Sunday, October 04, 2009

അശ്രുപൂജ.




മുമ്പേ പറന്നകന്ന ചങ്ങാതീ ......നിനക്ക് വിട.

6 comments:

ചാണക്യന്‍ said...

ആദരാഞ്ജലികൾ....

anushka said...

ആദരാഞ്ജലികള്‍

നരിക്കുന്നൻ said...

“‘മരി’ക്കും എന്നെനിക്കുറപ്പാണ്
പക്ഷെ വള്ളി മറിച്ചിട്ടാൽ
‘രമി’ക്കും എന്നെനിക്കുറപ്പില്ല”
എത്ര വിദഗ്ദമായാണ് നീ വരികൾ സൃഷ്ടിച്ചത്. ഇന്ന് ഞങ്ങളെയെല്ലാം കണ്ണീരിലാഴ്ത്തി നീ മരണത്തെ രമിച്ചിരിക്കുന്നു.

സഹോദരാ നിന്റെ വരികളിലൂടെ നീ എന്നും ജീവിക്കും.

ആദരാഞ്ജലികൾ...

അനില്‍@ബ്ലോഗ് // anil said...

ആ വരികള്‍ ഇന്നലെ മുതല്‍ എത്ര തവണ വായിച്ചു എന്ന് തിട്ടമില്ല.

ആദരാഞ്ജലികള്‍.

Typist | എഴുത്തുകാരി said...

അറിഞ്ഞുതുടങ്ങിയേ ഉണ്ടായിരുന്നുള്ളൂ, അപ്പോഴേക്കും യാത്രയായില്ലേ.

ദിനേശന്‍ വരിക്കോളി said...

നീപോയി
നിന്നോടൊപ്പം നീയാത്രയായി
ഒരുകുറിമാനം തന്നുപോയി(അതില്‍നിറെ കവിതകളായിരുന്നുവല്ലോ??)
മറുകുറിനീവായിക്കുമോ? എങ്കിലും ഈ കുറിപ്പുകള്‍
നിനക്കുള്ളതാണ്....തിരിച്ചുകിട്ടാത്തസ്നേഹംപോലെ
എന്നും കാത്തിരിക്കുന്നുണ്ടാവും
അവ പൊട്ടക്കലങ്ങളല്ല വാക്കിന്‍റെ ജനിതകം...