ഞാന്‍ മറ്റൊരു എന്റെ കവിത നിങ്ങള്‍ക്കായി എഴുതി തള്ളി തന്നിരിയ്ക്കുന്നു. വായിച്ചിട്ട് പോകും മുന്നേ എന്റെ ആത്മാവിനെ അള്ളികീറുവാന് മറക്കരുതേ... കാരണം ഈ കവിത എന്റെ ആത്ദ്മാവിന്റെ രോതനമാണ്...രോതനം!
നിര്‍ത്തി നിര്‍ത്തി ചറപറ എന്ന് പറയൂ.....പറ ചറ ചറ പറ എന്ന് പ്രാസം ഒപ്പിക്കാന്‍ എഴുതിയതാണോ? അങ്ങിനാണേല്‍ കുഴപ്പമില്ല. അല്ലേല്‍ അല്പം കൂടി ശ്രമിച്ചാല്‍ ഇതിലും നന്നാക്കാമായിരുന്നു.
ചുമ്മാ ആത്മാവിനെ മഴ നനച്ച് പനിപിടിക്കാതെ കേറിപ്പോ മീ-മനുഷ്യാ!
അതോ നാലാംക്ലാസില്‍ പഠിക്കുന്ന സമയം, മഴ കണ്ടു നിന്നപ്പോള്‍ ഉള്ളിലേയ്ക്കു പടര്‍ന്നുകയറിയ ആ 'ഒരു അനുഭൂതി' ഇതുവരെ മാറിയില്ലേ? പള്ളിവാസലീ കൊണ്ടോകേണ്ടി വര്വോ?
പറ തറ കൂതറ കവിത പൊട്ടന് സഗീറന് കവിത കാപ്പിലാന് കവിത കവിതയെ ബലാസംഗം ചെയ്യുന്നവര്‍ പീഡിപ്പിക്കുന്നവര്‍ പുനലൂര്‍ ആയൂര്‍ അഞ്ചല്‍ അഗസ്തികോട് കൊഞ്ചല് അഞ്ചല്‍ പെട്ടി അഞ്ചല്ക്കാരന് വീണ്ടും തറ പറ കൂതറ കുക്കൂതറ കാപ്പിലാന് തറ ചറ പറ കൂതറ കാപ്പിലാന് വൃത്തമില്ല താളമില്ല രാഗമില്ല പ്രാസമില്ല ഭാവമില്ല ... കൂതറകള്‍
ശരിയാണ് ഉഗേ. അതൊരു വല്ലാത്ത ആനന്ദം തരുന്ന യാത്രയാണ്. എതിരേ വരുന്ന എല്ലാ ട്രെയിനും ഒഴിഞ്ഞ് കൊടുത്ത് പതുക്കെയുള്ള യാത്ര. അടിവാരത്തിലൂടെ ഒഴുകുന്ന പുഴയും ഗ്രാമഭംഗിയ്ക്ക് ഒട്ടും ഭംഗം വരാതെ നിര്‍മ്മിച്ചിട്ടുള്ള ചെറിയ കൂരകളും പിന്നെ നാട്ടു പലഹാരങ്ങളുമായി കച്ചവടത്തിനെത്തുന്ന നാട്ടുകാരും തമിഴും മലയാളവും ഇടകലര്‍ന്ന ഭാഷയില്‍ കലപിലാ സംസാരിച്ചു കൊണ്ടിരിയ്ക്കുന്ന സ്ഥിരം യാത്രക്കാരും എല്ലാം കൂടി എന്നാ ഒരു സുഖം.
ഇത്തവണ നാട്ടില്‍ പോയപ്പോഴും വെറുതേ ചെങ്കോട്ട വരെ പോയി. പുനലൂരിനു ഒരു മാറ്റവും ഇല്ല. ചെങ്കോട്ട പക്ഷേ മാറിപോയിരിയ്ക്കുന്നു...വളരെ വളരെ.
വരൂ ഒരിയ്ക്കല്‍ ആ യാത്ര അനുഭവിച്ചറിയാന്‍. ഹാര്‍ദ്ദവമായ സ്വാഗതം.
