Monday, September 22, 2008

സിസ്റ്റര്‍ അഭയാകേസിന്റെ നാള്‍വഴികളിലൂടെ (ഭാഗം-ഒന്ന്)

പതിനാറു വര്‍ഷം മുന്നേ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സിസ്റ്റര്‍ അഭയാ എന്ന സന്യാസിനിയുടെ മരണകാരണം തേടിയുള്ള അന്വേഷണം പതിനാറു വര്‍ഷത്തിനു ശേഷവും തുടങ്ങിയിടത്തു തന്നെയാണ്. കേസിന്റെ നാളിതുവരെയുള്ള അന്വേഷണ പ്രഹസനങ്ങളും അഭയകേസിന്റെ ചരിത്രവും ക്രോഡീകരിയ്ക്കാനുള്ള ഒരു ശ്രമമാണ് സിസ്റ്റര്‍ അഭയാകേസിന്റെ നാള്‍വഴികളിലേയ്ക്ക് എന്ന പോസ്റ്റ്. ഒന്നാം ഭാഗത്തിന്റെ ലിങ്ക് ഇവിടെ.

നന്ദി.

2 comments:

അഞ്ചല്‍ക്കാരന്‍ said...

പതിനാറു വര്‍ഷം മുന്നേ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സിസ്റ്റര്‍ അഭയാ എന്ന സന്യാസിനിയുടെ മരണകാരണം തേടിയുള്ള അന്വേഷണം പതിനാറു വര്‍ഷത്തിനു ശേഷവും തുടങ്ങിയിടത്തു തന്നെയാണ്. കേസിന്റെ നാളിതുവരെയുള്ള അന്വേഷണ പ്രഹസനങ്ങളും അഭയകേസിന്റെ ചരിത്രവും ക്രോഡീകരിയ്ക്കാനുള്ള ഒരു ശ്രമമാണ് സിസ്റ്റര്‍ അഭയാകേസിന്റെ നാള്‍വഴികളിലേയ്ക്ക് എന്ന പോസ്റ്റ്.

Anonymous said...

1st part palapravishyam vaayichu kaanathae padicha polaayi..

2nd part evide?