Friday, October 12, 2007

വാരവിചാരം : ബൂലോകം പോയ വാ‍രം : എട്ടാം ലക്കം.

സാങ്കേതിക പ്രശ്നങ്ങള്‍ കാരണം വാരവിചാ‍രം അഗ്രഗേറ്ററുകളില്‍ നിന്നും വീണ്ടും തിരസ്കരിക്കപ്പെടുന്നു. ബൂലോകം പോയ വാരം എട്ടാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലേ പോയാല്‍ അവിടെ എത്താം. ബുദ്ധിമുട്ടുണ്ടാക്കുന്നതില്‍ ഖേദിക്കുന്നു. നന്ദി.

1 comment:

അഞ്ചല്‍കാരന്‍ said...

ബൂലോകം പോയ വാരം എട്ടാം ലക്കം ബൂലോക സമക്ഷം സമര്‍പ്പിച്ചിട്ടുണ്ട്. ചില സാ‍ങ്കേതിക പ്രശ്നങ്ങള്‍ കാരണം വാരവിചാരം വീണ്ടും അഗ്രഗേറ്ററുകളില്‍ നിന്നും തിരസ്കരിക്കപ്പെടുന്നു. ഇതിലേ പോയാല്‍ അവിടെ എത്താം . നന്ദി.