ഒരു വമ്പന്‍ ഓഫ് പത്തനാപുരത്ത് ആവണീശ്വരത്ത് (പുനലൂര്‍ - കൊല്ലം റൂട്ട് ) പണി നടക്കുന്നത് കണ്ടിരുന്നു.. അപ്പോള്‍ പുനലൂര്‍ ചെങ്കോട്ട റൂട്ടില്‍ വണ്ടി ഓടുന്നുണ്ടോ... അത് മീറ്റര്‍ ഗേജ് മാറ്റി ബ്രോഡ് ഗേജ് ആക്കുന്നില്ലേ.. അമ്പട.. ഈ റെയില്‍വേയെക്കൊണ്ട് തോറ്റു....... എന്നാലും പുനലൂര്‍ കല്ലടയാറിന്റെ മുകളിലെ പഴയ റെയില്‍വേ പാലത്തിലൂടെ മീറ്റര്‍ ഗേജ് വണ്ടി ഓടുന്നത് ആലോചിക്കുമ്പോള്‍ ഒരു സുഖം... വശത്തെ തൂക്കുപാലത്തിലെ ഇളകിയ പലകകള്‍ (റിപ്പയര്‍ ചെയ്തത് വീണ്ടും ഇളകി) കാണുമ്പൊള്‍.... നോസ്റ്റാള്‍ജിയ വന്നില്ലെങ്കിലെ കാര്യമുള്ളൂ.
14 comments:
ഞാന്‍ മറ്റൊരു എന്റെ കവിത നിങ്ങള്‍ക്കായി എഴുതി തള്ളി തന്നിരിയ്ക്കുന്നു. വായിച്ചിട്ട് പോകും മുന്നേ എന്റെ ആത്മാവിനെ അള്ളികീറുവാന് മറക്കരുതേ... കാരണം ഈ കവിത എന്റെ ആത്ദ്മാവിന്റെ രോതനമാണ്...രോതനം!
നിര്‍ത്തി നിര്‍ത്തി ചറപറ എന്ന് പറയൂ.....പറ ചറ ചറ പറ എന്ന് പ്രാസം ഒപ്പിക്കാന്‍ എഴുതിയതാണോ? അങ്ങിനാണേല്‍ കുഴപ്പമില്ല. അല്ലേല്‍ അല്പം കൂടി ശ്രമിച്ചാല്‍ ഇതിലും നന്നാക്കാമായിരുന്നു.
ചുമ്മാ ആത്മാവിനെ മഴ നനച്ച് പനിപിടിക്കാതെ കേറിപ്പോ മീ-മനുഷ്യാ!
അതോ നാലാംക്ലാസില്‍ പഠിക്കുന്ന സമയം, മഴ കണ്ടു നിന്നപ്പോള്‍ ഉള്ളിലേയ്ക്കു പടര്‍ന്നുകയറിയ ആ 'ഒരു അനുഭൂതി' ഇതുവരെ മാറിയില്ലേ? പള്ളിവാസലീ കൊണ്ടോകേണ്ടി വര്വോ?
ഈശ്വരാ... കൈവിട്ടു പോയോ മാഷേ
;)
ശോ . ഇത് എന്റെ മഴ എന്ന കവിത കോപ്പി അടിച്ചതല്ലേ :) . ഇതാ താഴെ കൊണ്ട് തള്ളിയിട്ടുണ്ട് കവിത .ലിങ്കും തരാം . എവിടെ ബൂലോക പോലീസ് :)
http://kaappilan.blogspot.com/2009/10/blog-post_12.html
മഴ
___
മഴ
കുട
വടി
വളി
ചെളി
ചപ്പല്‍
പുഴ
മണല്‍
മാഫിയ
മഴ
വന്നാല്‍
പോപ്പി
കുട
ഹോ...
വല്ലാത്തൊരു മഴ തന്നെ
പറ
തറ
കൂതറ
കവിത
പൊട്ടന്
സഗീറന് കവിത
കാപ്പിലാന് കവിത
കവിതയെ ബലാസംഗം ചെയ്യുന്നവര്‍
പീഡിപ്പിക്കുന്നവര്‍
പുനലൂര്‍
ആയൂര്‍
അഞ്ചല്‍
അഗസ്തികോട്
കൊഞ്ചല്
അഞ്ചല്‍ പെട്ടി
അഞ്ചല്ക്കാരന്
വീണ്ടും
തറ
പറ
കൂതറ
കുക്കൂതറ
കാപ്പിലാന് തറ
ചറ
പറ
കൂതറ കാപ്പിലാന്
വൃത്തമില്ല താളമില്ല രാഗമില്ല പ്രാസമില്ല ഭാവമില്ല ...
