“‘മരി’ക്കും എന്നെനിക്കുറപ്പാണ് പക്ഷെ വള്ളി മറിച്ചിട്ടാൽ ‘രമി’ക്കും എന്നെനിക്കുറപ്പില്ല” എത്ര വിദഗ്ദമായാണ് നീ വരികൾ സൃഷ്ടിച്ചത്. ഇന്ന് ഞങ്ങളെയെല്ലാം കണ്ണീരിലാഴ്ത്തി നീ മരണത്തെ രമിച്ചിരിക്കുന്നു.
നീപോയി നിന്നോടൊപ്പം നീയാത്രയായി ഒരുകുറിമാനം തന്നുപോയി(അതില്‍നിറെ കവിതകളായിരുന്നുവല്ലോ??) മറുകുറിനീവായിക്കുമോ? എങ്കിലും ഈ കുറിപ്പുകള്‍ നിനക്കുള്ളതാണ്....തിരിച്ചുകിട്ടാത്തസ്നേഹംപോലെ എന്നും കാത്തിരിക്കുന്നുണ്ടാവും അവ പൊട്ടക്കലങ്ങളല്ല വാക്കിന്‍റെ ജനിതകം...
6 comments:
ആദരാഞ്ജലികൾ....
ആദരാഞ്ജലികള്‍
“‘മരി’ക്കും എന്നെനിക്കുറപ്പാണ്
പക്ഷെ വള്ളി മറിച്ചിട്ടാൽ
‘രമി’ക്കും എന്നെനിക്കുറപ്പില്ല”
എത്ര വിദഗ്ദമായാണ് നീ വരികൾ സൃഷ്ടിച്ചത്. ഇന്ന് ഞങ്ങളെയെല്ലാം കണ്ണീരിലാഴ്ത്തി നീ മരണത്തെ രമിച്ചിരിക്കുന്നു.
സഹോദരാ നിന്റെ വരികളിലൂടെ നീ എന്നും ജീവിക്കും.
ആദരാഞ്ജലികൾ...
ആ വരികള്‍ ഇന്നലെ മുതല്‍ എത്ര തവണ വായിച്ചു എന്ന് തിട്ടമില്ല.
ആദരാഞ്ജലികള്‍.
അറിഞ്ഞുതുടങ്ങിയേ ഉണ്ടായിരുന്നുള്ളൂ, അപ്പോഴേക്കും യാത്രയായില്ലേ.
നീപോയി
നിന്നോടൊപ്പം നീയാത്രയായി
ഒരുകുറിമാനം തന്നുപോയി(അതില്‍നിറെ കവിതകളായിരുന്നുവല്ലോ??)
മറുകുറിനീവായിക്കുമോ? എങ്കിലും ഈ കുറിപ്പുകള്‍
നിനക്കുള്ളതാണ്....തിരിച്ചുകിട്ടാത്തസ്നേഹംപോലെ
എന്നും കാത്തിരിക്കുന്നുണ്ടാവും
അവ പൊട്ടക്കലങ്ങളല്ല വാക്കിന്‍റെ ജനിതകം...
Post a Comment