്‍ വിശദമായി വായിച്ചിട്ട് മറുപടി പറയാം.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ബ്ലോഗിനെ കുറിച്ച് വന്ന ആ മുഖ ചിത്രം ഓര്‍മ്മ വന്നു. ഈ കവിതയും കമന്റും വായിച്ചപ്പോള്‍.
അഞ്ചലേ, എനിക്ക് ഖുറാനെ പറ്റി വലിയ അറിവില്ല. പരിഭാഷ വാങ്ങി വായിച്ചിട്ടുണ്ടെങ്കിലും പഠിച്ചിട്ടില്ല. കുറച്ചൊക്കെ അറിയാംന്നല്ലാതെ. സഗീറിനോട് ഞാന്‍ ചോദിച്ചപ്പൊള്‍ അയാള്‍ പറഞ്ഞത് അയാളൊരു വിശ്വാസി ആണെന്നും അയാള്‍ നുണപറഞ്ഞിട്ടില്ല എന്നും ആണ്. ഒരു മുസ്ലീം ആണെന്നത് കൊണ്ട് അള്ളാഹു തരുന്ന എത് ശിക്ഷയും (അയാള്‍ നുണ പറഞ്ഞതാണെങ്കില്‍) കിട്ടിക്കോട്ടെ എന്ന്. ഇങ്ങനെ പറയുന്ന മുസ്ലീമിനെ അവിശ്വസിക്കണോ അഞ്ചലേ? അങ്ങനെയാണെങ്കില്‍ ഞാനാരെ വിശ്വസിക്കും? അത് കൊണ്ട് മാത്രമാണ് അവിടെ ആ കമന്റ് ഇട്ടത്.
പിന്നെ മാതൃഭൂമി വാര്‍ത്ത, ഞാന്‍ ന്യായീകരിച്ചോ? സഗീറിനെ വിളിച്ച് ചോദിച്ചപ്പൊള്‍ താങ്കള്‍ക്ക് തന്ന മറുപടി കമന്റിലെ കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞത്. അതേ പറ്റി എനിക്ക് കൂടുതലൊന്നും പറയാനുമില്ല.
(ബ്ലോത്രത്തിന്റെ കാര്യം പിന്നെ പറയാം ഇപ്പോ പോട്ടെ.)
പാവം ഗുപ്തന്
ചോദിച്ചു
കൊടുത്തു
വീണ്ടും വന്ന്
ഇരന്നു ചോദിച്ചു
കൊടുത്തു
കിട്ടി
പോയി
എന്തൊരു ജന്മം...
ആ ..നേരം വെളുത്തോ :)
ഗുപ്തരെ,
ഇതൊന്നും കാണുന്നില്ലെ
രാമചന്ദ്രന് കമന്റി കാപ്പിലാന് (അതിപ്പോള്‍ മാനു എന്ന പേരിലാണെങ്കിലും) വിധി പ്രഖ്യാപിച്ചാല്‍ അതൊക്കെ വിഴുങ്ങുന്ന മണ്ടന്മാരാണോ അനിലേ വായനക്കാര്‍.
അവഗണിക്കേണ്ടവരെ അവഗണിക്കാന്‍ ശീലിക്കുന്നത് സമയം നഷ്ടപ്പെടാതിരിക്കാനുള്ള പ്രധാനവഴിയാണ്.
എനിക്ക് പറയാനുള്ളത് ബാക്കി കൂതറ അവലോകനത്തിലെ പുതിയ പോസ്റ്റില്‍ കമന്റായി ചേര്‍ത്തിട്ടുണ്ട് :)
ശോ !
അതല്ല മാഷെ, ആ ലിങ്കില്‍ നോക്കെന്നെ.
ബ്ലോത്രം ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ വന്നിരിക്കുന്ന വാര്‍ത്തയാ.
ഹനാന് ബിന്ത് ഹഷിമിനെക്കുറിച്ചും ആദ്യം ന്യൂസിട്ടത് ന്യൂ ഇന്ത്യന്‍ എക്സ്പ്രസല്ലേ :)
:)
:)
:)
:)
ഇവിടേം ഇപ്പഴാ നേരം വെളുത്തത് . വെളുത്തു വരുന്നുണ്ട്
:)
സഗീറിന്റെ കവിതയായിരുന്നു ഇതിലും ഭേദം! :(
Blind leading Blind............
അഹ്ഛീ........................(തുമ്മിപ്പോയി.)
Post a Comment