കൂതറകള്‍
ബല്ലാത്ത രോതനം ന്റെ ഇക്കാ... കൂതറ രോതനം തന്നെ..
പുനലൂര്‍
ആയൂര്‍
അഞ്ചല്‍
അഗസ്ത്യക്കോട്...
അഞ്ചലുമായി എന്തോ ബന്ധമുണ്ടല്ലോ തിരുമേനീ. ലവിടടുത്തെങ്ങാനുമാണോ മന?
പുനലൂര്‍ അഞ്ചല്‍ അഗസ്തികോട് ഭാഗങ്ങള്‍ പലതവണ വന്നിട്ടുണ്ട്.. വളരെ ഇഷ്ടമുള്ള സ്ഥലമാണ്... ഒത്താല്‍ തെന്മല ആര്യങ്കാവ് ഒക്കെ കാണണം എന്നുമുണ്ട്... :)
പുനലൂരില്‍ നിന്നും പാസ്സഞ്ചറില് കേറി ട്രെയിന്റെ വാതിലില്‍ നിന്നും യാത്ര ചെയ്യണം - ചെങ്കോട്ടയിലേയ്ക്ക്. അതൊരനുഭവമാണ്. ഇഴഞ്ഞിഴഞ്ഞുള്ള യാത്ര... ഹാ...
anchalkara...mm..nostalgia...nostalgia
ശരിയാണ് ഉഗേ.
അതൊരു വല്ലാത്ത ആനന്ദം തരുന്ന യാത്രയാണ്. എതിരേ വരുന്ന എല്ലാ ട്രെയിനും ഒഴിഞ്ഞ് കൊടുത്ത് പതുക്കെയുള്ള യാത്ര. അടിവാരത്തിലൂടെ ഒഴുകുന്ന പുഴയും ഗ്രാമഭംഗിയ്ക്ക് ഒട്ടും ഭംഗം വരാതെ നിര്‍മ്മിച്ചിട്ടുള്ള ചെറിയ കൂരകളും പിന്നെ നാട്ടു പലഹാരങ്ങളുമായി കച്ചവടത്തിനെത്തുന്ന നാട്ടുകാരും തമിഴും മലയാളവും ഇടകലര്‍ന്ന ഭാഷയില്‍ കലപിലാ സംസാരിച്ചു കൊണ്ടിരിയ്ക്കുന്ന സ്ഥിരം യാത്രക്കാരും എല്ലാം കൂടി എന്നാ ഒരു സുഖം.
ഇത്തവണ നാട്ടില്‍ പോയപ്പോഴും വെറുതേ ചെങ്കോട്ട വരെ പോയി. പുനലൂരിനു ഒരു മാറ്റവും ഇല്ല. ചെങ്കോട്ട പക്ഷേ മാറിപോയിരിയ്ക്കുന്നു...വളരെ വളരെ.
വരൂ ഒരിയ്ക്കല്‍ ആ യാത്ര അനുഭവിച്ചറിയാന്‍. ഹാര്‍ദ്ദവമായ സ്വാഗതം.
ഒരു വമ്പന്‍ ഓഫ്
പത്തനാപുരത്ത് ആവണീശ്വരത്ത് (പുനലൂര്‍ - കൊല്ലം റൂട്ട് ) പണി നടക്കുന്നത് കണ്ടിരുന്നു.. അപ്പോള്‍ പുനലൂര്‍ ചെങ്കോട്ട റൂട്ടില്‍ വണ്ടി ഓടുന്നുണ്ടോ... അത് മീറ്റര്‍ ഗേജ് മാറ്റി ബ്രോഡ് ഗേജ് ആക്കുന്നില്ലേ.. അമ്പട.. ഈ റെയില്‍വേയെക്കൊണ്ട് തോറ്റു....... എന്നാലും പുനലൂര്‍ കല്ലടയാറിന്റെ മുകളിലെ പഴയ റെയില്‍വേ പാലത്തിലൂടെ മീറ്റര്‍ ഗേജ് വണ്ടി ഓടുന്നത് ആലോചിക്കുമ്പോള്‍ ഒരു സുഖം... വശത്തെ തൂക്കുപാലത്തിലെ ഇളകിയ പലകകള്‍ (റിപ്പയര്‍ ചെയ്തത് വീണ്ടും ഇളകി) കാണുമ്പൊള്‍.... നോസ്റ്റാള്‍ജിയ വന്നില്ലെങ്കിലെ കാര്യമുള്ളൂ.
Post a Comment